Homeസിനിമ

സിനിമ

തരംഗമായി ‘കാമുകി’

കാമുകിയുടെ ട്രെയിലര്‍ റിലീസ് ചെയ്ത് നിമിഷ നേരം കൊണ്ടാണ് തരംഗമായത്. ട്രെയിലര്‍ റിലീസ് ചെയ്ത് ഒരു ദിവസത്തിനകം തന്നെ മൂന്ന് ലക്ഷത്തിലധികം ആളുകളാണ് യൂട്യൂബില്‍ വീഡിയോ കണ്ടത്. സ്‌റ്റൈലിനും ഇതിഹാസയ്ക്കും ശേഷം ബിനു...

കാഴ്ചയിൽ ചരൽക്കല്ലുകൾ തടയുമ്പോൾ കടലിനെ എങ്ങനെ കാണാതിരിക്കും

ആത്മാവിന്റെ പരിഭാഷകൾ (സിനിമ, കവിത, സംഗീതം) ഭാഗം 17 ഡോ രോഷ്നി സ്വപ്ന the best art is political - Tonny Morrison2017 സെപ്റ്റംബറിൽ തൃശൂർ IFFT യുടെ വുമൻ ഫിലിം ഫെസ്റ്റിവൽ ഡയറക്ടർ ആയിരുന്നു....

ചലച്ചിത്ര അവാര്‍ഡ്‌, മുഖ്യാതിഥി; സംശയങ്ങള്‍ തുടരുന്നു

സംസ്ഥാന ചലച്ചിത്രപുരസ്‌കാര വിതരണ ചടങ്ങിലേക്കുള്ള മുഖ്യാതിഥിയെചൊല്ലിയുള്ള വിവാദങ്ങളും സംശയങ്ങളും തുടരുന്നു. അവാര്‍ഡ്‌ദാന ചടങ്ങില്‍ മുഖ്യമന്ത്രിയെയും അവാര്‍ഡ് ജേതാക്കളെയും മറികടന്ന് ഒരു മുഖ്യാതിഥിയെ ക്ഷണിച്ചു കൊണ്ടുവരുന്നത് തീര്‍ത്തും അനൗചിത്യമാണെന്നും പുരസ്‌കാര ജേതാക്കളുടെ നേട്ടത്തെ കുറച്ചു...

മഴ പോലെ നനുത്ത ജൂൺ

സച്ചിൻ. എസ്‌. എൽജൂൺ മാസം എല്ലാ കാലവും ഒരോർമ്മപ്പെടുത്തലാണ്. മഴയിൽ കുളിച്ച സ്കൂൾ തുറപ്പിന്റെ ദിനങ്ങളെ. അതുകൊണ്ട്‌ തന്നെ ജൂണിനെന്നും നനവുതിരുന്ന നനുത്ത ഒരു സുഖമുണ്ട്‌. രജിഷ വിജയനെ കേന്ദ്രകഥാപാത്രമാക്കി അഹമ്മദ്‌ കബീർ...

The wild Pear Tree

ഗ്ലോബൽ സിനിമ വാൾമുഹമ്മദ് സ്വാലിഹ്Film: The wild Pear Tree Director: Nuri Bilge Ceylan Language: Turkish Year: 2018തുര്‍ക്കിഷ് സംവിധായകന്‍ നൂറി ബില്‍ഗെ സെയ്‌ലാനിന്റെ 2018 ല്‍ പുറത്തിറങ്ങിയ സിനിമയാണ് ദ വൈല്‍ഡ് പിയര്‍...

പക്വതയാര്‍ന്ന അഭിനയത്തിലൂടെ ഗിന്നസ് പക്രു: ഇളയരാജയുടെ ട്രെയിലര്‍ കാണാം

ഒരു ഇടവേളയ്ക്കു ശേഷം ഗിന്നസ് പക്രു നായകനാകുന്ന ചിത്രമാണ് ഇളയരാജ. മാധവ് രാംദാസന്‍ സംവിധാനം ചെയ്യുന്ന ചിത്രം തൃശ്ശൂര്‍ നഗരത്തിന്റെ പശ്ചാത്തലത്തില്‍ ചെസ്‌. കളിയുടെയും സാധാരണക്കാരായ കുറേ മനുഷ്യരുടെയും കഥ പറയുന്നു.പക്രുവിന്റെ ജീവിതത്തിലെ...

‘നമ്പി ദ സയന്റിസ്റ്റ്’ പ്രദര്‍ശനത്തിനൊരുങ്ങുന്നു

ഓര്‍മകളുടെ ഭ്രമണപഥം എന്ന പുസ്തകത്തെ ആധാരാമാക്കി സംവിധാകന്‍ പ്രജേഷ് സെന്‍ ഒരുക്കുന്ന ഡോക്യുമെന്ററി 'നമ്പി ദ സയന്റിസ്റ്റ്' പ്രദര്‍ശനത്തിനൊരുങ്ങുന്നു. ക്യാപ്റ്റന്‍ എന്ന സിനിമക്ക് ശേഷമാണ് പ്രജേഷ് സെന്‍ പുതിയ ഡോക്യൂമെന്ററിയുമായി വരുന്നത്. ഇംഗ്ലീഷിലാണ് ഡോക്യുമെന്ററി തയ്യാറാക്കിയിരിക്കുന്നത്. ബ്രിട്ടീഷുകാരനായ...

‘സ്ലീപ്‌ലെസ്സ്‌ലി യുവേഴ്സ്’ IFFK യ്ക്ക്

സച്ചിന്‍ എസ്. എല്‍മലയാള സിനിമയിലെ ഇരട്ട സംവിധായകരുടെ പട്ടികയിലേക്ക്‌ ഇനി നവാഗതരായ ഗൗതം സൂര്യയും, സുദീപ് ഇളമൺ. തങ്ങളുടെ ആദ്യ ചിത്രം തന്നെ 2018 ഐ. എഫ്‌. എഫ്‌. കെ യ്ക്ക് തിരഞ്ഞെടുക്കപ്പെട്ട...

തമിയുടെ ഷൂട്ടിംഗ്‌ പുരോഗമിക്കുന്നു

സച്ചിന്‍ എസ്. എല്‍ നവാഗതനായ കെ. ആർ പ്രവീൺ തിരക്കഥയും സംവിധാനവും നിർവ്വഹിക്കുന്ന 'തമി' യുടെ ഷൂട്ടിംഗ്‌ കൊയിലാണ്ടിക്കടുത്ത്‌ ഊരള്ളൂരിൽ പുതിയേടത്ത്‌ തറവാടിൽ പുരോഗമിച്ചു കൊണ്ടിരിക്കുന്നു.തുടക്കം  മുതൽ വളരെ വ്യത്യസ്തവും അതിലേറെ കൗതുകവും ഉണർത്തുന്നതായിരുന്നു...

ചിയാന്‍ വിക്രമിന്റെ ബാല്യം അവതരിപ്പിക്കാന്‍ അവസരം

ചിയാന്‍ വിക്രം നായകനാകുന്ന പുതിയ ചിത്രത്തിലേക്ക് എട്ടിനും പതിനാറിനും ഇടയില്‍ പ്രായമുള്ള അഭിനേതാക്കളെ തേടുന്നു. വിക്രമിനോട് രൂപസാദൃശ്യമുള്ള അഭിനേതാക്കളെയാണ് തേടുന്നത്. അയോധനകലകളില്‍ പ്രാവീണ്യമുള്ളവരായിരിക്കണം. താല്പര്യമുള്ളവര്‍ ഫോട്ടോയും ബയോഡാറ്റയും സഹിതം officeofmahavirkarna@gmail.com-ലേക്ക് മെയില്‍ ചെയ്യുക
spot_imgspot_img