Homeസിനിമ

സിനിമ

‘എസ് ദുര്‍ഗ’ മാര്‍ച്ച് 23 മുതല്‍

വിവാദങ്ങള്‍ക്കും സെന്‍സര്‍ കുരുക്കുകള്‍ക്കും ശേഷം എസ് ദുര്‍ഗ കേരളത്തില്‍ മാര്‍ച്ച് 23 നു റിലീസു ചെയ്യുകയാണ്‌. പരമ്പരാഗതമല്ലാത്ത ഒരു വിതരണ സംവിധാനത്തിലൂടെയാണ്‌ ചിത്രം തിയേറ്ററുകളിലെത്തുന്നത്. ഓരോ പ്രദേശത്തും സിനിമ കാണാനാഗ്രഹിക്കുന്നവരുടെ പ്രാദേശികക്കൂട്ടായ്മ ഉണ്ടാക്കിക്കൊണ്ടാണ്‌ ചിത്രത്തിന്‍റെ വിതരണം...

സിനിമാക്കാഴ്ചയിലെ സാമൂഹിക സത്യങ്ങൾ

ഉത്തർപ്രദേശിലെ ഹത്രസ്സിൽ നടന്ന ദളിത്‌ പീഡനവും കൂട്ട ബലാത്സംഗവുമൊക്കെ വാർത്താ തലക്കെട്ടുകളിൽ നിന്നും പതിയെ പിൻവാങ്ങിക്കൊണ്ടിരിക്കുകയാണ്. മെല്ലെ മെല്ലെ നടന്നതെല്ലാം ഓർമ്മകൾ മാത്രമായി മറയുമ്പോൾ ചരിത്രത്തിന്റെ ചില പകർപ്പെഴുത്തുകൾ യാത്ഥാർഥ്യങ്ങളുടെ ചൂട്ടുവെളിച്ചമായി നിലക്കൊള്ളും....

ഓർമ്മകളുടെ ചന്ദ്രകളഭം മായാതെ കിടക്കുന്നു

ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം ഇന്ദ്രധനുസ്സിൻ തൂവൽ കൊഴിയും തീരം ഈ മനോഹര തീരത്തു തരുമോ ഇനിയൊരു ജന്മം കൂടി എനിക്കിനിയൊരു ജന്മം കൂടി....ഈ നിത്യ ഹരിതയാം ഭൂമിയിലല്ലാതെ മാനസസരസ്സുകളുണ്ടോ സ്വപ്നങ്ങളുണ്ടോ പുഷ്പങ്ങളുണ്ടൊ സ്വർണ്ണമരാളങ്ങളുണ്ടോ വസുന്ധരേ വസുന്ധരേ മതിയാകും വരെ ഇവിടെ ജീവിച്ചു മരിച്ചവരുണ്ടോ....ഈ വർണ്ണസുരഭിയാം ഭൂമിയിലല്ലാതെ കാമുകഹൃദയങ്ങളുണ്ടോ സന്ധ്യകളുണ്ടോ...

“ഭൂമി കറങ്ങുന്നുവെന്നതാണ് സത്യം, പക്ഷേ ആ ചലനം പ്രത്യക്ഷത്തില്‍ നാം അറിയുന്നില്ല.”

ലിജീഷ് കുമാര്‍"ഭൂമി കറങ്ങുന്നുവെന്നതാണ് സത്യം, പക്ഷേ ആ ചലനം പ്രത്യക്ഷത്തില്‍ നാം അറിയുന്നില്ല."അധികാരവും ജാതിയുമൊക്കെ ആധുനിക ഇന്ത്യയിൽ എങ്ങനെ പ്രവർത്തിക്കുന്നു എന്ന് സംസാരിച്ച മാധവ് രാംദാസിന്റെ മേൽവിലാസം എന്ന സിനിമയിലെ ഡയലോഗാണിത്. മാധവ് രാംദാസ്...

ഹൗസ്ഫുള്‍ തീവണ്ടി

ഡോ: ആഷിം. എം. കെജീവിതത്തിലെ ചില മാറ്റങ്ങൾ അനിവാര്യമാണ് അതിലേക്ക് എത്തിക്കുന്ന സാഹചര്യങ്ങൾ എന്ത് തന്നെ ആയാലും. ബിനീഷിൻറെയും കഥ അങ്ങനെ തന്നെ ആയിരുന്നു. സമകാലീന രാഷ്ട്രീയത്തിലെ പൊള്ളത്തരങ്ങൾ ഒരു വശത്ത് അല്പം...

നീരജ് മാധവ് നായകനാകുന്ന ചിത്രം ‘ചിറകി’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററെത്തി

നീരജ് മാധവിനെ നായകനാക്കി റിനീഷ് സംവിധാനം ചെയുന്ന ചിത്രം 'ചിറകി'ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മോഹന്‍ലാല്‍ തന്റെ ഫെയ്‌സ് ബുക്ക് പേജിലൂടെ പങ്കുവെച്ചു. 'ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ കഥ പറയുന്ന ഒരു സിനിമയുടെ ഫസ്റ്റ് ലുക്കുമായി ഒരുകൂട്ടം...

മാലിന്യ സംസ്‌ക്കരണത്തിലേക്ക് വിരല്‍ചൂണ്ടി ‘ഇതിലെ’

കോഴിക്കോടിനെ മാലിന്യ മുക്തമാക്കുന്നതിനായി ജില്ലാ ഭരണകൂടം നടപ്പിലാക്കുന്ന സീറോ വേസ്റ്റ് കോഴിക്കോട് പദ്ധതിയുടെ ഭാഗമായി ഒഡീസിയ ഫൂട്ട് വെയര്‍ നിര്‍മ്മിച്ച് പ്രഗ്‌നേഷ് സി.കെ. സംവിധാനം നിര്‍വ്വഹിച്ച ബോധവത്കരണ പരസ്യ ചിത്രമാണ് 'ഇതിലെ'. രണ്ട്...

ആൾക്കൂട്ടത്തിൽ നിന്ന് ഒരുവൻ

കുന്നംകുളത്തങ്ങാടിയിലെ നാടക റിഹേഴ്സലുകളും സിനിമാചർച്ചകളും കടന്ന് സിനിമയിലെ ആൾക്കുട്ടങ്ങളിൽ ഒരാളായി മാറിയതു വരെയുള്ള യാത്രയെക്കുറിച്ച് നടൻ ഇർഷാദ് ഫെയ്സ്ബുക്ക് പേജിൽ കുറിച്ചത്…തൊണ്ണൂറുകളുടെ പകുതി, ഞാനന്ന് കുന്നംകുളം കെ ആർ എസ്സ് പാർസൽ സർവീസിൽ...

Wild Tales

Film: Wild Tales Director: Damien Szifron Year: 2014 Language: Spanishഇന്നൊരു ആന്തോളജി പരിചയപ്പെടാം. ആറ് കഥകളടങ്ങുന്ന ഒരു അര്‍ജന്റീനിയന്‍ സിനിമയാണിത്. സിനിമ തുടങ്ങുന്നത് ഒരു വിമാനത്തില്‍ വെച്ചാണ്. രണ്ടുപേര്‍ തമ്മിലുള്ള ഒരു സംഭാഷണത്തില്‍ ഗബ്രിയേല്‍...

പതിനാല് വര്‍ഷങ്ങള്‍ക്കുശേഷം ഭദ്രന്‍ സംവിധാനകുപ്പായമണിയുന്നൂ

നീണ്ട ഇടവേളയ്ക്ക് ശേഷം സംവിധായകന്‍ ഭദ്രന്‍ തിരിച്ചുവരവിനൊരുങ്ങുന്നു. ജൂതന്‍ എന്നാണ് ചിത്രത്തിന്റെ പേര്. സൗബിന്‍ ഷാഹിര്‍ നായകനാകുന്ന ചിത്രത്തില്‍ റിമ കല്ലിങ്കലാണ് നായിക. ഒരു പ്രധാനവേഷത്തില്‍ ജോജു ജോര്‍ജുമെത്തുന്നു.https://www.facebook.com/ActorMohanlal/videos/1241883035974328/റൂബി ഫിലീംസിന്റെ ബാനറില്‍ തോമസ്...
spot_imgspot_img