Homeസിനിമ

സിനിമ

court

ഗ്ലോബൽ സിനിമ വാൾ മുഹമ്മദ് സ്വാലിഹ്Film: Court Director: Chaitanya Tamhane Year: 2014 Language: Marathi, ഗുജറാത്തി, ഇംഗ്ലീഷ്, ഹിന്ദിസാമൂഹിക പ്രവര്‍ത്തകനും നാടന്‍ പാട്ടുകാരനുമായ നാരായണ്‍ കാംബ്ലെ അറസ്റ്റ് ചെയ്യപ്പെടുകയാണ്. തന്റെ പ്രതിഷേധ ഗാനങ്ങളിലൂടെ മാന്‍ഹോള്‍ തൊഴിലാളിയായ...

കനോലി കനാലിന്റെ ചരിത്രം ഹ്രസ്വചിത്രമായെത്തുന്നു

1850 ല്‍ കൊണൊലി സായിപ്പ് നിര്‍മ്മിച്ച കനാലിന്റെ ചരിത്രമാണ് ജില്ലാ ഭരണകൂടത്തിന്റെയും, കോഴിക്കോട് കോര്‍പ്പറേഷന്റെയും, വേങ്ങേരി നിറവിന്റെയും, ഹരിത കേരള മിഷന്റെയും, ഡി.എല്‍.എസ്.എയുടെയും നേതൃത്വത്തില്‍ വി.കെ.സി ഗ്രൂപ്പ് നിര്‍മ്മിക്കുന്നത്. പരസ്യചിത്ര സംവിധായകനായ പ്രഗ്‌നേഷ്...

എനിക്ക് വീണ്ടും തെറ്റുപറ്റിയോ? വേദന പങ്കുവെച്ച് ‘ഇളയരാജ’യുടെ സംവിധായകന്‍

'മേല്‍വിലാസം', 'അപ്പോത്തിക്കിരി' എന്നീ മികച്ച ചിത്രങ്ങളൊരുക്കിയ സംവിധായകനാണ് മാധവ് രാംദാസന്‍. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രമാണ് 'ഇളയരാജ'. മികച്ച നിരൂപക പ്രശംസ നേടിയ ചിത്രം കൂടുതല്‍ ആളുകളിലേയ്ക്ക് എത്തിക്കാന്‍ കഴിയാത്തതിന്റെ വേദനയിലാണ് സംവിധായകന്‍.https://www.facebook.com/photo.php?fbid=2164718303595151&set=a.568899909843673&type=3&theater'എനിക്ക്...

അയ്യപ്പനും കോശിയും – കൈയ്യൂക്കിന്റെ ആൺകോയ്മകൾ

പ്രസാദ് കാക്കശ്ശേരിഅയ്യപ്പനും വാവരും പോലെ ആണത്തം കൈകോർക്കുന്ന മറ്റൊരു മിത്തായി സിനിമാറ്റിക് ക്ലൈമാക്സിൽ നിർവൃതി അടയാൻ പ്രേക്ഷകനെ പ്രേരിപ്പിക്കുന്ന സിനിമയാണ് അയ്യപ്പനും കോശിയും. ഏറെ നീട്ടിക്കൊണ്ടുപോയി പകയും പ്രതികാരവും കുത്തകയായ ആൺകോയ്മ രാഷ്ട്രീയത്തിൻറെ...

കൊച്ചുണ്ണിയില്‍ ഒന്നിച്ചു വേഷമിട്ടതിന്റെ ത്രില്ലില്‍ ബെനിസണും മക്കളും

കായകുളം കൊച്ചുണ്ണിയിലെ കൊച്ചു കൊച്ചുണ്ണിയും, കൊച്ചു സുഹ്‌റയും ഔതയും മാനന്തവാടി പയ്യമ്പള്ളി കറുത്തേടത്ത് വീട്ടില്‍ ആഹ്ലാദത്തിലാണ്. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത സിനിമയില്‍ ഒന്നിച്ചു വേഷമിട്ടതിന്റെ ത്രില്ലിലാണ് അച്ചന്‍ ബെനിസണ്‍ ചലഞ്ചറും മക്കളായ...

Joyland

ഗ്ലോബൽ സിനിമ വാൾ മുഹമ്മദ് സ്വാലിഹ് Name: Joyland Director: Saim Sadiq Year: 2022 Language: Urdu, Punjabiപാകിസ്താനിലെ ഒരു പരമ്പരാഗത മുസ്ലിം കുടുംബം. പിതാവ്, രണ്ട് ആണ്‍മക്കള്‍, അവരുടെ ഭാര്യമാര്‍, മൂത്ത മകന്റെ നാല് കുട്ടികള്‍. നാലാമത്തെ...

വേരോടെ പറച്ചെറിയേണ്ട ‘കള ‘കൾ

മികച്ച ദൃശ്യാവിഷ്കാരത്തിലൂടെ പ്രേക്ഷകർക്ക് മുമ്പിൽ തെരഞ്ഞെടുപ്പിന്റെയും സിസ്റ്റത്തിന്റെയും രാഷ്ട്രീയം തുറന്നു വെക്കുന്ന സിനിമ.   ആതിര വി.കെ'Adventures of Omanakkuttan', 'Ibilees' എന്ന ചിത്രങ്ങൾക്ക് ശേഷം രോഹിത് വി യെസ് സംവിധാനം ചെയ്ത കള ഏറെ...

മേട സൂര്യന്‍റെ നെഞ്ചിലെ മഞ്ഞാണു നീ… ഉടലാഴത്തിലെ വീഡിയോ ഗാനം പുറത്തിറങ്ങി

ഉണ്ണികൃഷ്ണന്‍ ആവള സംവിധാനം ചെയ്യുന്ന ആദ്യ സിനിമ ഉടലാഴത്തിലെ വീഡിയോ ഗാനം പുറത്തിറങ്ങി. 2017 ലെ മികച്ച ചലച്ചിത്ര ഗായികയായ സിത്താര കൃഷ്ണകുമാറും മിഥുൻ ജയരാജും ചേർന്ന് സംഗീതം നൽകിയതാണ്.ഡോക്ടേഴ്സ് ഡിലെമ നിർമ്മിക്കുന്ന സിനിമ ആദ്യ...

ചവിട്ട് : മനുഷ്യന്റെ ജീവചരിത്രം

സിനിമ ഡോ. രോഷ്‌നി സ്വപ്‌ന""I have always liked people who can't adapt themselves to life pragmatically" - Andrei Tarkovskyകാഴ്ച ശീലമാണ്, സംസ്‌കാരമാണ്... നിരന്തരം നവീകരിക്കുകയും പുതുക്കുകയും ചെയ്യുന്ന ഒരനുശീലനം. തിയേറ്റർ അനുഭവങ്ങളെ, തിയ്യറ്റർ കൾച്ചറിനെ,...

വിശാൽ ചിത്രം ആക്ഷന്റെ ഫസ്റ്റ് ലുക്കെത്തി

വിശാലിനെ നായകനാക്കി സുന്ദർ സി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് "ആക്ഷൻ ". ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് നടി കുശ്ബു റിലീസ് ചെയ്തു. പേര് സൂചിപ്പിക്കുന്നപോലെ തന്നെ ഒരു ആക്ഷൻ ചിത്രമായിരിക്കും ഇത്.തമിഴ് സിനിമയുടെ...
spot_imgspot_img