Homeസിനിമ

സിനിമ

ബാംഗ്ലൂരൊരുങ്ങി ഡോക്യുമെന്ററി ഫിലിം ഫെസ്റ്റിനായി

ക്ലോണ്‍ സിനിമ അള്‍ട്ടര്‍നേറ്റീവും നെകാബ് മാറ്റിനിയും സംയുക്തമായി ഡോക്യുമെന്ററി ഫിലിം ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നു. മെയ് 4,5 തിയ്യതികളിലായി ഇന്ദിരാനഗര്‍ ബാംഗ്ലൂരില്‍ വെച്ചാണ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്. സമൂഹ അനീതിയ്ക്കെതിരെയുള്ള ഡോക്യുമെന്ററികളാണ് പ്രദര്‍ശനത്തിന് എത്തുന്നത്. മെയ് 4ന്...

കാലിക്കറ്റ് യൂനിവേഴ്സിറ്റിയിൽ ചലച്ചിത്രോത്സവം 18 മുതൽ

കാലിക്കറ്റ് സര്‍വകലാശാലയിൽ അന്താരാഷ്ട്ര ചലച്ചിത്രോത്സവം ‘INFFOCUS 2020’ സംഘടിപ്പിക്കുന്നു. ഓള്‍ കേരള റിസര്‍ച്ച് സ്കോളേഴ്സ് അസോസിയേഷന്‍ (AKRSA) കേരള ചലച്ചിത്ര അക്കാദമിയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന രണ്ടാമത് ചലച്ചിത്രോത്സവമാണ് ‘INFFOCUS 2020’.ഫെബ്രുവരി 18 മുതല്‍...

പൊറിഞ്ചു മറിയം ജോസിന്റെ ട്രെയിലർ മോഹൻലാൽ റിലീസ് ചെയ്തു

നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ജോഷി സംവിധാനം ചെയ്യുന്ന 'പൊറിഞ്ചു മറിയം ജോസ്' എന്ന ചിത്രത്തിന്റെ ട്രെയിലറെത്തി. ചിത്രത്തിന്റെ എന്റര്‍ടെയ്‌നര്‍ സ്വഭാവം വിളിച്ചുപറയുന്നതാണ് രണ്ടര മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയിലര്‍. കൊച്ചി ലുലു മാളില്‍...

സിനിമയുടെ ഗ്യാസ്ചേംബറോ കേരള ഫിലിം ചേംബർ?

പ്രതാപ് ജോസഫ്സിനിമയുടെ ടൈറ്റിൽ രജിസ്‌ട്രേഷൻ കേരള ഫിലിം ചേംബർ പുനരാരഭിക്കുന്നതായി അറിയിച്ചുകൊണ്ടുള്ള പത്രവാർത്തയാണ് ഈ കുറിപ്പിന് ആധാരം. ഒരു സിനിമയുടെ ടൈറ്റിൽ രെജിസ്റ്റർ ചെയ്യുന്നതിന് 25000 രൂപയാണ് കേരള ഫിലിം ചേംബർ നാളിതുവരെ...

‘യാസ്’: ‘അരുവി’യുടെ സംവിധായകന്റെ പുതിയ ചിത്രം

അരുണ്‍ പ്രഭു പുരുഷോത്തമന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'യാസ്'. 90 വയസ്സുകാരന്‍ കേന്ദ്രകഥാപാത്രമായെത്തുന്ന ചിത്രത്തില്‍ എസ്. എന്‍. ഭട്ട് പ്രധാന വേഷത്തിലെത്തുന്നു. പ്രേക്ഷകരുടെ ഉള്ളുപൊള്ളിച്ച 'അരുവി' എന്ന ചിത്രത്തിന്റെ സംവിധായകനാണ് അരുണ്‍....

മൂത്തോൻ

നിവിൻ പോളിയെ നായകനാക്കി ഗീതു മോഹൻദാസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമയാണ് "മൂത്തോൻ ". ലയേഴ്സ് ഡേയ്സിനു ശേഷം ഗീതുമോഹൻദാസ് ഒരുക്കുന്ന മൂത്തോൻ ലക്ഷദ്വീപ്, മുംബെെ പശ്ചാത്തലത്തിൽ കഥ പറയുന്ന ദ്വിഭാഷാചിത്രമാണ്. ലക്ഷദ്വീപ് മലയാളത്തിലും...

സൂര്യയും മോഹന്‍ലാലും പ്രധാനവേഷത്തിലെത്തുന്ന കാപ്പാന്‍ ടീസറെത്തി

സൂര്യയും മോഹന്‍ലാലും പ്രധാനവേഷത്തിലെത്തുന്ന കാപ്പാന്റെ ടീസര്‍ പുറത്തുവിട്ടു. കെ.വി. ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രധാനമന്ത്രിയുടെ വേഷത്തിലാണ് മോഹന്‍ലാല്‍ എത്തുന്നത്.https://www.youtube.com/watch?v=AsPX_On5bqcനീണ്ട ഇടവവേളയ്ക്ക് ശേഷം മോഹന്‍ലാല്‍ വീണ്ടും തമിഴില്‍ അഭിനയിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്....

അന്താരാഷ്ട്ര ചലച്ചിത്ര മേള: രജിസ്ട്രേഷൻ നവംബർ ഒന്നു മുതൽ

തിരുവനന്തപുരം: ഡിസംബറിൽ നടക്കുന്ന 23-ാമത്‌ അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഡെലിഗേറ്റ് രജിസ്ട്രേഷൻ നവംബർ ഒന്നു മുതൽ ആരംഭിക്കും. കേരളാ സാഹിത്യ ചലച്ചിത്ര അക്കാദമി പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. ചലച്ചിത്ര അക്കാദമിയുടെ കണ്ണൂർ, കോഴിക്കോട്, തൃശൂർ,...

The Diving Bell and the Butterfly

ഗ്ലോബൽ സിനിമ വാൾ മുഹമ്മദ് സ്വാലിഹ് Film: The Diving Bell and the Butterfly Director: Juliam Schnabel Year: 2007 Language: French'ഒരു നാവികന്‍ തീരം അപ്രത്യക്ഷമാവുന്നത് നോക്കി നില്‍ക്കുന്നത് പോലെ, ഞാനെന്റെ ഭൂതകാലം അകന്നുപോകുന്നത് കാണുന്നു,...

തമിയുടെ ഷൂട്ടിംഗ്‌ പുരോഗമിക്കുന്നു

സച്ചിന്‍ എസ്. എല്‍ നവാഗതനായ കെ. ആർ പ്രവീൺ തിരക്കഥയും സംവിധാനവും നിർവ്വഹിക്കുന്ന 'തമി' യുടെ ഷൂട്ടിംഗ്‌ കൊയിലാണ്ടിക്കടുത്ത്‌ ഊരള്ളൂരിൽ പുതിയേടത്ത്‌ തറവാടിൽ പുരോഗമിച്ചു കൊണ്ടിരിക്കുന്നു.തുടക്കം  മുതൽ വളരെ വ്യത്യസ്തവും അതിലേറെ കൗതുകവും ഉണർത്തുന്നതായിരുന്നു...
spot_imgspot_img