Homeസിനിമ
സിനിമ
ഗൗരി ലങ്കേഷ് വധം പ്രമേയമാക്കി ഷോര്‍ട്ട് ഫിലിം
പത്ര പ്രവര്‍ത്തകയും എഴുത്തുകാരിയുമായ ഗൗരി ലങ്കേഷിന്റെ വധത്തെ പ്രമേയമാക്കി എഴുത്തുകാരനും പ്രവാസിയുമായ ബിജുകുമാര്‍ ആലക്കോടിന്റെ ഷോര്‍ട്ട് ഫിലിം ലങ്കേഷ് റിലീസിന് തയ്യാറെടുക്കുന്നു .ഐശ്വര്യാ മീഡിയ ക്രീയേഷന്‍സാണ് ‘ലങ്കേഷ്’ നിര്‍മിക്കുന്നത്. ആറു മിനുട്ട് ദൈര്‍ഘ്യമുള്ള...
Time of the Wolf (2003)
ഹര്‍ഷദ്
Time of the Wolf (2003)
Dir. Michael Haneke
Country: France
ഒരിറക്കെങ്കിലും വെള്ളം തരണം. എന്റെ കയ്യില്‍ പകരം തരാന്‍ ഒന്നും ഇല്ല. ദാഹവും വിശപ്പും അനിശ്ചിതത്വവും, വേവലാതിയിലാഴ്ത്തിയ ആള്‍ക്കൂട്ടത്തിലെ ആ സ്ത്രീ അവരോട്...
The Farewell
ഗ്ലോബൽ സിനിമ വാൾ
മുഹമ്മദ് സ്വാലിഹ്
Film: The Farewell
Director: Lulu Wang
Year: 2019
Languages: Mandarin, Englishതാന്‍ നായ് നായ് എന്ന് വിളിക്കുന്ന അമ്മൂമ്മക്ക് കാന്‍സര്‍ പിടിപെട്ടിരിക്കുകയാണ്. ഇനിയധികകാലമൊന്നും ജീവിച്ചിരിക്കാനിടയില്ല. അമേരിക്കയില്‍ ജീവിക്കുന്ന ബില്ലിയും കുടുംബവും...
തെന്നിന്ത്യയുടെ ശ്രീ
നിധിന്‍ വി.എന്‍.ശ്രീവിദ്യ തെന്നിന്ത്യയുടെ ശ്രീ തന്നെയായിരുന്നു. ആരെയും അസൂയപ്പെടുത്തുന്ന സൗന്ദര്യം, അഭിനയശേഷി. കാമുകിയായി, ഭാര്യയായി, അമ്മയായെല്ലാം മലയാളി അവരുടെ സങ്കല്പങ്ങളിലേക്ക് എടുത്തണിഞ്ഞത് ശ്രീവിദ്യയെ ആയിരുന്നു. 53 വര്‍ഷം നീണ്ടുനിന്ന ജീവിതത്തില്‍ 800-ലധികം ചിത്രങ്ങള്‍....
അര്‍ണോള്‍ഡ് സ്ക്വര്‍സെനേഗര്‍ വീണ്ടും. “ഡാര്‍ക്ക് ഫെയ്റ്റ്” മലയാളത്തിലും
സൂപ്പർ താരം അർണോൾഡ് സ്‌ക്വർസെനേഗർ ടെർമിനേറ്റർ സീരീസിലൂടെ തിരിച്ചു വരുന്നു
പലരും ദുരുദ്ദേശ്യത്തോടെ സമീപിച്ചു
തൊഴിലിടത്തിലെ മാന്യത ഒരിക്കലും സൂക്ഷിക്കാത്ത കുപ്രസിദ്ധി ഇന്ത്യൻ സിനിമാ വ്യവസായത്തിൽ തുടരുന്നു. കാസ്റ്റിങ‌് കൗച്ചും മി ടൂ ക്യാമ്പയിനുമൊക്കെ അടങ്ങി എന്ന‌് കരുതിയിരിക്കുമ്പോഴാണ‌് തെന്നിന്ത്യൻ സിനിമയിലും ബോളിവുഡിലും ഒരുപോലെ തിളങ്ങിയ സമീറ റെഡ്ഡി...
“സിനിമയിലെ മലപ്പുറം” സെമിനാറും മാഗസിൻ അവാർഡ് ദാനവും
ഫിനിക്സ് ഫൗണ്ടേഷൻ കേരളത്തിലെ മികച്ച കോളേജ് മാഗസിന് ഏർപ്പെടുത്തിയ ഫസ്ഫരി സ്മാരക കോളേജ് മാഗസിൻ അവാർഡ് ദാനവും " സിനിമയിലെ മലപ്പുറം " സെമിനാറും നാളെ ഉച്ചക്ക് ശേഷം മൂന്ന് മണി മുതൽ...
BENTO BOX ചിത്രീകരണം പൂർത്തിയായി
പൊന്നാ പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബൈർ സിന്ദഗി പാവിട്ടപ്പുറം സംവിധാനം ചെയ്ത BENTO BOX ഷോർട് മൂവി പാവിട്ടപ്പുറം, കോലിക്കര, കോക്കൂർ കടവല്ലൂർ പരിസര പ്രദേശങ്ങളിലുമായി ഷൂട്ടിംഗ് പൂർത്തീകരിച്ചു.വിശപ്പും സ്നേഹവും ലോകത്തിലെ എല്ലാ...
ഇന്ത്യൻ സിനിമയിലെ അതികായൻ ഇനി ഓർമ്മകളിൽ
കൊല്‍ക്കത്ത: വിഖ്യാത സംവിധായകന്‍ മൃണാള്‍ സെന്‍ (95) അന്തരിച്ചു. കൊല്‍ക്കത്തയിലെ ഭവാനിപുരിലെ വീട്ടിലായിരുന്നു അന്ത്യം. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നുസത്യജിത്ത് റായ്, ഋത്വിക് ഘട്ടക് എന്നിവര്‍ക്കൊപ്പം ഇന്ത്യയിലെ സമാന്തര സിനിമയുടെ പ്രയോക്താക്കളില്‍...
ഒന്നര വര്‍ഷത്തിനുശേഷം ദുല്‍ഖര്‍ മലയാളത്തിലേക്ക്: ‘ഒരു യമണ്ടന്‍ പ്രേമകഥ’ ടീസര്‍
ഒന്നര വര്‍ഷത്തിനുശേഷം ദുല്‍ഖര്‍ സല്‍മാന്‍ മലയാളത്തിലേക്ക് തിരിച്ചുവരുന്ന ചിത്രം 'ഒരു യമണ്ടന്‍ പ്രേമകഥ'യുടെ ടീസര്‍ എത്തി. ചിരിനിറച്ച അത്യുഗ്രന്‍ ടീസര്‍ തന്നെയാണ് പ്രേക്ഷകര്‍ക്കായി ഒരുക്കിയിരിക്കുന്നത്.https://www.youtube.com/watch?time_continue=43&v=qV9de8pJCPwനവാഗതനായ ബി.സി നൗഫലാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. 'അമര്‍...


