Homeസിനിമ
സിനിമ
“അവാര്‍ഡ് ചടങ്ങില്‍ മുഖ്യാതിഥി വേണ്ട”- സാംസ്കാരിക പ്രവര്‍ത്തകര്‍ ഒറ്റക്കെട്ട്
സിനിമയിലെ ക്രിയാത്മകമായ കലാപ്രവര്‍ത്തനങ്ങള്‍ക്ക് ഒരു സംസ്ഥാനം നല്‍കുന്ന ഉന്നതമായ പുരസ്‌കാരമാണ് കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്. മലയാള സിനിമയിലെ കലാകാരന്മാര്‍ക്ക് സ്വന്തം നാട്ടില്‍ നിന്നും ലഭിക്കുന്ന ഏറ്റവും വലിയ ആദരവാണ് ഈ പുരസ്‌കാരം....
Ma Rainey’s Black Bottom
Film: Ma Rainey's Black Bottom
Director: George C. Wolfe
Year: 2020
Language: Englishഅതിപ്രശസ്തയായ ഒരു ബ്ലൂസ് സിംഗറായിരുന്ന മാ റെയ്‌നി പ്രധാന കഥാപാത്രമായി വരുന്ന സിനിമയാണ് മാ റെയ്‌നി'സ് ബ്ലാക്ക് ബോട്ടം. സമീപകാലത്ത്...
ക്യാപ്റ്റന്‍: വി പി സത്യന്‍റെ ആത്മാവ് ജയസൂര്യയിലൂടെ ജീവിക്കുന്നു
ബിലാല്‍ ശിബിലി
തലശ്ശേരികപില്‍, അസ്ഹര്‍, സച്ചിന്‍, ദാദ, ധോണി, ദാ ഇപ്പോള്‍ കോഹ്ലിയും. ആഘോഷിച്ചത് നമ്മളെന്നും ക്രിക്കറ്റാണ്. പിറകെയായിരുന്നു രാജ്യമെന്നും അവരുടെ. ക്രിക്കറ്റിന്‍റെ അതിപ്രസരത്തില്‍ ഫുട്ബോളിന് അര്‍ഹമായ പരിഗണന ഒരിക്കലും കിട്ടിയിട്ടില്ല. ഫുട്ബോള്‍ താരങ്ങള്‍ക്കും....
ഒരേയൊരു ഉലകനായകന്‍…!
(എന്റെ താരം)ശ്രീജിത്ത് എസ്. മേനോന്‍ഓര്‍മ്മകള്‍ ഇരുപത്തി രണ്ടു വര്‍ഷം പിന്നിലേക്ക് സഞ്ചരിച്ചിരിക്കുന്നു. അന്നെനിക്ക് 5 വയസ്സായിരുന്നു. ആ അഞ്ചു വയസ്സുകാരന് സുപരിചിതമല്ലാത്ത ഭാഷയും, അഭിനേതാക്കളും ആയതിനാലോ, കാണാന്‍ പോകുന്നത് ചിരി പടമല്ലെന്ന കുഞ്ഞു...
ആദി തിയറ്ററുകളിലേക്ക്
പ്രണവ് മോഹൻലാൽ നായകനായി അഭിനയിക്കുന്ന റിപബ്ലിക്ക് ദിനത്തിൽ തിയറ്ററുകളിലെത്തുന്നു. ഹിറ്റ്മേക്കർ ജിത്തു ജോസഫ് ഒരുക്കുന്ന ചിത്രത്തിൽ ആദി എന്ന യുവസംഗീതജ്ഞൻറെ വേഷത്തിലാണ് പ്രണവ് എത്തുന്നത്. ആന്റണി പെരുന്പാവൂർ ഒരുക്കുന്ന ചിത്രത്തിൽ അനുശ്രീ, ഷറഫുദ്ദീൻ,...
വിശാൽ ചിത്രം ആക്ഷന്റെ ഫസ്റ്റ് ലുക്കെത്തി
വിശാലിനെ നായകനാക്കി സുന്ദർ സി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് "ആക്ഷൻ ". ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് നടി കുശ്ബു റിലീസ് ചെയ്തു. പേര് സൂചിപ്പിക്കുന്നപോലെ തന്നെ ഒരു ആക്ഷൻ ചിത്രമായിരിക്കും ഇത്.തമിഴ് സിനിമയുടെ...
ഫഹദ് ഫാസില്‍ വില്ലന്‍ വേഷത്തിലെത്തുന്ന കുമ്പളങ്ങി നൈറ്റ്സിന്റെ ടീസര്‍ എത്തി
മധു സി നാരായണന്‍ സംവിധാനം ചെയ്യുന്ന 'കുമ്പളങ്ങി നൈറ്റ്സി'ന്റെ ടീസര്‍ എത്തി. വര്‍ക്കിംഗ് ക്ലാസ് ഹീറോയുമായി ചേര്‍ന്ന് നസ്രിയയും ദിലീഷ് പോത്തനും ശ്യാം പുഷ്‌ക്കരനും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ഷെയ്ന്‍...
ഗീതു മോഹന്‍ദാസ്- നിവിന്‍ പോളി ചിത്രം മൂത്തോന്റെ ടീസര്‍ എത്തി
ഗീതു മോഹന്‍ദാസ് ആദ്യമായി മലയാളത്തില്‍ സംവിധാനം ചെയ്യുന്ന ചിത്രം 'മൂത്തോന്റെ' ടീസറെത്തി. രാജ്യാന്തര ശ്രദ്ധ നേടിയ ലയേര്‍സ് ഡൈസിന് ശേഷം ഗീതുമോഹന്‍ ദാസ് എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'മൂത്തോന്‍'. തന്റെ സഹോദരനെ...
Visaranai (2015)
ഹര്‍ഷദ്Visaranai (2015)
Dir. Vetrimaaran
Country: Indiaസാര്‍ ഞാന്‍ തമിഴനാണ്
ആ. തമിഴമ്മാരെല്ലാം LTTE ആണ്....നിന്റെ പേരെന്താടാ..
അഫ്‌സല്‍.. സാര്‍
അല്‍ഖൊയിദയാ..? ഐഎസ്സാ.?
ചോദിക്കുന്നത് ആന്ധ്ര പോലീസ്. ഉത്തരം പറയുന്നത് ജീവിക്കാനായി ഗതിതേടി തമിഴ്‌നാട്ടില്‍നിന്നും വന്ന പാവങ്ങളായ ചെറുപ്പക്കാര്‍...
പിന്നീട് നാം കാണുന്നത്...
മൈതാനിൽ അജയ് ദേവ്ഗണിനൊപ്പം കീര്‍ത്തി സുരേഷ്
അജയ് ദേവ്ഗണ്‍ നായകനാവുന്ന ചിത്രമാണ് മൈതാൻ. ചിത്രത്തിൽ നായികയായി കീർത്തി സുരേഷെത്തുന്നു. മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ചതിന് ശേഷം കീര്‍ത്തിക്ക് ലഭിക്കുന്ന മികച്ച പ്രോജക്ട് ആണ് 'മൈതാന്‍'. ബദായ് ഹോയുടെ സംവിധായകന്‍...


