Homeസിനിമ

സിനിമ

നടൻ വെട്ടൂർ പുരുഷൻ അന്തരിച്ചു.

തിരുവനന്തപുരം : പ്രശസ്ത നടൻ വെട്ടൂർ പുരുഷൻ (70) അന്തരിച്ചു. ഏറെക്കാലമായി അസുഖബാധിതനായിരുന്ന വെട്ടൂർ പുരുഷനെ ഹൃദ്രോഗത്തെത്തുടർന്ന് ശനിയാഴ്ച്ച രാത്രി നെടുമങ്ങാട് ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് അന്ത്യം സംഭവിച്ചത്. എഴുപത്തിരണ്ടിലേറെ സിനിമകളിൽ...

കടല്‍ക്കൊള്ളക്കാരന്‍ ജാക്ക് സ്പാരോ ആയി ഇനി ജോണി ഡെപ്പ് വേഷമിടുകയില്ല

ലോകം ഏറ്റെടുത്ത കടല്‍ക്കൊള്ളക്കാരന്‍ ജാക്ക് സ്പാരോ ആയി ഇനി ജോണി ഡെപ്പ് വേഷമിടുകയില്ല. ചിത്രത്തിന്റെ നിര്‍മ്മാതാവായ ഡിസ്‌നി സ്റ്റുഡിയോസിന്റെ മേധാവി സീന്‍ ബൈലി ഈ വാര്‍ത്ത സ്ഥിരീകരിച്ചു. ഹോളിവുഡ് റിപ്പോര്‍ട്ടറുമായുള്ള അഭിമുഖത്തിലാണ് അദ്ദേഹം...

മുരളി മേനോന്റെ ആക്ടിങ് വര്‍ക്ക്‌ഷോപ്പ്

പ്രശസ്ത നാടക നടനും അഭിനയ പരിശീലകനുമായ മുരളി മേനോന്റെ നേതൃത്വത്തില്‍ ആക്ടിങ് വര്‍ക്ക്‌ഷോപ്പ് സംഘടിപ്പിക്കുന്നു. ആത്മ ക്രിയേറ്റീവ് ലാബിന്റെ ആഭിമുഖ്യത്തില്‍ കണ്ണൂര്‍ ടൗണ്‍  ബാങ്ക് ഓഡിറ്റോറിയത്തില്‍ വെച്ച് മൂന്നു ദിവസങ്ങളിലായാണ് ശില്പശാല നടക്കുന്നത്. ഒക്ടോബര്‍ 5ന്...

Play it Again, Sam

ഗ്ലോബൽ സിനിമാ വാൾ മുഹമ്മദ് സ്വാലിഹ് Film: Play it Again, Sam Director: Herbert Ross Year: 1972 Language: Englishസിനിമാ നിരൂപകനാണ് അലന്‍. കേവലമൊരു സിനിമാനിരൂപകനല്ല, ഒരു സിനിമാ ഭ്രാന്തന്‍ എന്നുതന്നെ പറയാം. സിനിമയിലെ കഥാപാത്രങ്ങളുമായും സംഭാഷണങ്ങളുമായും...

ഋതുഭേദങ്ങൾക്കൊരു ബുദ്ധ സങ്കീർത്തനം… സ്പ്രിങ്, സമ്മർ, ഫോൾ, വിന്റർ, സ്പ്രിങ്.

അജയ്സാഗ2006 ൽ കേരള ലളിതകലാ അക്കാദമിയും തിരുവനന്തപുരം ശിവൻസ് ഫോട്ടോഗ്രഫി ഇൻസ്റ്റിറ്റ്യൂട്ടും ചേർന്ന് സംഘടിപ്പിച്ച സർഗ്ഗാത്മക ശിൽപ്പശാലയിൽ പങ്കെടുക്കാനുള്ള ഭാഗ്യം ലഭിച്ചു. ഫോട്ടോഗ്രാഫറും സംവിധായകനുമായ ശിവൻ സാർ ആയിരുന്നു ശിൽപ്പശാലയുടെ ഡയറക്ടർ. തിരുവനന്തപുരം...

ആമി കണ്ടവര്‍ക്ക് ഒരു അഡാര്‍ പ്രണയകഥ

എം ഉമൈര്‍ ഖാന്‍ജീവിതത്തോടു തന്നെ മടുപ്പു തോന്നിത്തുടങ്ങിയ നാളുകളിലെ ഒരു ഉച്ച നേരത്താണ്‌ വശ്യമായ അത്തറിന്‍റെ ഗന്ധവുമായി വന്ന് അയാള്‍ ഇഖ്ബാലിന്റെ ഗസലുകള്‍ മൂളിത്തന്നത്. “എന്‍റെ ദാസേട്ടന്‍ റൂമിലേക്ക് വരുമ്പോള്‍, ദൂരെ നിന്നുതന്നെ സിഗരറ്റ്ഗന്ധം...

ഇന്നിന്റെ രാഷ്ട്രീയത്തെ അടയാളപ്പെടുത്തി ‘മേരേ പ്യാരേ ദേശ് വാസിയോം’; ടീസര്‍ കാണാം

കോമഡിയ്ക്ക് പ്രാധാന്യം നല്‍കി സന്ദീപ് അജിത്ത്കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം 'മേരേ പ്യാരേ ദേശ് വാസിയോ'മിന്റെ ടീസറെത്തി. നോട്ടുനിരോധനവുമായി ബന്ധപ്പെട്ട് മറക്കാനാവാത്ത വാക്യമാണ് 'മേരേ പ്യാരേ ദേശ് വാസിയോം'. എന്നാല്‍ ചിത്രത്തില്‍ നോട്ടുനിരോധനത്തിന്...

ഫോമ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ സെപ്റ്റംബർ 2 വരെ

ന്യൂയോർക്ക് : ഫോമയുടെ അന്താരാഷ്ട്ര കൺവെൻഷനോടനുബന്ധിച്ച്, ഫോമാ കൾച്ചറൽ കമ്മിറ്റി ചെയർമാൻ ശ്രീ പൗലോസ് കുയിലാടന്റെ നേതൃത്വത്തിൽ നടത്തുന്ന 'FSFF' 'ഷോർട്ട് ഫിലിം ഫെസ്റ്റിവലിലെ ഹ്രസ്വചിത്രങ്ങൾ ഓഗസ്റ്റ് 29 മുതൽ സെപ്റ്റംബർ 2...

തുടർച്ച നഷ്ടപ്പെട്ടൊരു കൊച്ചുണ്ണിക്കഥ

സച്ചിന്‍ എസ്.എല്‍ "അഗ്നിജ്വാലതൻ തേജസ്സും അഴകാർന്ന രൗദ്രഭാവവും ഒന്നിനൊന്നായി ഓടിയെത്തുന്ന വീരഗാഥയിലെ നായകാ.... വന്നു നീ ഒരു കാഹളധ്വനി പുലരുമീ ദിനം ശംഖ്വലീ....."സ്കൂളിൽ പഠിക്കുന്ന കാലത്ത്‌ ഒൻപതു മണിയാകുമ്പൊ പഠിപ്പും നിർത്തി ടീ.വീടെ മുന്നിൽ ചെന്നിരിക്കാനുള്ള പ്രധാന കാരണം ഇന്നും മറക്കാത്ത...

പ്രശോഭിച്ച് ലില്ലി

നിഖില്‍ ചന്ദ്രന്‍ ലില്ലി കാണാനാഗ്രഹിച്ചത് ഒരുപാട് പ്രതീക്ഷയോടെയാണ്. ഫസ്റ്റ്ക്ലാസ് പോസ്റ്ററുകളും വ്യത്യസ്തമായ ട്രൈലറുകളും ഒത്തിരി വേറിട്ടു നിന്നതും പ്രതീക്ഷക്ക് ആക്കം കൂട്ടി.സിനിമ ബുക്ക് ചെയ്യാൻ കഴിയാത്ത ഒരു നിരാശയിൽ ആണ് തിയേറ്ററിൽ എത്തുന്നത്. മലയാളത്തിലെ വ്യത്യസ്തത...
spot_imgspot_img