Homeസിനിമ

സിനിമ

വൈരി ഇന്ന് റിലീസാവുന്നു, വിശദവിവരങ്ങളറിയാം

ആകാശ് പ്രകാശ് ബാനറിന്റെ പ്രഥമ ഹ്രസ്വചിത്രമായ വൈരി, ഇന്ന് വൈകീട്ട് റിലീസ് ചെയ്യും. ആകാശ് പ്രകാശ് മ്യൂസിക് & എന്റർടൈൻമെന്റ് ബാനറിൽ ഒട്ടനവധി മ്യൂസിക് ആൽബങ്ങളുടെ സംരംഭകനും കലാകാരനുമായ പ്രവാസി മലയാളി പ്രകാശ്...

A Most Wanted Man (2014)

ഹര്‍ഷദ്‌A Most Wanted Man (2014)Director: Anton CorbijnCountry: Germanyഈ ദുനിയാവിനെ കൂടുതല്‍ സമാധാനമുള്ളതാക്കാന്‍ (To make the world safer place) അതാണ് അമേരിക്ക പറഞ്ഞോണ്ടിരിക്കുന്നത്. 9/11 ന് ശേഷം ആ...

My Father and My Son

ഗ്ലോബൽ സിനിമാ വാൾ മുഹമ്മദ് സ്വാലിഹ് Film: My Father and My Son Director: Cagan Irmak Year: 2005 Language: Turkish തുര്‍ക്കിയിലെ ഒരു പട്ടാള അട്ടിമറി കാലത്താണ് സാദിഖിന്റെ പൂര്‍ണഗര്‍ഭിണിയായ ഭാര്യക്ക് പ്രസവവേദനയുണ്ടാവുന്നത്. ആശുപത്രിയിലെത്തിക്കാന്‍ ഒരു വാഹനം...

The Patience Stone

ഗ്ലോബൽ സിനിമ വാൾമുഹമ്മദ് സ്വാലിഹ് Film: The Patience Stone Director: Atiq Rahimi Year: 2012 Language: Dariയുദ്ധം മൂലം തകര്‍ന്ന് തരിപ്പണമായ അഫ്ഗാനിസ്ഥാനിലാണ് കഥ നടക്കുന്നത്. ഒരു യുവതി തന്നെക്കാള്‍ വളരെയധികം പ്രായമുള്ള തന്റെ ഭര്‍ത്താവിനെ...

‘അന്ന് കാരവന്‍ എടുത്തത് എല്ലാ പെണ്‍കുട്ടികള്‍ക്കും വേണ്ടി’; ആരോപണങ്ങള്‍ക്ക് മറുപടിയുമായി മാലാ പാര്‍വതി

കൊച്ചി: ഷൂട്ടിങ് സെറ്റിലെ അസൗകര്യങ്ങളെക്കുറിച്ച തുറന്ന് പറഞ്ഞ് നടി മാലാ പാര്‍വതി. കാളിദാസ് ജയറാം നായകനാകുന്ന 'ഹാപ്പി സര്‍ദാര്‍' എന്ന സിനിമയുടെ സെറ്റിലുണ്ടായ പ്രശ്‌നമായിരുന്നു പാര്‍വതിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിലേക്കും പിന്നീട് വലിയ ചര്‍ച്ചയിലേക്കും...

ഗ്രാന്റ് പ്രൊഡക്ഷൻസിന്റ പുതിയ ചിത്രം മധുരയില്‍

പ്രശസ്ത നടന്‍ ദിലീപിന്റെ സഹോദരന്‍ അനൂപ് കുമാർ സംവിധാനം ചെയ്യുന്ന ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രത്തിന്റെ ചിത്രീകരണം മധുരയിൽ ആരംഭിച്ചു. ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ദിലീപ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ അർജുൻ അശോകൻ കേന്ദ്ര...

തോപ്പില്‍ അജയന്‍ അനുസ്മരണം

തിരുവനന്തപുരം: ചലച്ചിത്ര അക്കാഡമി, പ്രേംനസീര്‍ സുഹൃത് സമിതി, ഭാരത് ഭവന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ തോപ്പില്‍ അജയന്‍ അനുസ്മരണം സംഘടിപ്പിക്കുന്നു. ഡിസംബര്‍ 18 വൈകിട്ട് 5.30ന് തൈക്കാട് ഭാരത് ഭവനില്‍ വെച്ച് പരിപാടികള്‍ ആരംഭിക്കും....

Quo vadis, Aida?

ഗ്ലോബൽ സിനിമ വാൾമുഹമ്മദ് സ്വാലിഹ്Film: Quo vadis, Aida? Director: Jasmila Zbanic Year: 2020 Language: Bosnian, English, Serbian, Dutchവംശഹത്യയുടെ ചിത്രം എല്ലായിടത്തും അതിഭീകരമാംവിധം സമാനമായിരിക്കും. ബോസ്നിയന്‍ മുസ്ലിംകളെ സെര്‍ബിയന്‍ പട്ടാളം കൂട്ടക്കൊല ചെയ്ത...

ഈശ്വറിന്റെ സദ്ദാം വരുന്നു

മലയാളത്തിലെ ഒട്ടുമിക്ക പ്രമുഖ സംവിധായകരുടെയും അസ്സോസിയേറ്റ് ആയി പ്രവർത്തിച്ച  ഈശ്വർ സ്വതന്ത്രമായി സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമായ സദ്ദാം ചിത്രീകരണം പുരോഗമിയ്ക്കുന്നു. പേര് പോലെ തന്നെ തന്റേടിയായ ഒരു പോലീസ് ഓഫീസറിന്റെയും കേരളത്തിലെ...

ഷോര്‍ട്ട് ഫിലിം ഫെസ്റ്റ്: എൻട്രികൾ ക്ഷണിച്ചു

കോഴിക്കോട്‌ ജില്ലയിലെ മലയോര പ്രദേശമായ വാണിമേൽ കേന്ദ്രീകരിച്ച്‌ പ്രവർത്തിക്കുന്ന നവസാമൂഹ്യ കൂട്ടായ്മയായ വാണിമേൽ വാട്ട്സ്‌ ആപ്പ്‌ ഗ്രൂപ്പും ഇൻഡോറ അസ്സോസിയേറ്റ്സ്‌ കല്ലാച്ചിയും ചേർന്ന് സംഘടിപ്പിക്കുന്ന ഷോർട്ട്‌ഫിലിം ഫെസ്റ്റിവലിലേക്ക്‌ എൻട്രികൾ ക്ഷണിക്കുന്നു. സാമൂഹ്യ പ്രസക്തിയുള്ള...
spot_imgspot_img