രജനികാന്തും നയന്‍താരയും ഒന്നിക്കുന്ന ദര്‍ബാറിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററെത്തി

0
250
+ posts

രജനികാന്തിനെ നായകനാക്കി എ. ആര്‍. മുരുഗദോസ് സംവിധാനം ചെയ്യുന്ന ദര്‍ബാറിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററെത്തി. എ. ആര്‍. മുരുഗദോസും രജനികാന്തും ആദ്യമായി ഒന്നിക്കുുന്ന ചിത്രമാണ് ‘ദര്‍ബാര്‍’.

രജനികാന്തും നയന്‍താരയും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതകൂടിയുണ്ട് ചിത്രത്തിന്‌. ഇത് നാലാം തവണയാണ് ഇരുവരും ഒന്നിക്കുന്നത്. ‘ചന്ദ്രമുഖി’, ‘കുശേലന്‍’, ‘ശിവജി’ എന്നീ ചിത്രങ്ങള്‍ക്കുവേണ്ടിയാണ് ഇരുവരും ഇതിനുമുമ്പ് ഒന്നിച്ചത്. ലൈക പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്

LEAVE A REPLY

Please enter your comment!
Please enter your name here