Homeസിനിമ
സിനിമ
അക്കാദമി കാന്പസില്‍ അഭിനയം, ദീപവിതാനം എന്നിവയില്‍ ശില്പശാല
തൃശ്ശൂര്‍: കേരള സംഗീത നാടക അക്കാദമി ജൂലായ് 6 മുതല്‍ 10 വരെ അക്കാദമി കാമ്പസില്‍ അഭിനയം, ദീപവിതാനം എന്നിവയില്‍ ശില്പശാല സംഘടിപ്പിക്കുന്നു. 50 വയസ്സിന് താഴെയുള്ളവര്‍ക്കാണ് പ്രവേശനം. ജൂണ്‍ 25നകം സെക്രട്ടറി,...
മോഹൻലാൽ നായകനാകുന്ന ത്രീഡി നാടകം: തിരിച്ചുവരവിനൊരുങ്ങി ജിജോ
ഇന്ത്യൻ സിനിമയ്ക്ക് ത്രീഡി ലോകം പരിചയപ്പെടുത്തിയ മലയാളി സംവിധായകൻ ജിജോ നീണ്ട ഇടവേളയ്ക്കു ശേഷം തിരിച്ചുവരുന്നു. മോഹൻലാലിനെ നായകനാക്കി ത്രീഡി നാടകം ഒരുക്കിക്കൊണ്ടാണ് ജിജോയുടെ തിരിച്ചു വരവ്. പിന്നാലെ ഫഹദ് ഫാസിലിനെ നായകനാക്കി...
പട്ടിണിയുടെ മണി റിലീസിന് ഒരുങ്ങുന്നു
കേരളക്കരയെ അപമാനത്തിലാഴ്ത്തിയ മധു വധത്തെ ആസ്പദമാക്കി ഹ്രസ്വചിത്രമൊരുങ്ങുന്നു. പട്ടിണിയുടെ മണി എന്ന് നാമകരണം ചെയ്തിരിക്കുന്ന, അരമണിക്കൂറോളം ദൈർഘ്യമുള്ള ചിത്രം സെപ്റ്റംബർ അവസാനവാരത്തോടെ പുറത്തിറങ്ങും. ശ്യാം മംഗലത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അനന്ദുവാണ് മധുവായെത്തുന്നത്....
ഓടുന്നോൻ ഓടിത്തുടങ്ങുന്നു…
സോമൻ പൂക്കാട്
നൗഷാദ് ഇബ്രാഹിം സംവിധാനം ചെയ്ത "ഒടുന്നോൻ' എന്ന സിനിമയെക്കുറിച്ച് ഇതിനകം തന്നെ വിവിധ ആംഗിളുകളിൽ നിരവധി പേര് എഴുതിക്കഴിഞ്ഞു. പ്രിവ്യു ഷോ കണ്ടു ആവേശം മൂത്തെഴുതിയവരായിരുന്നു മിക്കവരും. നൗഷാദിനെയും സഹപ്രവർത്തകരെയും ആശിർവദിച്ചും...
ബഹുസ്വരതയുടെ വിധിയെഴുത്തുമായി മൂവി സ്ട്രീറ്റ്
കഴിഞ്ഞ ആറ് വര്‍ഷത്തോളമായി സിനിമ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ശ്രദ്ധേയ സോഷ്യല്‍ മീഡിയ കൂട്ടായ്മയാണ് മൂവിസ്റ്റ്രീറ്റ്. ഇതിനോടകം പൊതുജന ശ്രദ്ധയാകര്‍ഷിച്ച ഒട്ടനവധി പ്രവര്‍ത്തനങ്ങളുമായി സിനിമാ-വിനോദ മേഖലയില്‍ സജ്ജീവമായ മൂവി സ്ട്രീറ്റ് തങ്ങളുടെ രണ്ടാമത്തെ അവാർഡ്...
ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജല്ലിക്കെട്ടിലേക്ക് നായികയെ തേടുന്നു
ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ജല്ലിക്കെട്ടിലേക്ക് നായികയെ തേടുന്നു. 25-നും 32-നും ഇടയില്‍ പ്രായം വരുന്ന ഇരുനിറമുള്ള അഭിനേതാക്കള്‍ക്കാണ് അവസരം. പെര്‍ഫോമന്‍സ് വീഡിയോയും, ബയോഡേറ്റയും, ഫോണ്‍നമ്പറും, എഡിറ്റ് ചെയ്യാത്ത ഫോട്ടോസും സെപ്റ്റംബര്‍...
നിപയെ അതിജീവിച്ച കേരളം, ഭീതിയുടെ നാളുകളെ ഓര്‍മ്മപ്പെടുത്തി വൈറസ് എത്തി
നിപയെ അതിജീവിച്ച കേരളത്തിന്റെ കഥയാണ് 'വൈറസ്' എന്ന ചിത്രത്തിലൂടെ ആഷിക് അബു പറയുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ചിത്രം പ്രഖ്യാപിച്ചത് മുതല്‍ കാത്തിരിക്കുന്ന പ്രേക്ഷകരെ കൂടുതല്‍ ആകാംക്ഷാഭരിതരാക്കിയിരിക്കുകയാണ് ട്രെയിലറും. നിപാകാലത്ത്...
ഹരീഷ് പേങ്ങൻ അന്തരിച്ചു
മലയാളസിനിമയിലെ പുതിയ ചിരി മുഖങ്ങളിൽ പ്രധാനിയായിരുന്ന ഹരീഷ് പേങ്ങൻ അന്തരിച്ചു. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. എറണാകുളത്തെ അമൃത ആശുപത്രിയിലാണ് അന്ത്യം. ചികിത്സയ്ക്ക് ആവശ്യമായ തുക സ്വരുക്കൂട്ടാൻ സോഷ്യൽ...
“തുറമുഖം” ജൂൺ മൂന്നിന് തിയേറ്ററുകളിലെത്തും, ട്രെയിലർ കാണാം
നിവിൻ പോളിയെ നായകനാക്കി രാജീവ് രവി ഒരുക്കുന്ന "തുറമുഖ"ത്തിന്റെ ഔദ്യോഗിക ട്രെയിലർ പുറത്തിറങ്ങി. ജൂൺ മൂന്നിന്, ക്വീൻ മേരി ഇന്റർനാഷണൽ റിലീസാണ് ചിത്രം തിയേറ്ററിൽ എത്തിക്കുന്നത്. നിവിൻ പോളിക്കൊപ്പം ഇന്ദ്രജിത് സുകുമാരൻ, ജോജു...
നടന്‍ കെ.ടി.സി അബ്ദുല്ല അന്തരിച്ചു
കോഴിക്കോട് : നടന്‍ കെ.ടി.സി അബ്ദുല്ല (82) അന്തരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കോഴിക്കോടിന്‍റെ കലാചരിത്രത്തിൽ ഒഴിവാക്കാനാകാത്ത കലാകാരനായിരുന്നു കെ.ടി.സി അബ്ദുള്ള. നാടകത്തിലൂടെ അഭിനയം ആരംഭിച്ച അബ്ദുള്ള സിനിമയിലും പ്രതിഭ തെളിയിച്ചു....


