HomeസിനിമGlobal Cinema Wall

Global Cinema Wall

Just Like A Woman (2012)

ഹര്‍ഷദ്‌Just Like a Woman (2012)Dir. Rachid Bouchareb Country: Franceഅള്‍ജീരിയന്‍ യുദ്ധപശ്ചാത്തലത്തില്‍ ചെയ്ത Days of Glory (2006) എന്ന സിനിമയുടെ സംവിധായകനാണ് Rachid Bouchareb . അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രമാണ്...

Belvedere (2010)

ഹര്‍ഷദ്‌Belvedere (2010)Dir. Ahmed ImamovicBosnia and Herzegovinaസെബ്രെനിക്ക വംശഹത്യയിലെ (1992-1995) അവശേഷിക്കുന്നവര്‍, അതായത് കൂടുതലും സ്ത്രീകള്‍, കൂട്ടത്തോടെ താമസിക്കുന്ന ബെല്‍വെദര്‍ ക്യാമ്പാണ് ഈ സിനിമയുടെ പശ്ചാത്തലം. അവരുടെ കഥയാണ് ഈ സിനിമ. പത്തു...

I.D.

ഗ്ലോബൽ സിനിമ വാൾ മുഹമ്മദ് സ്വാലിഹ്  Film: I.D. Director: Kamal K.M Year: 2012 Language: Hindiമുംബൈയിലാണ് കഥ നടക്കുന്നത്. സമീപകാലത്ത് മുംബൈയിലെത്തിയ ചാരു, കൂട്ടുകാര്‍ക്കൊപ്പം ഒരു വാടക അപ്പാര്‍ട്ട്‌മെന്റില്‍ താമസിക്കുകയാണ്. ഒരു ദിവസം മുന്നറിയിപ്പൊന്നുമില്ലാതെ ചുമരിന് ചായം...

Bridge to Terabithia

ഗ്ലോബൽ സിനിമാ വാൾ മുഹമ്മദ് സ്വാലിഹ് Film: Bridge to Terabithia Director: Gabor Csupo Year: 2007 Language: Englishഇന്നൊരു കുട്ടിക്കഥയാണ്. ജെസ്സി ഒരു സാധു കുട്ടിയാണ്. സ്‌കൂളില്‍ എല്ലാവരാലും കളിയാക്കപ്പെടുകയും ആക്രമിക്കപ്പെടുകയും ചെയ്യുമ്പോഴും തിരിച്ചൊന്നും പറയാനോ ചെയ്യാനോ...

Seven Psychopaths

ഗ്ലോബൽ സിനിമാ വാൾ മുഹമ്മദ് സ്വാലിഹ് Film: Seven Psychopaths Director: Martin Mcdonagh Year: 2012 Language: Englishമദ്യപാനിയായ എഴുത്തുകാരന്‍ മാര്‍ട്ടി തന്റെ പുതിയ തിരക്കഥ മുന്നോട്ടുകൊണ്ടുപോകാനാവാതെ കഷ്ടപ്പെടുകയാണ്. സെവന്‍ സൈക്കോപ്പാത്ത്‌സ് എന്നൊരു തലക്കെട്ട് കണ്ടെത്തിയെങ്കിലും കഥാപാത്രങ്ങളൊന്നും ഇനിയും...

The Boss, Anatomy of a Crime (2014)

ഹര്‍ഷദ്The Boss, Anatomy of a Crime (2014)Director: Sebastián SchindelCountry: Argentinaഒരു കശാപ്പുകടയിലെ ജോലിക്കാരനായ ഹെര്‍മോഗോണെസ് എന്ന യുവാവ് ഒരു നാള്‍ പ്രത്യേകിച്ചൊരു കാരണവുമില്ലാതെ അയാളുടെ ബോസിനെ കുത്തിക്കൊലപ്പെടുത്തുന്നു. പട്ടണവും അവിടുത്തെ...

Loreak 2014

ഹര്‍ഷദ്‌ Loreak 2014 Directors: Jon Garaño, Jose Mari Goenaga Country: Spain ഭര്‍ത്താവുമൊത്ത് വിരസമായി കഴിഞ്ഞിരുന്ന ആന്‍ എന്ന സ്ത്രീക്ക് പേരും അഡ്രസ്സും ഇല്ലാതെ എന്നും ഓരോ പൂക്കുലകള്‍ ലഭിക്കുന്നു. ജീവിതം വിരസമായി തള്ളി...

Amour

ഗ്ലോബൽ സിനിമ വാൾ മുഹമ്മദ് സ്വാലിഹ് Film: Amour Director: Michael Haneke Language: French Year: 2012വൃദ്ധദമ്പതികളാണ് ജോര്‍ജും ആനും. പണ്ട് സംഗീത അദ്ധ്യാപകരായിരുന്നു ഇരുവരും. ബാഹ്യ ഇടപെടലുകളില്ലാതെ മനോഹരമായി മുന്നോട്ട് പോയിരുന്ന അവരുടെ ദാമ്പത്യജീവിതം പെട്ടെന്ന് പ്രതിസന്ധിയിലാകുന്നു....

Clandestine Childhood (2011)

ഹര്‍ഷദ്‌Clandestine Childhood (2011)Argentinaപ്രസിഡന്റ്  പെരോണിന്റെ കാല ശേഷം പാരാമിലിറ്ററി ഫോഴ്‌സിന്റെ കൊടും പീഢനങ്ങള്‍ക്കിരയാകേണ്ടി വന്ന അര്‍ജന്റീനയിലെ സാമൂഹ്യ പ്രവര്‍ത്തകരും വിപ്ലവ ഗ്രൂപ്പുകളും. അവരില്‍ ഒരു ഗ്രൂപ്പിന്റെ നേതാവിന്റെ മകനാണ് ബാലനായ യുവാന്‍. കുറച്ച്...

I don’t Feel at Home in this World Anymore

ഗ്ലോബൽ സിനിമാ വാൾ മുഹമ്മദ് സ്വാലിഹ് Film: I don't Feel at Home in this World Anymore Director: Macon Blair Year: 2017 Language: Englishനഴ്‌സിങ് അസിസ്റ്റന്റായി ജോലി നോക്കുന്ന റൂത്ത് വിഷാദരോഗവുമായി മല്ലിടുകയാണ്. നിത്യജീവിതവുമായി...
spot_imgspot_img