Global Cinema Wall
The President
ഗ്ലോബൽ സിനിമ വാൾ
മുഹമ്മദ് സ്വാലിഹ്
Film: The President
Director: Mohsen Makhmalbaf
Year: 2014
Language: Georgianഒരു സാങ്കല്‍പ്പികരാജ്യത്ത് ഭരണവിരുദ്ധ കലാപം പൊട്ടിപ്പുറപ്പെടുകയാണ്. ഏകാധിപതിയായ പ്രസിഡന്റിനും പരിവാരത്തിനുമെതിരെയാണ് കലാപം. കലാപത്തിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍, പ്രസിഡന്റിന് നില്‍ക്കക്കള്ളിയില്ലാതാവുന്നു. കുടുംബത്തെയൊക്കെ...
I don’t Feel at Home in this World Anymore
ഗ്ലോബൽ സിനിമാ വാൾ
മുഹമ്മദ് സ്വാലിഹ്
Film: I don't Feel at Home in this World Anymore
Director: Macon Blair
Year: 2017
Language: Englishനഴ്‌സിങ് അസിസ്റ്റന്റായി ജോലി നോക്കുന്ന റൂത്ത് വിഷാദരോഗവുമായി മല്ലിടുകയാണ്. നിത്യജീവിതവുമായി...
Divines (2016)
ഹര്‍ഷദ്Divines (2016)Director: Houda BenyaminaCountry: Franceദുനിയാ. അതാണവളുടെ പേര്. പാരീസിലെ ഒരു ചേരിയില്‍ താറുമാറായ കുടുംബ സാഹചര്യത്തില്‍ പൊരുതി ജീവിക്കുന്ന ദുനിയാ. ചെറിയ മോഷണങ്ങളും കള്ളത്തരങ്ങളും നേടിക്കൊടുക്കുന്ന പണം അവളില്‍ ആത്മവിശ്വാസം ഉണ്ടാക്കുന്നുണ്ട്....
Thanga Meengal (2013)
ഹര്‍ഷദ്
Thanga Meengal (2013)
Director: Ram
Country: India (Tamil)
ഈ സങ്കമാന സിനിമ കാണാന്‍ വൈകിയതില്‍ ഖേദിച്ചുകൊണ്ട് പറയട്ടെ, തങ്കമീന്‍കള്‍ തനി തങ്കം. റാം എന്ന സംവിധായകന്റെ രണ്ടാമത്തെ ചിത്രം. ഏറ്റവും നല്ല തമിഴ് സിനിമ, മികച്ച...
Liv & Ingmar
ഗ്ലോബൽ സിനിമ വാൾ
മുഹമ്മദ് സ്വാലിഹ്
Film: Liv & Ingmar
Director: Dheeraj Akolkar
Language: English
Year: 2012''ഞാനെന്റെ സ്വന്തമായ, എന്നാല്‍ അനഭിജ്ഞവും സ്വാര്‍ത്ഥവുമായ വഴിയിലൂടെ നിന്നെ പ്രണയിക്കുന്നു.
പലപ്പോഴും എനിക്കുതോന്നും, അക്രാമകമായ വഴികളിലൂടെ നീയെന്നെയും പ്രണയിക്കുന്നുവെന്ന്.
നമ്മള്‍ രണ്ടും...
Loreak 2014
ഹര്‍ഷദ്
Loreak 2014
Directors: Jon Garaño, Jose Mari Goenaga
Country: Spain
ഭര്‍ത്താവുമൊത്ത് വിരസമായി കഴിഞ്ഞിരുന്ന ആന്‍ എന്ന സ്ത്രീക്ക് പേരും അഡ്രസ്സും ഇല്ലാതെ എന്നും ഓരോ പൂക്കുലകള്‍ ലഭിക്കുന്നു. ജീവിതം വിരസമായി തള്ളി...
Sound of Metal
ഗ്ലോബൽ സിനിമ വാൾ
മുഹമ്മദ് സ്വാലിഹ്
Film: Sound of Metal
Director: Darius Marder
Year: 2019
Language: English, American Sign Languageഹെവി മെറ്റല്‍ ഡ്രമ്മറാണ് റൂബന്‍. തന്റെ കാമുകിയായ ലൂവിനൊപ്പം അമേരിക്കയിലുടനീളം യാത്രചെയ്ത് പരിപാടികള്‍ അവതരിപ്പിക്കുന്നു....
Krugovi (2013)
ഹര്‍ഷദ്Krugovi (2013)
Director: Srdan Golubovic
Country: Serbia1993 ബോസ്‌നിയന്‍ വംശീയ യുദ്ധം നടക്കുന്ന സന്ദര്‍ഭം. ട്രെബിന്‍ജി എന്ന സെര്‍ബിയന്‍ പട്ടാള നിയന്ത്രണത്തിലുള്ള ഗ്രാമത്തില്‍ ദാരുണമായ ഒരു കൊലപാതകം നടക്കുന്നു. പട്ടാളത്തില്‍ നിന്നു ലീലിന് വന്ന...
After Yang
ഗ്ലോബൽ സിനിമാ വാൾ
മുഹമ്മദ് സ്വാലിഹ്
Film: After Yang
Director: Kogonada
Year: 2021
Language: Englishയാങ് എന്ന ആന്‍ഡ്രോയ്ഡ് ജെയ്ക്കിന്റെ കുടുംബത്തിന്റെ സുപ്രധാന ഭാഗമാണ്. ജെയ്ക്കിന്റെയും കൈയ്‌റയുടെയും മകളായ മികയുടെ ഏറെ പ്രിയപ്പെട്ട സഹോദരന്‍. ജെയ്ക്കും കെയ്‌റയും...


