Global Cinema Wall
Clandestine Childhood (2011)
ഹര്‍ഷദ്Clandestine Childhood (2011)Argentinaപ്രസിഡന്റ് പെരോണിന്റെ കാല ശേഷം പാരാമിലിറ്ററി ഫോഴ്‌സിന്റെ കൊടും പീഢനങ്ങള്‍ക്കിരയാകേണ്ടി വന്ന അര്‍ജന്റീനയിലെ സാമൂഹ്യ പ്രവര്‍ത്തകരും വിപ്ലവ ഗ്രൂപ്പുകളും. അവരില്‍ ഒരു ഗ്രൂപ്പിന്റെ നേതാവിന്റെ മകനാണ് ബാലനായ യുവാന്‍. കുറച്ച്...
The President
ഗ്ലോബൽ സിനിമ വാൾ
മുഹമ്മദ് സ്വാലിഹ്
Film: The President
Director: Mohsen Makhmalbaf
Year: 2014
Language: Georgianഒരു സാങ്കല്‍പ്പികരാജ്യത്ത് ഭരണവിരുദ്ധ കലാപം പൊട്ടിപ്പുറപ്പെടുകയാണ്. ഏകാധിപതിയായ പ്രസിഡന്റിനും പരിവാരത്തിനുമെതിരെയാണ് കലാപം. കലാപത്തിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍, പ്രസിഡന്റിന് നില്‍ക്കക്കള്ളിയില്ലാതാവുന്നു. കുടുംബത്തെയൊക്കെ...
The Boss, Anatomy of a Crime (2014)
ഹര്‍ഷദ്The Boss, Anatomy of a Crime (2014)Director: Sebastián SchindelCountry: Argentinaഒരു കശാപ്പുകടയിലെ ജോലിക്കാരനായ ഹെര്‍മോഗോണെസ് എന്ന യുവാവ് ഒരു നാള്‍ പ്രത്യേകിച്ചൊരു കാരണവുമില്ലാതെ അയാളുടെ ബോസിനെ കുത്തിക്കൊലപ്പെടുത്തുന്നു. പട്ടണവും അവിടുത്തെ...
All Quiet on the Western Front
ഗ്ലോബൽ സിനിമ വാൾ
മുഹമ്മദ് സ്വാലിഹ്
Film: All Quiet on the Western Front
Director: Edward Berger
Year: 2022
Language: Germanഒന്നാം ലോകമഹായുദ്ധം നടക്കുകയാണ്. ജര്‍മനി ധാരാളമായി യുവാക്കളെ പട്ടാളത്തിലേക്ക് റിക്രൂട്ട് ചെയ്യുന്നുണ്ട്. പോളും സുഹൃത്തുക്കളും...
In the Mood for Love
ഗ്ലോബൽ സിനിമ വാൾ
മുഹമ്മദ് സ്വാലിഹ്
Film: In the Mood for Love
Director: Wong Kar-wai
Year: 2000
Language: Cantonese'ഇതൊരു അശാന്തമായ നിമിഷമാണ്. അവള്‍ തല താഴ്ത്തി നിന്നു... അടുത്തുവരാന്‍ അയാള്‍ക്കൊരവസരം നല്‍കാനായി. പക്ഷേ, അയാള്‍ക്കതിനായില്ല,...
Crimes of the Future
ഗ്ലോബൽ സിനിമ വാൾമുഹമ്മദ് സ്വാലിഹ്Film: Crimes of the Future
Director: David Cronenberg
Year: 2022
Language: Englishകഥ നടക്കുന്നത് വിദൂരഭാവിയിലാണ്. സൂചനകള്‍ പ്രകാരം മഹാദുരന്താനന്തര ലോകം (Post apocalyptic world). സൗള്‍ ടെന്‍സര്‍ ഒരു...
My Father and My Son
ഗ്ലോബൽ സിനിമാ വാൾ
മുഹമ്മദ് സ്വാലിഹ്
Film: My Father and My Son
Director: Cagan Irmak
Year: 2005
Language: Turkish
തുര്‍ക്കിയിലെ ഒരു പട്ടാള അട്ടിമറി കാലത്താണ് സാദിഖിന്റെ പൂര്‍ണഗര്‍ഭിണിയായ ഭാര്യക്ക് പ്രസവവേദനയുണ്ടാവുന്നത്. ആശുപത്രിയിലെത്തിക്കാന്‍ ഒരു വാഹനം...
Bridge to Terabithia
ഗ്ലോബൽ സിനിമാ വാൾ
മുഹമ്മദ് സ്വാലിഹ്
Film: Bridge to Terabithia
Director: Gabor Csupo
Year: 2007
Language: Englishഇന്നൊരു കുട്ടിക്കഥയാണ്. ജെസ്സി ഒരു സാധു കുട്ടിയാണ്. സ്‌കൂളില്‍ എല്ലാവരാലും കളിയാക്കപ്പെടുകയും ആക്രമിക്കപ്പെടുകയും ചെയ്യുമ്പോഴും തിരിച്ചൊന്നും പറയാനോ ചെയ്യാനോ...
Colonia 2015
ഹര്‍ഷദ്
Colonia 2015
Dir. Florian Gallenberger
Country: Germany
1973- ലെ ചിലി. ജനങ്ങളാല്‍ തെരെഞ്ഞെടുക്കപ്പെട്ട അലെണ്ടേയെ പുറത്താക്കി പിനോഷേ പട്ടാളം അരങ്ങുവാണിരുന്ന കാലം. പിനോഷേയ്‌ക്കെതിരെ പ്രവര്‍ത്തിച്ചിരുന്ന ചെറുപ്പക്കാരില്‍ ഒരു ആര്‍ട്ടിസ്റ്റാണ് ഡാനിയേല്‍. ഫോട്ടോഗ്രാഫറുമാണ്. പിനോഷെയുടെ രഹസ്യ...


