HomeസിനിമGlobal Cinema WallClandestine Childhood (2011)

Clandestine Childhood (2011)

Published on

spot_imgspot_img

ഹര്‍ഷദ്‌

Clandestine Childhood (2011)
Argentina

പ്രസിഡന്റ്  പെരോണിന്റെ കാല ശേഷം പാരാമിലിറ്ററി ഫോഴ്‌സിന്റെ കൊടും പീഢനങ്ങള്‍ക്കിരയാകേണ്ടി വന്ന അര്‍ജന്റീനയിലെ സാമൂഹ്യ പ്രവര്‍ത്തകരും വിപ്ലവ ഗ്രൂപ്പുകളും. അവരില്‍ ഒരു ഗ്രൂപ്പിന്റെ നേതാവിന്റെ മകനാണ് ബാലനായ യുവാന്‍. കുറച്ച് കാലത്തെ ക്യൂബയിലേക്കുള്ള പാലായനത്തിനുശേഷം അവര്‍ സ്വന്തം രാജ്യത്തേക്ക് തിരിച്ചു വന്നിരിക്കയാണ്. പക്ഷേ അച്ഛനും അമ്മയും ഒളിവില്‍ തന്നെ. യുവാന്റെ ഔദ്യോഗിക പേര് ഏണസ്റ്റോ എന്നാണ്. അവന്‍ സ്‌കൂളില്‍ പഠിക്കുന്നു. അവന്റെ കണ്ണിലൂടെ ആ കാലത്തേയും വിപ്ലവ പ്രവര്‍ത്തനങ്ങളേയും പട്ടാള അടിച്ചമര്‍ത്തലിന്റെ ഭീകരതേയും കാണിക്കുകയാണ് ഈ മനോഹര സിനിമ. സിനിമാറ്റോഗ്രഫി, എഡിറ്റിംഗ്, സംഗീതം എന്നുവേണ്ട സര്‍വ്വം ഗംഭീരമാക്കിയ സിനിമ. ഈ ഗണത്തിലെ ഏറ്റവും പ്രിയപ്പെട്ട Postcards from Leningrad (2007) ന് ശേഷം ഇപ്പോള്‍ Clandestine Childhood-ഉം. കാണുക, കാണിക്കുക

[siteorigin_widget class=”WP_Widget_Media_Video”][/siteorigin_widget]
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this