Global Cinema Wall
The Seasoning House (2012)
ഹര്‍ഷദ്The Seasoning House (2012)Dir. Paul HyettCountry: UK1996-ലെ ബാള്‍ക്കണ്‍ വാര്‍ (അഥവാ വംശീയ യുദ്ധം) പശ്ചാത്തലം. പട്ടാളകാര്‍ക്ക് എന്തു തോന്നിവാസത്തിനും ലൈസന്‍സ് ഉണ്ടായിരുന്ന കാലം. വീടുകളില്‍ നിന്നും പിടിച്ചുകൊണ്ടുവരുന്ന പെണ്‍കുട്ടികളെ ഉപയോഗിച്ച്...
Crimes of the Future
ഗ്ലോബൽ സിനിമ വാൾമുഹമ്മദ് സ്വാലിഹ്Film: Crimes of the Future
Director: David Cronenberg
Year: 2022
Language: Englishകഥ നടക്കുന്നത് വിദൂരഭാവിയിലാണ്. സൂചനകള്‍ പ്രകാരം മഹാദുരന്താനന്തര ലോകം (Post apocalyptic world). സൗള്‍ ടെന്‍സര്‍ ഒരു...
Little Miss Sunshine
ഗ്ലോബൽ സിനിമാ വാൾ
മുഹമ്മദ് സ്വാലിഹ്Film: Little Miss Sunshine
Director(s): Valerie Faris, Jonathan Dayton
Year: 2006
Language: English
ന്യൂ മെക്സിക്കോയിലെ ഒരു കുടുംബത്തിന്റെ കഥയാണിത്. കുടുംബം പോറ്റാന്‍ പണിയെടുത്ത് ക്ഷീണിച്ച അമ്മയായ ഷെറില്‍, ഒരു...
The Young and Prodigious T.S. Spivet (2013)
ഹര്‍ഷദ്
The Young and Prodigious T.S. Spivet (2013)
Dir: Jean-Pierre Jeunet
Country: France
Woh !! എന്റെ ഏറ്റവും പ്രിയപ്പെട്ട ഡയറക്ടറുടെ ഏറ്റവും പുതിയ സിനിമ!!! സബ്‌ടൈറ്റില്‍ കിട്ടാന്‍ വൈകിയതുകൊണ്ട് കാണാന്‍ ഇത്രയും വൈകി.
അസാധാരണമായ...
Thanga Meengal (2013)
ഹര്‍ഷദ്
Thanga Meengal (2013)
Director: Ram
Country: India (Tamil)
ഈ സങ്കമാന സിനിമ കാണാന്‍ വൈകിയതില്‍ ഖേദിച്ചുകൊണ്ട് പറയട്ടെ, തങ്കമീന്‍കള്‍ തനി തങ്കം. റാം എന്ന സംവിധായകന്റെ രണ്ടാമത്തെ ചിത്രം. ഏറ്റവും നല്ല തമിഴ് സിനിമ, മികച്ച...
The Words (2012)
ഹര്‍ഷദ്
The Words (2012)
Directors: Brian Klugman, Lee Sternthal
Country: USA
എഴുത്തുകാരന്‍ എന്ന നിലയില്‍ പ്രശസ്തിയുടെ ഉത്തുംഗതയിലെത്തി നില്‍ക്കുമ്പോഴാണ് റോറി ജാന്‍സനെ കാണാന്‍, ഒരു മഴയത്ത് കാഴ്ചയില്‍ അവശനായ ഒരാളെത്തുന്നത്. തനിക്കേറ്റവും പേരുണ്ടാക്കിത്തന്ന പുസ്തകത്തിന്റെ...
Conviction (2010)
ഹര്‍ഷദ്Conviction (2010)Director: Tony GoldwynCountry: USAഒരു കൊലപാതക കുറ്റം ആരോപിക്കപ്പെട്ട് ജയിലിലായ തന്റെ സഹോദരനെ രക്ഷിക്കാന്‍, അയാള്‍ നിരപരാധിയാണെന്ന് തെളിയിക്കാന്‍ ജീവിക്കുന്ന ഒരു പെണ്ണിന്റെ കഥയാണ് ഈ സിനിമ. തെളിവുകളെല്ലാം അയാള്‍ക്കെതിരാണെങ്കിലും നിരപരാധിയാണ്...
The Boss, Anatomy of a Crime (2014)
ഹര്‍ഷദ്The Boss, Anatomy of a Crime (2014)Director: Sebastián SchindelCountry: Argentinaഒരു കശാപ്പുകടയിലെ ജോലിക്കാരനായ ഹെര്‍മോഗോണെസ് എന്ന യുവാവ് ഒരു നാള്‍ പ്രത്യേകിച്ചൊരു കാരണവുമില്ലാതെ അയാളുടെ ബോസിനെ കുത്തിക്കൊലപ്പെടുത്തുന്നു. പട്ടണവും അവിടുത്തെ...
The Farewell
ഗ്ലോബൽ സിനിമ വാൾ
മുഹമ്മദ് സ്വാലിഹ്
Film: The Farewell
Director: Lulu Wang
Year: 2019
Languages: Mandarin, Englishതാന്‍ നായ് നായ് എന്ന് വിളിക്കുന്ന അമ്മൂമ്മക്ക് കാന്‍സര്‍ പിടിപെട്ടിരിക്കുകയാണ്. ഇനിയധികകാലമൊന്നും ജീവിച്ചിരിക്കാനിടയില്ല. അമേരിക്കയില്‍ ജീവിക്കുന്ന ബില്ലിയും കുടുംബവും...
Holy Spider
ഗ്ലോബൽ സിനിമ വാൾ
മുഹമ്മദ് സ്വാലിഹ്
Film: Holy Spider
Director: Ali Abbasi
Year: 2022
Language: Persianഇറാനിലെ പുണ്യനഗരമായ മഷ്ഹദില്‍ കൊലപാതകങ്ങളുടെ ഒരു പരമ്പര നടക്കുകയാണ്. കൊല്ലപ്പെടുന്നതെല്ലാം നഗരത്തിലെ വേശ്യകളാണ്. നഗരത്തിലെ പോലീസ് സംവിധാനങ്ങളൊന്നും കേസന്വേഷണത്തില്‍ വലിയ...


