Homeവിദ്യാഭ്യാസം /തൊഴിൽ
വിദ്യാഭ്യാസം /തൊഴിൽ
കാലിക്കറ്റ് ഡിഗ്രി: രണ്ടാം അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു
കാലിക്കറ്റ് യൂണിവേര്‍സിറ്റി ഡിഗ്രി പ്രവേശനത്തിനുള്ള രണ്ടാം അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു.
അലോട്ട്മെന്‍റ് ഉറപ്പിക്കുന്നതിന് വേണ്ടി, 22 (വെള്ളി) ന് മുമ്പായി നിര്‍ബന്ധിത ഫീ (450 ജനറല്‍, 105 SC/ST) ഓണ്‍ലൈനായി അടക്കേണ്ടതാണ്. ആദ്യ അലോട്ട്മെന്‍റ് ലഭിച്ചു ഫീ അടച്ചവര്‍...
സ്‌കൂള്‍ തുറക്കുന്നത് വീണ്ടും നീട്ടി
നിപ്പ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലയിലെ പ്രൊഫഷനൽ ഉൾപ്പെടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നത് ജൂണ്‍ 12 വരെ നീട്ടി. പൊതുപരിപാടികള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. ഉന്നതതല യോഗത്തിന് ശേഷം ജില്ലാ കളക്ടര്‍ യു.വി ജോസാണ്...
ദ്വിദിന യുവജന ക്യാമ്പ് സംഘടിപ്പിക്കുന്നു
തേഞ്ഞിപ്പാലം: കാലിക്കറ്റ് സര്‍വകലാശാല ദ്വിദിന യുവജന ക്യാമ്പ് സംഘടിപ്പിക്കുന്നു. എന്‍.എസ്.എസ് വിഭാഗത്തിന്റെ സഹകരണത്തോടെ ഗാന്ധി ചെയര്‍ യുവജനങ്ങള്‍ക്കായാണ് ദ്വിദിന പഠനക്യാമ്പ് നടത്തുന്നത്. ‘നവകേരളം, കേരള യുവത: ഗാന്ധിയന്‍ പരിപ്രേക്ഷ്യത്തില്‍’ എന്ന വിഷയത്തില്‍ ഡിസംബര്‍ 15, 16...
‘സ്പ്രിന്റ്’ സെലക്ഷൻ ട്രയൽസ് 21 മുതൽ
സംസ്ഥാന കായിക യുവജനകാര്യാലയം മുഖേന നടപ്പാക്കുന്ന അത്ലറ്റിക് പരിശീലന പരിപാടിയായ ‘സ്പ്രിന്റ്’ ലേക്കുള്ള സെലക്ഷൻ ട്രയൽസ് ഫെബ്രുവരി 21 മുതൽ 28 വരെ നടക്കും. ആദ്യ ഘട്ടമായി പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്,...
ലോക്‌സഭയിൽ ഇന്റേൺഷിപ്പ്
ഇന്ത്യൻ പാർലമന്റ് (സ്പീക്കേഴ്സ് റിസേർച്ച് ഇനീഷ്യേറ്റീവ് ) ലോക്‌സഭാ ഇന്റേൻഷിപ്പ് പ്രോഗ്രാം 2018 അപേക്ഷകൾ ക്ഷണിക്കുന്നു. പാർലമെന്ററി ഇന്റേൺഷിപ്പിലൂടെ പാർലമെന്ററി ജനാധിപത്യത്തിന്റെ പ്രവർത്തനത്തെ പരിചയപ്പെടുന്നതിനും പാർലമെന്റ് അംഗങ്ങളുടെ റഫറൻസ് ഉപയോഗത്തിന് ആവശ്യമായ റിസേർച്ച്...
ഒന്നു മുതൽ 12 വരെ ക്ലാസുകളിലെ പാഠപുസ്തകങ്ങൾ ‘സമഗ്ര’ പോർട്ടലിൽ
ഒന്നു മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസുകളിലെ മുഴുവൻ പഠപുസ്തകങ്ങളും ‘സമഗ്ര’ പോർട്ടലില്‍ ലഭ്യമാണ്. ഒമ്പത്, പത്ത് ക്ലാസുകളിലെ ഭേദഗതി വരുത്തിയ പുസ്തകങ്ങളും ഇതിൽ ഉൾപ്പെടും. പാഠപുസ്തകങ്ങളുടെ മലയാളം, ഇംഗ്ലീഷ്, തമിഴ്, കന്നട പതിപ്പുകൾ...
സൗജന്യ ഫാഷന്‍ ഡിസൈനിങ് കോഴ്‌സ്
വെള്ളിക്കോത്ത് ഇന്‍സ്റ്റിട്യൂട്ടിലെ സൗജന്യ ഫാഷന്‍ ഡിസൈനിങ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. 20 നും 45 നും ഇടയില്‍ പ്രായമുള്ള സ്വന്തമായി സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്ന വനിതകള്‍ ഈ മാസം 25 നകം അപേക്ഷിക്കണം....
കുട്ടികൾ ആശങ്കപ്പെടേണ്ട; പാഠപുസ്തകം നഷ്ടമായവർക്ക് പുതിയ പുസ്തകം
തിരുവനന്തപുരം: സംസ്ഥാനത്തുണ്ടായ കനത്തമഴയിലും, വെള്ളപ്പൊക്കത്തിലും പ്രകൃതിക്ഷോഭത്തിലുംപെട്ട് പാഠപുസ്തകങ്ങള്‍ നഷ്ടപ്പെട്ട ഒന്ന് മുതല്‍ പന്ത്രണ്ടാം ക്ലാസുവരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ പാഠപുസ്തകങ്ങള്‍ നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്. ആവശ്യക്കാരായ വിദ്യാര്‍ത്ഥികളില്‍ നിന്ന് പ്രഥമാധ്യാപകര്‍ വിവരം...
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഇന്റര്‍വ്യൂ 16ന്
കോഴിക്കോട് മാളിക്കടവ് ഗവ.വനിത ഐ.ടി.ഐയില്‍ ബേസിക് കോസ്മറ്റോളജി ട്രേഡിലെ ഒരു ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ ഒഴിവിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. യോഗ്യത -ബേസിക് കോസ്‌മെറ്റോളജി/ഹെയര്‍ ആന്റ് സ്‌കിന്‍ കെയര്‍ ട്രേഡില്‍ എന്‍.ടി.സി/എന്‍.എ.സിയും മൂന്ന് വര്‍ഷത്തെ...
കണ്ണൂർ എയർപോര്‍ട്ട്: 518 ഒഴിവുകളിലേക്കു വോക് ഇൻ ഇന്റർവ്യൂ
എയർ ഇന്ത്യ എയർ ട്രാൻസ്‌പോർട്ട് സർവീസസ് ലിമിറ്റഡ് കണ്ണൂർ എയർപോർട്ടിൽ ഗ്രൗണ്ട് ഡ്യൂട്ടി തസ്‌തികകളിലെ 518 ഒഴിവുകളിലേക്കു വോക് ഇൻ ഇന്റർവ്യൂ നടത്തുന്നു. ഹാൻഡിമാൻ/ഹാൻഡിവുമൻ തസ്തികയിൽ മാത്രം 310 ഒഴിവുകളുണ്ട്. മൂന്നു വർഷത്തെ...


