Homeവിദ്യാഭ്യാസം /തൊഴിൽ

വിദ്യാഭ്യാസം /തൊഴിൽ

ഡൽഹി ജാമിയ ഹംദർദ്‌ അപേക്ഷകൾ ക്ഷണിച്ചു

ഡൽഹിയിലെ പ്രശസ്തമായ ജാമിയ ഹംദർദ്‌ യൂണിവേർസിറ്റിയിലെ വിവിധ കോഴ്സുകൾക്കുള്ള അപേക്ഷകൾ ക്ഷണിച്ചു. മെഡിസിൻ, ഫാർമസി, നർസിംഗ്‌, കെമിക്കൽ & ലൈഫ്‌ സയൻസ്‌, യൂനാനി മെഡിസിൻ, എൻജിനിയറിംഗ്‌, ഐ.ടി, മനേജ്‌മന്റ്‌, പാരാമെഡികൽ & റീഹാബിലിറ്റേഷൻ...

ഇൻഷുറൻസ് ഏജന്റ് ഒഴിവ്

കണ്ണൂർ  പോസ്റ്റൽ ഡിവിഷനു കീഴിൽ ഇൻഷുറൻസ് ഏജന്റുമാരെ നിയമിക്കുന്നു. 5000 വരെ ജനസംഖ്യയുള്ള പ്രദേശത്ത് വസിക്കുന്നവർക്ക് പത്താം ക്ലാസും 5000-ന് മുകളിൽ ജനസംഖ്യയുള്ള പ്രദേശത്ത് വസിക്കുന്നവർക്ക് 12-ാം ക്ലാസുമാണ് അടിസ്ഥാന യോഗ്യത. 18-നും...

പോസ്റ്റ്‌കാര്‍ഡുകള്‍ പൊടിതട്ടി എടുത്താലോ?

ഭാരതീയ തപാല്‍ വകുപ്പും (പോസ്റ്റ്മാസ്റ്റര്‍ ജനറല്‍, സെന്‍ട്രല്‍ റീജിയന്‍,കൊച്ചി) എഴുത്തുമാസികയും ചേര്‍ന്ന് മാതൃദിനത്തോടനുബന്ധിച്ച് (മെയ് 13) അമ്മമാരെ ആദരിക്കുന്നതിനും കത്തെഴുത്തു പ്രോത്സാഹിപ്പിക്കുന്നതിനുമായി കത്തെഴുത്തു മത്സരം സംഘടിപ്പിക്കുന്നു. 'എന്റെ പ്രിയപ്പെട്ട അമ്മയ്ക്ക്' എന്ന വിഷയത്തില്‍...

സ്വിറ്റ്‌സർലന്റിൽ യു.എൻ മൈനോറിറ്റി ഫെല്ലോഷിപ്പ്‌

ന്യൂനപക്ഷ വിഭാഗങ്ങൾക്കായി യു.എൻ ഓഫീസ്‌ ഓഫ്‌ ദി ഹൈക്കമീഷണർ ഫോർ ഹ്യൂമൻ റൈറ്റ്സ്‌ (ഒ.എച്‌.സി.എച്‌.ആർ ) മൈനോറിറ്റി ഫെല്ലോഷിപ്പ്‌ പ്രോഗ്രാമിലേക്കുള്ള അപേക്ഷകൾ ഇപ്പോൾ സമർപ്പിക്കാം. ദേശീയമോ, വംശപരമോ, മതപരമോ, ഭാഷാപരമോ ആയ ന്യൂനപക്ഷ...

നളന്ദ സർവ്വകലാശാല അപേക്ഷകൾ ക്ഷണിച്ചു

നളന്ദ സർവ്വകലാശാല 2018-19 വർഷത്തേക്കുള്ള പി.ജി/പി.ജി ഡിപ്ലോമ കോഴ്സുകളിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. സ്കൂൾ ഓഫ്‌ എക്കോളജി & എൻവയോർമന്റ്‌ സ്റ്റഡീസ്‌, സ്കൂൾ ഓഫ്‌ ഹിസ്റ്റോറിക്കൽ സ്റ്റഡീസ്‌, സ്കൂൾ ഓഫ്‌ ബുദ്ധിസ്റ്റ്‌ സ്റ്റഡീസ്‌, ഫിലോസഫി...

സെക്രട്ടറിയേറ്റ് പരിശീലന കേന്ദ്രം വിദഗ്ദ്ധ പരിശീലകരെ തേടുന്നു

തിരുവനന്തപുരം ഗവണ്‍മെന്റ് സെക്രട്ടേറിയറ്റിൽ പ്രവർത്തിക്കുന്ന സെന്റര്‍ ഫോര്‍ എക്‌സലന്‍സ് ഇന്‍ അഡ്മിനിസ്‌ട്രേറ്റീവ് സെക്രട്ടേറിയറ്റ് പരിശീലന കേന്ദ്രത്തിലേക്ക് വിദഗ്ദ്ധ പരിശീലകരെ ആവശ്യമുണ്ട്.താഴെ പറയുന്ന വിഷയങ്ങളിലാണ് ഫാക്കല്‍റ്റികളെ ആവശ്യമുള്ളത്കമ്മ്യൂണിക്കേറ്റീവ് സ്‌കില്‍, ഇന്റര്‍പേഴ്‌സണല്‍ റിലേഷന്‍സ്, ഇന്നവേഷന്‍ സ്‌കില്‍, പബ്ലിക് സെക്ടര്‍ മാനേജ്‌മെന്റ്, ലീഡര്‍ഷിപ്പ്...

നെഹ്‌റു യുവ കേന്ദ്ര നാഷനൽ യൂത്ത് വൊളണ്ടിയർമാരാവാം

സർക്കാരിന്റെ വിവിധ വികസനക്ഷേമ പരിപാടികൾ സംഘടിപ്പിച്ച് രാഷ്ട്ര നിർമ്മാണ പ്രവർത്തനങ്ങളിൽ പങ്കാളികളാവാൻ കേന്ദ്ര യുവജന കാര്യ കായിക മന്ത്രാലയം നാഷനൽ യൂത്ത് വൊളണ്ടിയർമാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.നാഷനൽ യൂത്ത് കോർ പദ്ധതിയനുസരിച്ച് 2018...

ഇംഗ്ലീഷ് അധ്യാപക ഒഴിവ്

പാലക്കാട്: സി.ബി.കെ.എം ഗവ. ഹയര്‍ സെക്കന്‍ഡറി വിദ്യാലയത്തില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഇംഗ്ലീഷ് അധ്യാപക ഒഴിവ്. പി.ജി, ബി.എഡ്, സെറ്റ് യോഗ്യതയുള്ളവര്‍ ഓഗസ്റ്റ് 26 ന് ഉച്ചയ്ക്ക് രണ്ടിന് സ്‌കൂള്‍ ഓഫീസില്‍ എത്തണമെന്ന് പ്രധാനാധ്യാപകന്‍...

കൈരളി വി ചാനലില്‍ അവതാരകയാവാം

കൈരളി വി ചാനലില്‍ അവതാരകമാര്‍ക്ക് അവസരം. 'ഡ്രീം കാച്ചര്‍' എന്ന പുതിയ പ്രോഗ്രാമിലേക്കാണ് അവസരം. 20നും 30നും ഇടയില്‍ പ്രായമുള്ള ഊര്‍ജ്ജസ്വലരും നന്നായി സംസാരിക്കുന്നതും താല്‍പര്യമുള്ളവരുമായവര്‍ക്ക് പങ്കെടുക്കാം.കൂടുതല്‍ വിവരങ്ങള്‍ക്ക്: 9562256138, 9605446400

പോളിടെക്നിക് കോഴ്സുകൾക്ക്‌ അപേക്ഷിക്കാം

സംസ്ഥാന പോളിടെക്നിക് പ്രവേശന നടപടികള്‍ മെയ്‌ 14 ന് ആരംഭിച്ചു. സംസ്ഥാനാടിസ്ഥാനത്തിലാണ് പ്രവേശനം. ഒരു വിദ്യാര്‍ത്ഥിക്ക് 30 ഓപ്ഷനുകള്‍ വരെ നല്‍കാം. www.polyadmission.org മുഖേന ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം.എസ്.എസ്.എല്‍.സി/ ടി.എച്ച്.എസ്.എല്‍.സി/ സി.ബി.എസ്.ഇ-എക്സ്/ മറ്റ് തുല്യ...
spot_imgspot_img