സ്വിറ്റ്‌സർലന്റിൽ യു.എൻ മൈനോറിറ്റി ഫെല്ലോഷിപ്പ്‌

0
497

ന്യൂനപക്ഷ വിഭാഗങ്ങൾക്കായി യു.എൻ ഓഫീസ്‌ ഓഫ്‌ ദി ഹൈക്കമീഷണർ ഫോർ ഹ്യൂമൻ റൈറ്റ്സ്‌ (ഒ.എച്‌.സി.എച്‌.ആർ ) മൈനോറിറ്റി ഫെല്ലോഷിപ്പ്‌ പ്രോഗ്രാമിലേക്കുള്ള അപേക്ഷകൾ ഇപ്പോൾ സമർപ്പിക്കാം. ദേശീയമോ, വംശപരമോ, മതപരമോ, ഭാഷാപരമോ ആയ ന്യൂനപക്ഷ വിഭാഗങ്ങളിലുള്ളവർക്കാണ് അപേക്ഷിക്കാവുന്നത്‌.

ഈ വർഷത്തെ മൈനോറിറ്റി ഫെല്ലോഷിപ്‌ പ്രോഗ്രാം നവംബർ ഒന്ന് മുതൽ 30 വരെ സ്വിറ്റ്‌സർലന്റിലെ ജനീവയിൽ വെച്ചാണ് നടക്കുന്നത്‌. ജൂൺ 30 വരെ അപേക്ഷിക്കാം.

കൂടുതൽ വിവരങ്ങൾക്ക്:
http://www.ohchr.org/EN/Issues/Minorities/Pages/Fellowship.aspx

LEAVE A REPLY

Please enter your comment!
Please enter your name here