Homeവിദ്യാഭ്യാസം /തൊഴിൽ
വിദ്യാഭ്യാസം /തൊഴിൽ
കെൽട്രോണിൽ തൊഴിലധിഷ്ഠിത ആനിമേഷൻ, മൾട്ടീമീഡിയ കോഴ്‌സുകൾ
പൊതുമേഖലാ സ്ഥാപനമായ കെൽട്രോണിന്റെ തിരുവനന്തപുരത്തുള്ള വഴുതക്കാട് നോളജ് സെന്ററിലേക്ക് എസ്.എസ്.എൽ.സി/ പ്ലസ്ടു/ ഐ.ടി.ഐ/ വി.എച്ച്.എസ്.ഇ/ ഡിഗ്രി/ ഡിപ്ലോമ പാസായവരിൽ നിന്നും തൊഴിൽ സാധ്യതകളുള്ള വിവിധ ആനിമേഷൻ, മൾട്ടീമീഡിയ കോഴ്‌സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.
ആനിമേഷൻ,...
എന്‍ജിനിയറിങ് പ്രവേശന പരീക്ഷ വീണ്ടും മാറ്റി; പുതിയ തിയതി മേയ് രണ്ട്, മൂന്ന്
തിരുവനന്തപുരം: എന്‍ജിനിയറിങ്/ ഫാര്‍മസി കോഴ്‌സുകളില്‍ പ്രവേശനത്തിനായുള്ള സംസ്ഥാന പ്രവേശന പരീക്ഷ വീണ്ടും മാറ്റി. ഏപ്രില്‍ 27, 28 തിയതികളില്‍ നടത്താനായിരുന്ന പരീക്ഷ മേയ് രണ്ട്, മൂന്ന് തിയതികളിലേക്ക് മാറ്റി. രണ്ടിന് പേപ്പര്‍ ഒന്ന്...
യുജിസി പിരിച്ചുവിടാനുള്ള നയം: AKRSA പ്രതിഷേധകൂട്ടായ്മ സംഘടിപ്പിച്ചു
തലശ്ശേരി: യുജിസി പിരിച്ചുവിടാനുള്ള കേന്ദ്രസര്‍ക്കാര്‍ നയത്തിനെതിരെ കണ്ണൂര്‍ യൂണിവേഴ്സിറ്റിയില്‍ ഓള്‍ കേരള റിസര്‍ച്ച് സ്ക്കോളേര്‍സ് അസോസിയേഷന്‍ (AKRSA) പ്രതിഷേധകൂട്ടായ്മ സംഘടിപ്പിച്ചു. സംസ്ഥാന കമ്മറ്റിയംഗം പ്രശാന്ത് പി.എസ് വിഷയം അവതരിപ്പിക്കുകയും പ്രതിഷേധകയ്യൊപ്പുകള്‍ ശേഖരിക്കുകയും ചെയ്തു.സാമ്പത്തിക അധികാരങ്ങള്‍...
കണ്ണൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
കണ്ണൂര്‍: കാലവര്‍ഷം ശക്തമായി തുടരുകയും ദുരന്തനിവാരണ അതോറിറ്റി റെഡ് അലര്‍ട്ട് പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തില്‍ കണ്ണൂര്‍ ജില്ലയിലെ പ്രഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജൂലൈ 22- ന് അവധിയായിരിക്കുമെന്ന് ജില്ലാ...
കലക്റ്ററുമായി സംവദിക്കാം
സിവിൽ സർവ്വീസ് അടക്കമുള്ള ഉന്നത വിദ്യാഭ്യാസത്തിന്റെ പടവുകൾ കയറാൻ ആഗ്രഹികുന്ന വിദ്യാർത്ഥികൾക്കായി യുവ സാഹിതീ സമാജം നടത്തി വരുന്ന High Level Test & Examination Programme (HLTEP) പ്രൊജക്റ്റിന്റെ ഭാഗമായി വിദ്യാർത്ഥികൾക്ക്...
ലേണിംഗ് ഡിസബിലിറ്റി കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു
സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് സര്‍ട്ടിഫിക്കറ്റ് ഇന്‍ മാനേജ്‌മെന്റ് ഓഫ് ലേണിംഗ് ഡിസബിലിറ്റി കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു.പന്ത്രണ്ടാം ക്ലാസ് ആണ് യോഗ്യത. വിദൂര വിദ്യാഭ്യാസ രീതിയില്‍ നടത്തുന്ന...
റിപ്പോർട്ടർ സ്കൂൾ ഓഫ് മീഡിയ കോഴ്സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.
റിപ്പോർട്ടർ ചാനലിന്റെ മാധ്യമപഠന കേന്ദ്രമായ റിപ്പോർട്ടർ സ്കൂൾ ഓഫ് മീഡിയയിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ന്യൂസ് & പ്രോഗ്രാം പ്രൊഡക്ഷനിൽ ഒരു വർഷത്തെ പി.ജി ഡിപ്ളോമ കോഴ്സിലേക്ക് ബിരുദധാരികൾക്ക് അപേക്ഷിക്കാം. അഭിരുചി പരീക്ഷയുടെയും...
സിജിയിൽ ഇംഗ്ലീഷ് ക്യാമ്പ്
നാലാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്കായി സിജി റസിഡൻഷ്യൽ ഇംഗ്ലീഷ് ക്യാമ്പ് സംഘടിപ്പിക്കുന്നു. ചേവായൂർ സിജി ക്യാമ്പസിൽ മെയ് പന്ത്രണ്ട് മുതൽ പതിനഞ്ച് വരെ നടക്കുന്ന ക്യാമ്പിൽ വിദ്യാർഥികളുടെ ഇംഗ്ലീഷ്...
എം.ടെക് സ്‌പോട്ട് അഡ്മിഷൻ 31ന്
തിരുവനന്തപുരം ബാർട്ടൺ ഹിൽ സർക്കാർ എൻജിനിയറിങ് കോളേജിലെ എം.ടെക് മെക്കാനിക്കൽ എൻജിനിയറിങ് (മെഷിൻ ഡിസൈൻ) ബ്രാഞ്ചിലെ നാല് സീറ്റുകളിലേക്ക് കോളേജിൽ ഇന്ന് (ആഗസ്റ്റ് 31) സ്‌പോട്ട് അഡ്മിഷൻ നടത്തും. അർഹരായ വിദ്യാർത്ഥികൾ പ്രോസ്‌പെക്ടസ്...
ഡല്‍ഹി യൂണിവേര്‍സിറ്റി: മേയ് 15 മുതല്‍ അപേക്ഷിക്കാം
ന്യൂ ഡൽഹി: ഡൽഹി യൂണിവേഴ്സിറ്റിയിൽ അണ്ടർ ഗ്രാജ്വേറ്റ്, പോസ്റ്റ് ഗ്രാജ്വേറ്റ്, ഗവേഷണ കോഴ്സുകളിലേക്കുള്ള പ്രവേശന പ്രക്രിയ മെയ് 15ന് ആരംഭിക്കും. 57,000 ബിരുദ സീറ്റുകളിലേക്കാണ് ഓൺലൈൻ രജിസ്ട്രേഷൻ നടക്കുക. www.du.ac.in എന്ന വെബ്സൈറ്റ് വഴിയാണ്...


