Homeവിദ്യാഭ്യാസം /തൊഴിൽ
വിദ്യാഭ്യാസം /തൊഴിൽ
കരാർ അടിസ്ഥാനത്തിൽ അധ്യാപക നിയമനം
കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡിയുടെ തിരുവനന്തപുരത്തെ മോഡൽ ഫിനിഷിംഗ് സ്‌കൂളിൽ കെമിക്കൽ എൻജിനിയറിങ്ങിൽ എം.ടെക്/ബി.ടെക് ബിരുദധാരികളെ കരാർ അടിസ്ഥാനത്തിൽ അധ്യാപകരായി നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി സെപ്റ്റംബർ നാല് രാവിലെ 11ന്...
കെല്‍ട്രോണില്‍ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം
തിരുവനന്തപുരം: കേരള സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണില്‍ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. അഞ്ച് തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.കംമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ ആന്റ് നെറ്റ്വര്‍ക്ക് മെയിന്റനന്‍സ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്‌നോളജീസ്, ഇലക്ട്രിക്കല്‍ വയര്‍മാന്‍ ആന്റ്...
പരീക്ഷാപ്പേടി മാറ്റാം; ഏകദിന ശില്പശാല 24ന്
കണ്ണൂര്‍: അഴീക്കോട് ദയ ചാരിറ്റബിള്‍ ട്രസ്റ്റ് , ചാൽ ശ്രീനാരായണ വായനശാല, സി ആർ സി ക്ലബ് എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ പൊതുപരീക്ഷയെ നേരിടുന്ന പത്ത്, പന്ത്രണ്ട് ക്ലാസ്സുകളിലെ കുട്ടികള്‍ക്കായി 'പരീക്ഷാപ്പേടി മാറ്റാം' എന്ന...
പിരിയോഡിക് ടേബിളിന് ജീവൻ നൽകി മലബാർ ക്രിസ്ത്യൻ കോളേജ് വിദ്യാർത്ഥികൾ
മുഹമ്മദ് സാബിത്ത് കെ. എം.പിരിയോഡിക് ടേബിൾ എന്ന മൂലക കൂട്ടങ്ങൾക്ക് ജീവൻ നൽകി മലബാർ ക്രിസ്ത്യൻ കോളേജ് വിദ്യാർത്ഥികൾ. 2019 ശാസ്ത്ര ദിനത്തിന്റെ ഭാഗമായാണ് സയൻസ് ഫോറവും കോളേജ് യൂണിയനും സംയുക്തമായി വാരാഘോഷം...
മലയാളസര്‍വകലാശാല എം.എ. കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല 2018 - 19 അദ്ധ്യയനവര്‍ഷത്തെ ബിരുദാനന്തര ബിരുദകോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എം.എ. ഭാഷാശാസ്ത്രം, എം.എ. മലയാളം (സാഹിത്യപഠനം), എം.എ. മലയാളം (സാഹിത്യരചന), എം.എ. സംസ്‌കാരപൈതൃക പഠനം, എം.എ. ജേണലിസം & മാസ് കമ്മ്യൂണിക്കേഷന്‍സ്, എം.എ. പരിസ്ഥിതിപഠനം, എം.എ. തദ്ദേശവികസനപഠനം, എം.എ. ചരിത്രം, എം.എ....
ആർമി ക്യാന്റീൻ മാനേജർ
ആർമിയുടെ ആലപ്പുഴ, കോട്ടയം ക്യാന്റീനിൽ മാനേജര്‍ പോസ്റ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിലാണ് നിയമനം. ആർമി, എയർഫോഴ്സ്, നേവി എന്നിവയിൽനിന്ന് വിരമിച്ചവർക്ക് അപേക്ഷിക്കാം. പ്രായം 63-ൽ കവിയരുത്. കമ്പ്യൂട്ടർ പരിചയം വേണം. എച്ച്ക്യു...
സൗജന്യ പി.എസ്.സി. പരിശീലനം
തിരുവനന്തപുരം യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആന്റ് ഗൈഡൻസ് ബ്യൂറോ, കേരള പബ്ലിക് സർവീസ് കമ്മീഷൻ ജൂൺ 15-ന് നടത്തുന്ന യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾക്കായി മേയ് ആറ് മുതൽ 25 ദിവസത്തെ...
പ്രവേശന പരീക്ഷകള്‍ ഓണ്‍ലൈനാകുന്നു
തിരുവനന്തപുരം: സംസ്ഥാനത്തെ പ്രൊഫഷണൽ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷകൾ ഓൺലൈൻ ആക്കുന്നു. എൻജിനീയറിങ് ഒഴികെയുള്ള പ്രവേശന പരീക്ഷകൾ ഈ വർഷം മുതൽ ഓൺലൈനാകും. എൻജിനീയറിങ്ങിൽ അടുത്ത വർഷമായിരിക്കും നടപ്പാക്കുക. ഇതു സംബന്ധിച്ച എൻട്രൻസ് കമ്മീഷണറുടെ ശുപാർശ ഉന്നത വിദ്യാഭ്യാസ...
മലയാളസര്‍വ്വകലാശാല എം. എ ക്ലാസുകള്‍ ആരംഭിക്കുന്നത് ആഗസ്റ്റ് 30-ലേക്ക് മാറ്റി
കേരളമാകെ മഴകെടുതി അനുഭവിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ മലയാളസര്‍വ്വകലാശാല ആഗസ്റ്റ് 17-ന് ആരംഭിക്കാനിരിക്കുന്ന ഒന്നാംവര്‍ഷ എം.എ ക്ലാസുകള്‍ ആഗസ്റ്റ് 30-ലേക്ക് മാറ്റിയിരിക്കുന്നു. മുന്‍ നിശ്ചിയിച്ച പ്രകാരം ഓണാവധി ആഗസ്റ്റ് 22 മുതല്‍ സെപ്റ്റംബര്‍ 2 വരെ...
ഗസ്റ്റ് അദ്ധ്യാപക ഇന്റര്‍വ്യൂ
തിരുവനന്തപുരം സര്‍ക്കാര്‍ വനിതാ കോളേജില്‍ മാത്തമറ്റിക്‌സില്‍ ഗസ്റ്റ് അദ്ധ്യാപക നിയമനത്തിനുള്ള ഇന്റര്‍വ്യൂ ഒക്ടോബര്‍ 29 ന് രാവിലെ 10 മണിയ്ക്ക് നടക്കും. കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ മേഖലാ ഓഫീസുകളില്‍ ഗസ്റ്റ്...


