Homeവിദ്യാഭ്യാസം /തൊഴിൽ
വിദ്യാഭ്യാസം /തൊഴിൽ
സംസ്ഥാനത്ത് ബി ഡിസൈൻ, റോബോട്ടിക‌്സ‌് ആൻഡ‌് ഓട്ടോമേഷൻ കോഴ്സുകൾക്ക് അനുമതി
സംസ്ഥാനത്തെ എൻജിനിയറിങ് കോളേജുകളിൽ ഈ അക്കാദമിക‌് വർഷം രണ്ട‌് പുതിയ കോഴ‌്സുകൾക്കുകൂടി അനുമതി. ബി ഡിസൈൻ, റോബോട്ടിക‌്സ‌് ആൻഡ‌് ഓട്ടോമേഷൻ എന്നീ കോഴ‌്സുകളാണ‌് ആരംഭിക്കുന്നത‌്. നാഷണൽ ബോർഡ‌് ഓഫ‌് അക്രഡിറ്റേഷൻ (എൻബിഎ)...
ഹര്‍ത്താല്‍: കണ്ണൂർ സർവകലാശാല പരീക്ഷകളുടെ പുതുക്കിയ തീയതി
കണ്ണൂർ സർവകലാശാല ഏപ്രിൽ ഒൻപതിലെ ഹർത്താലിനെ തുടർന്നു മാറ്റിവച്ച പരീക്ഷകളുടെ പുതുക്കിയ തീയതി പ്രഖ്യാപിച്ചു. ആറാം സെമസ്റ്റർ യുജി ഡിഗ്രി പരീക്ഷ ഏപ്രിൽ 11നും അവസാന വർഷ യുജി ഡിഗ്രി (വിദൂരവിദ്യാഭ്യാസം) പരീക്ഷ...
മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
മലപ്പുറം: ജില്ലയില്‍ തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം ശക്തമായി തുടരുന്ന സാഹചര്യത്തില്‍ മലപ്പുറം ജില്ലയിലെ പ്രൊഫഷണല്‍ കോളേജ്, കേന്ദ്രീയ വിദ്യാലയം എന്നിവ ഉള്‍പ്പെടെയുളള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും (അംഗന്‍വാടികള്‍, മദ്രസകള്‍ ഉള്‍പ്പെടെയുളള മത വിദ്യാഭ്യാസ...
നോർക്ക റൂട്ട്സ് നൈപുണ്യ പരിശീലനം
വിദേശ തൊഴിൽ സാധ്യതയുള്ള നൂതന സാങ്കേതിക കോഴ്സുകളായ റോബോട്ടിക് പ്രോസസ്സ് ഓട്ടോമേഷൻ, ഫുൾസ്റ്റാക്ക് ഡെവലപ്പർ, ഡാറ്റാ സയൻസ് & അനലിറ്റിക്സ് എന്നിവയിൽ നോർക്ക റൂട്ട്സ് മുഖേന നൈപുണ്യ പരിശീലനം നൽകും.ഏതെങ്കിലും സയൻസ് വിഷയത്തിൽ...
ഇഫ്ളു: ഡിഗ്രി, പി.ജി, പി. എച്ച്. ഡി ഇന്ന് മുതല്‍ അപേക്ഷിക്കാം
ഹൈദരാബാദ്: ദക്ഷിണേഷ്യയിലെ ഏറ്റവും മികച്ച ഭാഷാ സർവകലാശാലയായ ഇംഗ്ലീഷ് & ഫോറിൻ ലാംഗ്വേജസ് യൂണിവേഴ്സിറ്റി (ഇഫ്ളു) യിലെ വിവിധ ഡിഗ്രി, പി.ജി, പി. എച്ച്. ഡി പ്രോഗ്രാമുകളിലേക്ക് ഇന്ന് മുതല്‍ അപേക്ഷിക്കാം....
കേരള സർവകലാശാലയുടെ പിഎച്ച്ഡി കോഴ്സിലേക്ക് അപേക്ഷിക്കാം
കേരള സർവകലാശാലയുടെ 2019 ജനുവരി സെഷൻ പിഎച്ച്ഡി (Ph.D) രജിസ്ട്രേഷന് ഒഴിവുകളുള്ള വിഷയങ്ങളിൽ ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. ജനുവരി 15 വരെ റിസർച്ച് പോർട്ടൽ വെബ്സൈറ്റ് വഴി (www.research.keralauniversity.ac.in) അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. കേരള...
സ്റ്റേറ്റ് ജോബ് പോർട്ടലിൽ രജിസ്റ്റർ ചെയ്യണം
ജില്ലയിലെ എല്ലാ സർക്കാർ/സ്വകാര്യ ഐ ടി ഐ കളിൽ നിന്നും പരിശീലനം പൂർത്തിയാക്കിയ ട്രെയിനികൾക്ക് വിവിധ തൊഴിൽസ്ഥാപനങ്ങളിൽ ജോലി ലഭ്യമാകുന്നതിന് സർക്കാർ ആരംഭിച്ച സ്റ്റേറ്റ് ജോബ് പോർട്ടലിൽ www.statejobportal.kerala.gov.in രജിസ്റ്റർ ചെയ്യേണ്ടതാണെന്ന് ഐ...
ബാച്ചിലർ ഓഫ് ആർട്സ്: അപേക്ഷിക്കാം
ബാച്ചിലർ ഓഫ് ആർട്സ്: അപേക്ഷിക്കാംസാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ തിരുവനന്തപുരം, മാവേലിക്കര, ഫൈൻ ആർട്സ് കോളേജുകളിലെ ഒന്നാം വർഷ ബി.എഫ്.എ പ്രവേശനത്തിനുള്ള അപേക്ഷകൾ മെയ് 14 മുതൽ 29 വരെ കോളേജുകളില്‍ വിതരണം...
വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
വയനാട്: കനത്ത മഴ മൂലം വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കളക്ടർഅവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകളടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (07-08-2019, ബുധൻ) അവധിയായിരിക്കും.
ക്ഷേമനിധി അംഗങ്ങളുടെ കുട്ടികള്‍ക്കായി കരിയര്‍ പരിശീലന പരിപാടികൾ സംഘടിപ്പിക്കും : തൊഴില്‍ മന്ത്രി
തൊഴില്‍വകുപ്പിനുകീഴിലുള്ള കരിയര്‍ ഡവലപ്‌മെന്റ് സെന്ററുകളും എംപ്ലോയബിലിറ്റിസെന്ററുകളും മുഖേന കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡംഗങ്ങളുടെ കുട്ടികള്‍ക്ക് കരിയര്‍ പരിശീലനപരിപാടികള്‍ സംഘടിപ്പിക്കാന്‍ നടപടിയെടുക്കുമെന്ന് തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന്‍.കര്‍ഷകതൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കളില്‍ എസ്എസ്എല്‍സി...


