സ്റ്റേറ്റ് ജോബ് പോർട്ടലിൽ രജിസ്റ്റർ ചെയ്യണം

0
414

ജില്ലയിലെ എല്ലാ സർക്കാർ/സ്വകാര്യ ഐ ടി ഐ കളിൽ നിന്നും പരിശീലനം പൂർത്തിയാക്കിയ ട്രെയിനികൾക്ക് വിവിധ തൊഴിൽസ്ഥാപനങ്ങളിൽ ജോലി ലഭ്യമാകുന്നതിന് സർക്കാർ ആരംഭിച്ച സ്റ്റേറ്റ് ജോബ് പോർട്ടലിൽ www.statejobportal.kerala.gov.in രജിസ്റ്റർ ചെയ്യേണ്ടതാണെന്ന് ഐ ടി ഐ പ്രിൻസിപ്പൽ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്:  0497 2835183

LEAVE A REPLY

Please enter your comment!
Please enter your name here