Homeവിദ്യാഭ്യാസം /തൊഴിൽ
വിദ്യാഭ്യാസം /തൊഴിൽ
മാസശമ്പളം 99,182, യുനെസ്കോയിൽ പ്രോഗ്രാം കോർഡിനേറ്റർ ആവാം
യുനെസ്കോ ന്യൂ ഡൽഹി ഓഫീസ് പ്രോഗ്രാം കോർഡിനേറ്റർ പോസ്റ്റിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. സമർത്ഥരും ഊർജ്ജസ്വലരുമായ യുവതി-യുവാക്കളെയാണ് യുനെസ്കോ പ്രോഗ്രാം കോർഡിനേറ്റർ പോസ്റ്റിലേക്ക് നിയമിക്കപ്പെടുന്നത്. ഒരു വർഷത്തേക്കുള്ള കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം. സാമൂഹ്യ ശാസ്ത്ര...
ഹയർസെക്കണ്ടറി ഫലം പ്രഖ്യാപിച്ചു. 84.33 ശതമാനം വിജയം
സംസ്ഥാനത്തെ ഹയർസെക്കണ്ടറി പ്ലസ് ടു ഫലം പ്രഖ്യാപിച്ചു. വിജയശതമാനം 84.33 ,കഴിഞ്ഞ വർഷം 83.75 ശതമാനമായിരുന്നു.
സർക്കാർ സ്‌കൂളുകളിൽ 83.04 ശതമാനം വിജയം നേടി. തെരഞ്ഞെടുപ്പ് ചട്ടം നിലനിൽക്കുന്നതിനാൽ വിദ്യാഭ്യാസ മന്ത്രിക്ക് പകരം പൊതു...
എന്‍ജിനിയറിങ് പ്രവേശന പരീക്ഷ വീണ്ടും മാറ്റി; പുതിയ തിയതി മേയ് രണ്ട്, മൂന്ന്
തിരുവനന്തപുരം: എന്‍ജിനിയറിങ്/ ഫാര്‍മസി കോഴ്‌സുകളില്‍ പ്രവേശനത്തിനായുള്ള സംസ്ഥാന പ്രവേശന പരീക്ഷ വീണ്ടും മാറ്റി. ഏപ്രില്‍ 27, 28 തിയതികളില്‍ നടത്താനായിരുന്ന പരീക്ഷ മേയ് രണ്ട്, മൂന്ന് തിയതികളിലേക്ക് മാറ്റി. രണ്ടിന് പേപ്പര്‍ ഒന്ന്...
കോഴിക്കോടും നാളെ ഭാഗിക അവധി
കോഴിക്കോട്: ജില്ലയിൽ മലയോര മേഖലകളിൽ മഴ ശക്തമായി തുടരുന്നതിനാൽ പെട്ടന്നുള്ള വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവയ്ക്ക് സാധ്യതയുണ്ട്. കക്കയം ഡാം തുറന്നതിനാൽ കുറ്റ്യാടി പുഴയുടെ പരിസരവാസികൾ പ്രത്യേക ജാഗ്രത പുലർത്തണം.കനത്ത മഴയും, ഉരുൾപൊട്ടലും,...
കുട്ടികൾക്കായി സമ്മർ ലോജിക് ഒളിംപ്യാഡ്
കോഴിക്കോട് കേന്ദ്രമായി വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിച്ചു വരുന്ന ഇന്ത്യ ഫൗണ്ടേഷന്റെ മൂന്നാമത് ലോജിക് ഒളിംപ്യാഡ്, 2019 ഏപ്രിൽ 2, 3, 4 തിയതികളിലായി സമ്മർ 'ലോജിക് ഒളിംപ്യാഡ് 3.0' എന്നപേരിൽ കോഴിക്കോട് ചേവായൂർ...
കേരള സംസ്ഥാന ബയോഡൈവേഴ്സിറ്റി ബോര്‍ഡ് യുഎന്‍ഡിപി- ഇന്ത്യ മൂന്നാര്‍ ലാന്‍ഡ് സ്‌കേപ് പ്രോജക്ടുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
കേരള സംസ്ഥാന ബയോഡൈവേഴ്സിറ്റി ബോര്‍ഡ് യുഎന്‍ഡിപി- ഇന്ത്യ മൂന്നാര്‍ ലാന്‍ഡ് സ്‌കേപ് പ്രോജക്ടുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 12 മാസത്തെ കാലപരിധിയുള്ളതുമായിരിക്കും പ്രോജക്ട്. ഇടുക്കി ജില്ലയിലെ വിപുലമായ വയല്‍ സന്ദര്‍ശനമാണ് ഈ ജോലിയില്‍ ഉള്‍പ്പെടുന്നത്....
ഹർത്താൽ; മോഡൽ പരീക്ഷ മാറ്റിവച്ചു
ഇന്ന് (തിങ്കൾ) തുടങ്ങാൻ നിശ്ചയിച്ചിരുന്ന SSLC, +1 മോഡൽ പരീക്ഷകൾ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണ് എന്ന് പരീക്ഷ സെക്രട്ടറി അറിയിച്ചു. സംസ്ഥാന വ്യാപകമായി യൂത്ത് കോൺഗ്രസ്സ് ആഹ്വാനം ചെയ്ത ഹർത്താൽ...
പ്ലസ് റ്റു വിദ്യാർത്ഥികൾക്ക് സിവിൽ സർവ്വീസ് കോച്ചിംഗ്: ഏപ്രിൽ 14 വരെ അപേക്ഷിക്കാം
മലബാറിലെ പ്രമുഖ സിവിൽ സർവ്വീസ് പരിശീലന കേന്ദ്രമായ ഫാറൂഖ് കോളേജ് PM സിവിൽ സർവീസ് അക്കാദമിയിൽ +1, +2 വിദ്യാർത്ഥികൾക്കുള്ള ഒരു വർഷത്തെ സിവിൽ സർവീസ് ഫൗണ്ടേഷൻ കോഴ്സിനു ഇപ്പോൾ അപേക്ഷിക്കാം. ക്ലാസുകൾ...
വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
വയനാട്: കനത്ത മഴ മൂലം വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കളക്ടർഅവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകളടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (07-08-2019, ബുധൻ) അവധിയായിരിക്കും.
സർട്ടിഫിക്കറ്റ് കോഴ്‌സുകൾ
തിരുവനന്തപുരം കൈമനം സർക്കാർ വനിതാ പോളിടെക്‌നിക് കോളേജിലെ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻസെല്ലിന്റെ കീഴിൽ നടത്തുന്ന ടാലി, ബ്യൂട്ടീഷ്യൻ, ഡി.സി.എ, ആട്ടോകാഡ്, ഡി.റ്റി.പി കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്കായി നേരിട്ടോ 0471-2490670 എന്ന നമ്പരിലോ ബന്ധപ്പെടണം.


