കുട്ടികൾക്കായി സമ്മർ ലോജിക് ഒളിംപ്യാഡ്

0
159

കോഴിക്കോട് കേന്ദ്രമായി വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിച്ചു വരുന്ന ഇന്ത്യ ഫൗണ്ടേഷന്റെ മൂന്നാമത് ലോജിക് ഒളിംപ്യാഡ്, 2019 ഏപ്രിൽ 2, 3, 4 തിയതികളിലായി സമ്മർ ‘ലോജിക് ഒളിംപ്യാഡ് 3.0’ എന്നപേരിൽ കോഴിക്കോട് ചേവായൂർ സിജിയിൽ വെച്ച് നടത്തപ്പെടുന്നു. കുട്ടികളിലെ ചിന്താശക്തിയെ തിരിച്ചറിയുകയും വളർത്തിയെടുക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ 5, 6, 7 ക്ലാസുകളിലെ കുട്ടികൾക്കായാണ് ലോജിക് ഒളിംപ്യാഡ് സംഘടിപ്പിക്കുന്നത്. മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്ന നിശ്ചിത കുട്ടികൾക്ക് മാത്രമേ പ്രവേശനമുണ്ടാവുകയുള്ളൂ. കൂടുതൽ വിവരങ്ങൾക്കും റജിസ്ട്രേഷനും ബന്ധപ്പെടുക.
9947357798, 9625004499

LEAVE A REPLY

Please enter your comment!
Please enter your name here