Homeവിദ്യാഭ്യാസം /തൊഴിൽ

വിദ്യാഭ്യാസം /തൊഴിൽ

സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ക്ക് നാളെ പ്രവൃത്തിദിനം

സംസ്ഥാനത്തെ എല്ലാ പൊതുവിദ്യാലയങ്ങള്‍ക്കും നാളെ പ്രവൃത്തി ദിനമായിരിക്കുമെന്ന് ഡിപിഐ അറിയിച്ചു.

സി-മെറ്റില്‍ പ്രിന്‍സിപ്പാള്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷന്‍ ആന്റ് ടെക്‌നോളജിയുടെ കീഴിലുള്ള വിവിധ നഴ്‌സിംഗ് കോളേജുകളിലേക്ക് പ്രിന്‍സിപ്പാള്‍ തസ്തികയിലേക്ക് ഒരു വര്‍ഷത്തെ താത്കാലിക കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോറം വെബ്‌സൈറ്റില്‍ ലഭിക്കും....

പ്ലസ്ടു ഫലം പ്രഖ്യാപിച്ചു; 83.75 ശതമാനം വിജയം

സംസ്ഥാനത്ത് ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷാ ഫലം പ്രഖ്യാപിച്ചു . 83.75 ശതമാനമാണ് വിജയം.വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥാണ് ഫലം പ്രഖ്യാപിച്ചത്. 4,42,434 വിദ്യാര്‍ഥികളാണ് പ്ലസ്ടു പരീക്ഷ എഴുതിയത്. ഇതില്‍ 3,09,065...

എറണാകുളം ജില്ലയില്‍ ബുധനാഴ്ച എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി

കൊച്ചി: എറണാകുളം ജില്ലയില്‍ ബുധനാഴ്ച പ്രൊഫഷണല്‍ കോളേജുകള്‍ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു. യെല്ലോ അലർട്ട്‌ പ്രഖ്യാപിച്ചിട്ടുള്ള എറണാകുളത്ത്‌ മഴ ശക്തമാകാനുള്ള സാധ്യതയുള്ളതിനാലാണ്‌ കലക്‌ടർ അവധി പ്രഖ്യാപിച്ചത്‌.സിബിഎസ്ഇ, ഐസിഎസ്ഇ, ഐസ്ഇ...

ഇംഗ്ലീഷ് അധ്യാപക ഒഴിവ്

പാലക്കാട്: സി.ബി.കെ.എം ഗവ. ഹയര്‍ സെക്കന്‍ഡറി വിദ്യാലയത്തില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഇംഗ്ലീഷ് അധ്യാപക ഒഴിവ്. പി.ജി, ബി.എഡ്, സെറ്റ് യോഗ്യതയുള്ളവര്‍ ഓഗസ്റ്റ് 26 ന് ഉച്ചയ്ക്ക് രണ്ടിന് സ്‌കൂള്‍ ഓഫീസില്‍ എത്തണമെന്ന് പ്രധാനാധ്യാപകന്‍...

ബാച്ചിലർ ഓഫ് ആർട്സ്: അപേക്ഷിക്കാം

ബാച്ചിലർ ഓഫ് ആർട്സ്: അപേക്ഷിക്കാംസാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ തിരുവനന്തപുരം, മാവേലിക്കര, ഫൈൻ ആർട്സ് കോളേജുകളിലെ ഒന്നാം വർഷ ബി.എഫ്.എ പ്രവേശനത്തിനുള്ള അപേക്ഷകൾ മെയ് 14 മുതൽ 29 വരെ കോളേജുകളില്‍ വിതരണം...

മീഡിയ ഏജന്‍സികള്‍ക്ക് അവസരം

സംസ്ഥാനത്ത് നാഷണല്‍ ന്യൂട്രീഷന്‍ മിഷന്റെ സാമൂഹ്യമാധ്യമ പ്രചാരണ പരിപാടികള്‍ നടപ്പാക്കുന്നതിന് മീഡിയ ഏജന്‍സികളെ തിരഞ്ഞെടുക്കുന്നു. സാമൂഹ്യ മാധ്യമ പ്രചാരണ പരിപാടികള്‍ നടത്തിയതില്‍ മൂന്നു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം ഉണ്ടാകണം. പരിപാടികള്‍ നടത്തിയതിന്റെ വിശദ...

രേവ യൂണിവേഴ്സിറ്റിയിൽ പെർഫോമിംഗ് ആർട്സിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു

ബാംഗ്ലൂരിലെ രേവ യൂണിവേഴ്സിറ്റിയിൽ പെർഫോമിംഗ് ആർട്സിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു. ലോകത്തിലെ തന്നെ പ്രഗത്ഭരായ കലാകാരന്മാരുടെ ക്ലാസ്സുകളുണ്ടാവും.ഡിപ്ലോമ പ്രോഗ്രാംഭരതനാട്യം, കുച്ചുപിടി, മോഹിനിയാട്ടം, കഥക്, ഒഡീസി, തിയറ്റർ ആർട്സ്, ഹിന്ദുസ്ഥാനി മ്യൂസിക്, കർണ്ണാടിക് മ്യൂസിക്മാസ്റ്റർ ഓഫ്...

യു.ജി.സി നെറ്റ് സൗജന്യ പരീക്ഷാ പരിശീലനം

കാലിക്കറ്റ് യൂണിവേഴ്സിറ്റി എംപ്ലോയ്മെന്‍റ് ഇന്‍ഫര്‍മേഷന്‍ ആന്‍റ് ഗൈഡന്‍സ് ബ്യൂറോയുടെ ആഭിമുഖ്യത്തില്‍ മാനവിക വിഷയങ്ങളില്‍ യു.ജി.സി-നെറ്റ്/ ജെ.ആര്‍.എഫ് (പേപ്പര്‍ ഒന്ന്) 11 ദിവസത്തെ സൗജന്യ പരിശീലനം സംഘടിപ്പിക്കുന്നു. മെയ് നാലാം വാരം ആരംഭിക്കുന്ന പരിശീലന...

സ്കോളർഷിപ്പോടെ സിവിൽ സർവീസ് പരിശീലനം

കോഴിക്കോട്: കുന്ദമംഗലം ആൽഫ - ALS - IAS അക്കാദമി നടത്തുന്ന സിവിൽ സർവീസ് പരീക്ഷാ പരിശീലനം ജൂൺ മാസത്തിൽ ആരംഭിക്കും. സ്കോളർഷിപ്പ് പരീക്ഷ മാർച്ച് 18ന് രാവിലെ 11മുതൽ 12വരെ നടക്കും.ആൽഫയുടെ...
spot_imgspot_img