Homeവിദ്യാഭ്യാസം /തൊഴിൽ
വിദ്യാഭ്യാസം /തൊഴിൽ
മീകച്ച പ്രൊജക്റ്റുകൾ തെരഞ്ഞെടുക്കുന്നു.
2018-19 അക്കാദമിക വർഷത്തിൽ വിവിധ സർവകലാശാലകളിൽ എം. എ. മലയാളം കോഴ്സിന്റെ ഭാഗമായി സമർപ്പിക്കപ്പെട്ട മികച്ച ബിരുദാനന്തരബിരുദ പ്രൊജക്റ്റുകൾക്ക് പട്ടാമ്പി ശ്രീ നീലകണ്ഠ ഗവർമെന്റ് സംസ്കൃത കോളേജ് മലയാളവിഭാഗം പുരസ്കാരം നൽകുന്നു. തെരഞ്ഞെടുക്കപ്പെടുന്ന...
പി.എച്ച്.ഡി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു
തേഞ്ഞിപ്പാലം: കാലിക്കറ്റ് സര്‍വകലാശാല 2019 വര്‍ഷത്തെ പി.എച്ച്.ഡി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി ഡിസംബര്‍ 11. ഫീസ് ജനറല്‍ 580 രൂപ, എസ്.സി/എസ്.ടി 235 രൂപ. അപേക്ഷയുടെ പ്രിന്റൗട്ട്,...
ഐജിസിഎആര്‍: 130 അപ്രന്റിസ് ഒഴിവുകള്‍
കല്‍പ്പാക്കത്തുള്ള ഇന്ദിരാഗാന്ധി സെന്റര്‍ ഫോര്‍ അറ്റോമിക് റിസേര്‍ച്ചില്‍ വിവിധ ട്രേഡ് അപ്രിന്റിസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 130 ഒഴിവുകളിലേക്കാണ് നിലവില്‍ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 16 തസ്തികകളിലായാണ് 130 ഒഴിവുകള്‍. ഏപ്രില്‍ 10...
ബട്ടർഫ്‌ളൈസ് അറ്റ് പൊന്നാനിക്ക് വർണ്ണാഭമായ തുടക്കം
പൊന്നാനി: പൊതുവിദ്യാഭ്യാസ ശാക്തീകരണവുമായി ബന്ധപ്പെട്ട് പൊന്നാനി നിയോജകമണ്ഡലത്തിൽ രൂപീകരിച്ച സമഗ്ര വിദ്യാഭ്യാസ ഇടപെടൽ പദ്ധതി - ബട്ടർ ഫ്‌ളൈസ് അറ്റ് പൊന്നാനിയ്ക്ക് ശനിയാഴ്ച സ്‌കൂളുകളിൽ തുടക്കമായി. പൊന്നാനിയിലെ വിദ്യാലയങ്ങളെ ലോകോത്തര അക്കാദമിക നിലവാരത്തിലേക്ക്...
കാലിക്കറ്റ് ഡിഗ്രി പ്രവേശനം: കമ്മ്യൂണിറ്റി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
കാലിക്കറ്റ് സർവ്വകലാശാല 2018-19 അധ്യയന വർഷത്തെ ബിരുദ കോഴ്സുകളിലേക്കുള്ള കമ്മ്യൂണിറ്റി ക്വാട്ട അഡ്മിഷൻ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. റാങ്ക് ലിസ്റ്റ് സർവ്വകലാശാല പ്രവേശന വെബ്സൈറ്റിൽ വിദ്യാർത്ഥികൾക്ക് ലോഗിൻ ചെയ്ത് പരിശോധിക്കാവുന്നതാണ്.റാങ്ക് ലിസ്റ്റിൽ ഉൾപെട്ടവർ...
ഒ.ബി.സി പ്രീമെട്രിക് സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു
ഒ.ബി.സി വിഭാഗം വിദ്യാർഥികൾക്കുള്ള പ്രീമെട്രിക് സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. രക്ഷിതാക്കളുടെ വാർഷികവരുമാനം 2.50 ലക്ഷം രൂപയിൽ അധികരിക്കാത്തതും സംസ്ഥാനത്തെ സർക്കാർ/എയ്ഡഡ് സ്‌കൂളുകളിൽ 1 മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്നതുമായ ഒ.ബി.സി വിദ്യാർഥികൾക്ക്...
ദ്വിദിന യുവജന ക്യാമ്പ് സംഘടിപ്പിക്കുന്നു
തേഞ്ഞിപ്പാലം: കാലിക്കറ്റ് സര്‍വകലാശാല ദ്വിദിന യുവജന ക്യാമ്പ് സംഘടിപ്പിക്കുന്നു. എന്‍.എസ്.എസ് വിഭാഗത്തിന്റെ സഹകരണത്തോടെ ഗാന്ധി ചെയര്‍ യുവജനങ്ങള്‍ക്കായാണ് ദ്വിദിന പഠനക്യാമ്പ് നടത്തുന്നത്. ‘നവകേരളം, കേരള യുവത: ഗാന്ധിയന്‍ പരിപ്രേക്ഷ്യത്തില്‍’ എന്ന വിഷയത്തില്‍ ഡിസംബര്‍ 15, 16...
കെ മാറ്റ് കേരള പ്രവേശന പരീക്ഷ: നവംബർ 11 വരെ അപേക്ഷിക്കാം
എം.ബി.എ 2020-21 അധ്യായന വർഷത്തെ പ്രവേശനത്തിനായുളള കെ മാറ്റ് കേരള പ്രവേശന പരീക്ഷ ഡിസംബർ ഒന്നിന് നടത്തും. അപേക്ഷകൾ സമർപ്പിക്കുന്നതിനു വിശദ വിവരങ്ങൾക്കും kmatkerala.In വെബ്സൈറ്റ് സന്ദർശിക്കണം. ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന...
സി.ഇ.ടിയിൽ താത്കാലിക നിയമനം
എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന റാങ്ക് പട്ടിക പ്രകാരമാണ് നിയമനം.
ക്ലാസ് മുറിയിലെ യഥാര്‍ത്ഥ പഠനാനുഭവം ഇനി ഓണ്‍ലൈന്‍ ക്ലാസിലേക്ക്
ചിലവു കുറഞ്ഞ വെര്‍ച്വല്‍ ക്ലാസ്റൂം മാതൃകയുമായി ഡി സി സ്മാറ്റ്
ക്ലാസ്മുറിയിലെ പഠനാനുഭവം അതുപോലെ ഓണ്‍ലൈനിലും നല്‍കുന്ന വെര്‍ച്വല്‍ ക്ലാസ് റൂം ഒരുങ്ങുന്നു. വാഗമണ്‍ ഡി സി സ്കൂള്‍ ഓഫ് മാനേജ്മെന്റ് ടെക്‌നോളജിയിലാണ് (ഡി...


