Homeവിദ്യാഭ്യാസം /തൊഴിൽ

വിദ്യാഭ്യാസം /തൊഴിൽ

പത്താംതരം തുല്യതാ പരീക്ഷ നവംബർ 28 മുതൽ

2019ലെ പത്താംതരം തുല്യതാ പരീക്ഷ നവംബർ 28 മുതൽ ഡിസംബർ ഏഴ് വരെ തിയതികളിൽ നടത്തും.  പരീക്ഷാഫീസ് സെപ്തംബർ 30 മുതൽ ഒക്‌ടോബർ 11 വരെ പിഴയില്ലാതെയും ഒക്‌ടോബർ 14 മുതൽ 15...

ശാസ്ത്ര സാഹിത്യ പരിഷത്ത് സ്കൂളിലേക്ക് ശാസ്ത്ര പുസ്തകങ്ങൾ നൽകി

കേരളാ ശാസ്ത്ര സാഹിത്യ പരിഷത്ത് ഹരിപ്പാട് മേഖലാ കമ്മിറ്റി കാർത്തികപ്പള്ളി ഗവ: യു പി സ്കൂളിലേക്ക് ശാസ്ത്ര പുസ്തകങ്ങൾ നൽകി. 4000 രൂപ വില വരുന്ന പുസ്തകങ്ങളാണ് നൽകിയത്. സ്കൂളിൽ നടന്ന ചടങ്ങിൽ...

സ്‌കോൾ കേരള ഡി.സി.എ പ്രവേശന തിയതികൾ ദീർഘിപ്പിച്ചു

പൊതുവിദ്യാഭ്യാസവകുപ്പിന് കീഴിലെ സ്‌കോൾ കേരള മുഖാന്തരം തിരഞ്ഞെടുക്കപ്പെട്ട സർക്കാർ/എയ്ഡഡ് ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളുകളിൽ സംഘടിപ്പിക്കുന്ന ഡി.സി.എ കോഴ്‌സ് അഞ്ചാം ബാച്ച് പ്രവേശനം, പുനഃപ്രവേശനം എന്നിവയുടെ രജിസ്‌ട്രേഷൻ തിയതി സെപ്തംബർ 24...

സ്‌കൂള്‍ അധ്യാപക യോഗ്യതയില്‍ അഴിച്ചുപണി

തിരുവനന്തപുരം : കേരളത്തിലെ സ്‌കൂള്‍ അദ്ധ്യാപകരുടെ യോഗ്യത കേന്ദ്ര മാനദണ്ഡ പ്രകാരം അഴിച്ചു പണിയുന്നു. യു.പി. അദ്ധ്യാപകര്‍ക്കു ബിരുദവും ഹൈസ്‌കൂള്‍ അദ്ധ്യാപകര്‍ക്ക് ബിരുദാനന്തര ബിരുദവും അടിസ്ഥാന യോഗ്യതയാകും. ആറാം ക്ലാസ് മുതല്‍ അദ്ധ്യാപക...

പ്രോജക്ട് ഫെല്ലോ ഒഴിവ്

കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡിൽ മലപ്പുറം, പാലക്കാട്, തൃശ്ശൂർ ജില്ലകളിലെ പ്രോജക്ട് ഫെല്ലോമാരുടെ താത്കാലിക ഒഴിവുകളിലേക്ക് സെപ്റ്റംബർ മൂന്നിന് രാവിലെ 10.30ന് തിരുവനന്തപുരത്തുള്ള ബോർഡിന്റെ ഹെഡ് ഓഫീസിൽ അഭിമുഖം നടത്തും. വിശദവിവരങ്ങൾക്ക്: www.keralabiodiversity.org, ഫോൺ-04712724740, 04712721135.

സംസ്ഥാനത്തെ ആദ്യശില്‍പ്പോദ്യാനം പാലക്കാട് ജില്ലയില്‍ ; മന്ത്രി എ.കെ. ബാലന്‍ ഉദ്ഘാടനം ചെയ്തു

കുട്ടികളെ ശില്പകലയുമായി കൂടുതല്‍ അടുപ്പിക്കുകയെന്ന ലക്ഷ്യവുമായി പൊതുവിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് ലളിതകലാ അക്കാദമി ഒരുക്കുന്ന സംസ്ഥാനത്തെ ആദ്യ ശില്‍പ്പോദ്യാനം പെരിങ്ങോട്ടുകുറുശ്ശി മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ സാംസ്‌ക്കാരിക – പട്ടികജാതി- പട്ടികവര്‍ഗ്ഗ – പിന്നാക്കക്ഷേമ –...

വയനാട്‌: എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി

വയനാട്: കനത്ത മഴയെത്തുടർന്ന് വയനാട്‌ ജില്ലയിലെ പ്രൊഫഷനൽ കോളജ്‌ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കലക്റ്റർ 16.8.2018 ന്‌ അവധി പ്രഖ്യാപിച്ചു. സി.ബി.എസ്‌.ഇ., ഐ.സി.എസ്‌.ഇ. സ്കൂളുകൾക്കും, കേന്ദ്രീയ വിദ്യാലയ, നവോദയ വിദ്യാലയം എന്നിവക്കും,...

സ്റ്റേറ്റ് ജോബ് പോർട്ടലിൽ രജിസ്റ്റർ ചെയ്യണം

ജില്ലയിലെ എല്ലാ സർക്കാർ/സ്വകാര്യ ഐ ടി ഐ കളിൽ നിന്നും പരിശീലനം പൂർത്തിയാക്കിയ ട്രെയിനികൾക്ക് വിവിധ തൊഴിൽസ്ഥാപനങ്ങളിൽ ജോലി ലഭ്യമാകുന്നതിന് സർക്കാർ ആരംഭിച്ച സ്റ്റേറ്റ് ജോബ് പോർട്ടലിൽ www.statejobportal.kerala.gov.in രജിസ്റ്റർ ചെയ്യേണ്ടതാണെന്ന് ഐ...

സ്‌കൂൾ വിഭ്യാഭ്യാസ മേഖലയിൽ സമഗ്രമാറ്റത്തിന് ശുപാർശ

പന്ത്രണ്ടാംക്ലാസ് വരെയുള്ള സ്‌കൂൾ വിദ്യാഭ്യാസത്തിന്റെ നിയന്ത്രണവും ഏകോപനവും സ്കൂൾ വിദ്യാഭ്യാസ ഡയറക്ടറേറ്റിനു കീഴിലാക്കണമെന്ന് വിദഗ്ധസമിതിയുടെ ശുപാർശ. സ്‌കൂൾ വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ച് പഠിക്കാൻ നിയോഗിച്ച സമിതിയുടേതാണ് നിർദേശം. നിലവിലെ പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ്, ഹയർ സെക്കൻഡറി ഡയറക്ടറേറ്റ്,...

മതിയായ ഹോസ്റ്റല്‍ സൗകര്യമില്ല; പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ പഠനം നിര്‍ത്തുന്നു

അനുദിനം വികസനത്തില്‍ കുതിക്കുമ്പോഴും പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ പഠനം നിര്‍ത്തിപ്പോകുന്നതിനും കൂടി സാക്ഷിയാകുകയാണ് എറണാകുളം. പട്ടികവര്‍ഗവിഭാഗത്തില്‍പ്പെട്ട ആണ്‍കുട്ടികള്‍ക്ക് ഹോസ്റ്റല്‍ സൗകര്യം ലഭിക്കാത്തതിനാല്‍ പല വിദ്യാര്‍ത്ഥികളും പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചിരിക്കുകയാണ്. കോടികള്‍ ചെലവഴിച്ച് സര്‍ക്കാര്‍...
spot_imgspot_img