Homeവിദ്യാഭ്യാസം /തൊഴിൽ
വിദ്യാഭ്യാസം /തൊഴിൽ
പ്ലസ് റ്റു വിദ്യാർത്ഥികൾക്ക് സിവിൽ സർവ്വീസ് കോച്ചിംഗ്: ഏപ്രിൽ 14 വരെ അപേക്ഷിക്കാം
മലബാറിലെ പ്രമുഖ സിവിൽ സർവ്വീസ് പരിശീലന കേന്ദ്രമായ ഫാറൂഖ് കോളേജ് PM സിവിൽ സർവീസ് അക്കാദമിയിൽ +1, +2 വിദ്യാർത്ഥികൾക്കുള്ള ഒരു വർഷത്തെ സിവിൽ സർവീസ് ഫൗണ്ടേഷൻ കോഴ്സിനു ഇപ്പോൾ അപേക്ഷിക്കാം. ക്ലാസുകൾ...
എം. ജി: പിജി രജിസ്ട്രേഷൻ 30 മുതൽ
എം.ജി സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള സർക്കാർ, എയ്ഡഡ്, സ്വാശ്രയ ബിരുദ പ്രോഗ്രാമുകളിലേക്കുള്ള ഓണ്‍ലൈൻ രജിസ്ട്രേഷൻ 30 മുതൽ ആരംഭിക്കും. സർവകലാശാല നേരിട്ട് ഏകജാലക സംവിധാനത്തിലൂടെ മെരിറ്റ് സീറ്റുകളിലേക്കും, പട്ടികജാതി, പട്ടികവർഗ (എസ്.സി ,...
സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ക്ക് നാളെ പ്രവൃത്തിദിനം
സംസ്ഥാനത്തെ എല്ലാ പൊതുവിദ്യാലയങ്ങള്‍ക്കും നാളെ പ്രവൃത്തി ദിനമായിരിക്കുമെന്ന് ഡിപിഐ അറിയിച്ചു.
ടെലിവിഷൻ ജേർണലിസം : കെൽട്രോൺ അപേക്ഷ ക്ഷണിച്ചു
കെൽട്രോൺ നടത്തുന്ന ടെലിവിഷൻ ജേർണലിസം കോഴ്‌സിന്റെ 2019-2020 അവധിദിന ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിരുദമാണ് യോഗ്യത. പ്രായപരിധി ഇല്ല. പ്രിൻറ് ജേർണലിസം, ഓൺലൈൻ ജേർണലിസം, മൊബൈൽ ജേർണലിസം എന്നിവയിലും പരിശീലനം ലഭിക്കും. വിദ്യാഭ്യാസ...
ഭിന്നശേഷി കുട്ടികൾക്കായി സൗജന്യ കോഴ്‌സുകൾ
സംസ്ഥാന സർക്കാർ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന പൂജപ്പുര സെന്റർ ഓഫ് എക്‌സലൻസ് ഫോർ ഡിസെബിലിറ്റി സ്റ്റഡീസിൽ ഭിന്നശേഷിയുള്ള പ്ലസ്ടു ജയിച്ചവർക്കായി സൗജന്യമായി ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ഹോർട്ടികൾച്ചർതെറാപ്പി, പത്താം ക്ലാസ്സ് ജയിച്ചവർക്കായി ഡാറ്റാ...
പ്രവേശന പരീക്ഷകള്‍ ഓണ്‍ലൈനാകുന്നു
തിരുവനന്തപുരം: സംസ്ഥാനത്തെ പ്രൊഫഷണൽ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷകൾ ഓൺലൈൻ ആക്കുന്നു. എൻജിനീയറിങ് ഒഴികെയുള്ള പ്രവേശന പരീക്ഷകൾ ഈ വർഷം മുതൽ ഓൺലൈനാകും. എൻജിനീയറിങ്ങിൽ അടുത്ത വർഷമായിരിക്കും നടപ്പാക്കുക. ഇതു സംബന്ധിച്ച എൻട്രൻസ് കമ്മീഷണറുടെ ശുപാർശ ഉന്നത വിദ്യാഭ്യാസ...
കേരള മീഡിയ അക്കാദമി: ഡിപ്ലോമ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
എറണാകുളം ജില്ലയിലെ കാക്കനാട് പ്രവര്‍ത്തിക്കുന്ന കേരള മീഡിയ അക്കാദമി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ നടത്തുന്ന ജേണലിസം ആന്റ് കമ്മ്യൂണിക്കേഷന്‍, പബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങ്, ടിവി ജേര്‍ണലിസം എന്നീ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ...
കേന്ദ്രസേനകളില്‍ മെഡിക്കല്‍ ഓഫിസറാകാന്‍ അവസരം
അര്‍ധസൈനിക സേനാവവിഭാഗങ്ങളിലേക്ക് സൂപ്പര്‍ സ്‌പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫിസര്‍, സ്‌പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫിസര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. മെഡിക്കല്‍ ഓഫിസര്‍ തസ്തികയില്‍ (അസി. കമാന്‍ഡന്റ്) 317 ഒഴിവുകളും സ്‌പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫിസര്‍ (ഡെപ്യൂട്ടി കമാന്‍ഡ്ന്റ്)...
മലയാളസര്‍വകലാശാല എം.എ. കോഴ്സുകളിലേക്കുള്ള വിജ്ഞാപനം പുതുക്കി
തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല 2018–19 അദ്ധ്യയനവര്‍ഷത്തെ ബിരുദാനന്തരബിരുദ കോഴ്സുകളിലേക്കുള്ള വിജ്ഞാപനം പുതുക്കി. നിലവില്‍ ഒരാള്‍ക്ക് പരമാവധി രണ്ട് കോഴ്സിനായിരുന്നു അപേക്ഷിക്കാന്‍ സാധിക്കുന്നത്. പുതുക്കിയ വിജ്ഞാപനമനുസരിച്ച് ഒരാള്‍ക്ക് പരമാവധി മൂന്ന് കോഴ്സുകള്‍ക്ക് പ്രവേശനപരീക്ഷ എഴുതാം.ഭാഷാശാസ്ത്രം, മലയാളം...
സൂരജ് പൊയിലിലിന് സ്വർണ മെഡലോടെ ഒന്നാം റാങ്ക്
കോഴിക്കോട് എൻ.ഐ.ടിയിൽ നിന്ന് എം.ടെക് മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ (എനർജി എഞ്ചിനീയറിംഗ് ആന്റ് മാനേജ്മെന്റ്) സൂരജ് പൊയിലിൽ (സുകൃതം) ഗോൾഡ് മെഡലോടെ ഒന്നാം റാങ്കും ക്യാഷ് അവാർഡും കരസ്ഥമാക്കി (CGPA - 9.25). വിവിധ...


