Homeവിദ്യാഭ്യാസം /തൊഴിൽ

വിദ്യാഭ്യാസം /തൊഴിൽ

മെഡിസിൻ വിഭാഗത്തിൽ ലക്ചറർ

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മെഡിസിൻ വിഭാഗത്തിൽ ലക്ചറർ തസ്തികയിൽ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിന് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തും. ഒരു വർഷത്തേക്കാണ് നിയമനം. എം.ബി.ബി.എസ് ബിരുദം, റ്റി.സി.എം.സി രജിസ്‌ട്രേഷൻ ഉണ്ടാവണം. മെഡിസിൻ വിഭാഗം പി.ജി അഭിലഷണീയം. 54,200...

കാലിക്കറ്റ് ഡിഗ്രി ഏകജാലകം: അപേക്ഷകള്‍ സമര്‍പ്പിക്കാം

കാലിക്കറ്റ് യൂനിവേര്‍സിറ്റിക്ക് കീഴിലെ 288 കോളേജുകളിലേക്കുള്ള ഡിഗ്രി പ്രവേശനത്തിനുള്ള ഏകജാലക ഓണ്‍ലൈന്‍ അപേക്ഷകള്‍ വ്യാഴം (മേയ് 17) വൈകിട്ട് അഞ്ച് മണി മുതല്‍ സമര്‍പ്പിക്കാം.www.cuonline.ac.in എന്ന സൈറ്റ് വഴി ഈ മാസം 31...

അധ്യാപകർക്ക്‌ സൗജന്യ പരിശീലനം

അധ്യാപകർക്കും ട്രെയിനർമാർക്കും സൗജന്യ പരിശീലനമൊരുക്കി ഓറാക്രാഫ്റ്റ്‌ ഇന്റർനാഷണൽ. ഓറാക്രാഫ്റ്റ്‌ കല്ലാച്ചി ചാപ്റ്ററിന്റെ ആഭിമുഖ്യത്തിലാണ് നാദാപുരത്തിനടുത്ത്‌ കല്ലാച്ചി ഓറാക്രാഫ്റ്റിൽ ഏപ്രിൽ 30 തിങ്കളാഴ്ച്ച പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്‌. രാവിലെ പത്ത്‌ മുതൽ ഒരു മണി...

2019 -20 അദ്ധ്യയന വർഷത്തെ വിദ്യാഭ്യാസ കലണ്ടറെത്തി; ശനിയാഴ്ച പ്രവൃത്തി ദിനം

പൊതുവിദ്യാഭ്യാസ ഡയറക്ടർ തയ്യാറാക്കിയ 2019 -20 അദ്ധ്യയന വർഷത്തെ വിദ്യാഭ്യാസ കലണ്ടർ സർക്കാർ അംഗീകരിച്ചു. ഇതോടെ 17-08-2019, 24-08-2019, 31-08-2019, 05 -10 -2019, 04-01-2020, 22-02-2020 എന്നീ ശനിയാഴ്ചകളിൽ പ്രൈമറി, ഹൈസ്കൂൾ,...

സിജിയിൽ ഇംഗ്ലീഷ് ക്യാമ്പ്

നാലാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്കായി സിജി റസിഡൻഷ്യൽ ഇംഗ്ലീഷ് ക്യാമ്പ് സംഘടിപ്പിക്കുന്നു. ചേവായൂർ സിജി ക്യാമ്പസിൽ മെയ് പന്ത്രണ്ട്‌ മുതൽ പതിനഞ്ച്‌ വരെ നടക്കുന്ന ക്യാമ്പിൽ വിദ്യാർഥികളുടെ ഇംഗ്ലീഷ്...

യു.ജി.സി നെറ്റ് സൗജന്യ പരീക്ഷാ പരിശീലനം

കാലിക്കറ്റ് യൂണിവേഴ്സിറ്റി എംപ്ലോയ്മെന്‍റ് ഇന്‍ഫര്‍മേഷന്‍ ആന്‍റ് ഗൈഡന്‍സ് ബ്യൂറോയുടെ ആഭിമുഖ്യത്തില്‍ മാനവിക വിഷയങ്ങളില്‍ യു.ജി.സി-നെറ്റ്/ ജെ.ആര്‍.എഫ് (പേപ്പര്‍ ഒന്ന്) 11 ദിവസത്തെ സൗജന്യ പരിശീലനം സംഘടിപ്പിക്കുന്നു. മെയ് നാലാം വാരം ആരംഭിക്കുന്ന പരിശീലന...

കലാമണ്ഡലം: പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

കേരളകലാമണ്ഡലം കല്പിതസർവകലാശാല ആർട്ട് ഹർസെക്കണ്ടറി സ്ക്കൂളിലെ പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ് ജയിച്ച 2018 ജൂൺ 1 ന് 20 വയസ്സ് കവിയാത്ത വിദ്യാർഥികൾക്ക് അപേക്ഷിക്കാം.ആൺ കുട്ടികൾക്ക് മാത്രം...

ഫാര്‍മസിസ്റ്റ് ഒഴിവ്

പാലക്കാട്: ജില്ലാ ഹോമിയോ ആശുപത്രിയില്‍ ഫാര്‍മസിസ്റ്റിന്റെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 735 രൂപ ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം. എന്‍.സി.പി, സി.സി.പി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ തിരിച്ചറിയൽ കാര്‍ഡ്, വയസ്, ജാതി, വിദ്യാഭ്യാസ യോഗ്യത തുടങ്ങിയവ ...

എൻജിനീയറിങ് ശില്‌പശാല രണ്ടിന്

കോഴിക്കോട്: 'എൻജിനീയറിങ് പഠനം: പുതിയ കാലഘട്ടം, അവസരങ്ങളും സാധ്യതകളും' എന്ന വിഷയത്തിൽ വടകര കോളേജ് ഓഫ് എൻജിനീയറിങ് ജൂൺ രണ്ടിന് ഏകദിന ശില്പശാല സംഘടിപ്പിക്കുന്നു. ഉച്ചക്ക് 1.30 ന് മന്ത്രി ടി.പി. രാമകൃഷണർ...

ഡല്‍ഹി യൂണിവേര്‍സിറ്റി: മേയ് 15 മുതല്‍ അപേക്ഷിക്കാം

ന്യൂ ഡൽഹി: ഡൽഹി യൂണിവേഴ്സിറ്റിയിൽ അണ്ടർ ഗ്രാജ്വേറ്റ്, പോസ്റ്റ് ഗ്രാജ്വേറ്റ്, ഗവേഷണ കോഴ്സുകളിലേക്കുള്ള പ്രവേശന പ്രക്രിയ മെയ് 15ന് ആരംഭിക്കും. 57,000 ബിരുദ സീറ്റുകളിലേക്കാണ് ഓൺലൈൻ രജിസ്ട്രേഷൻ നടക്കുക. www.du.ac.in എന്ന വെബ്സൈറ്റ് വഴിയാണ്...
spot_imgspot_img