ഡല്‍ഹി യൂണിവേര്‍സിറ്റി: മേയ് 15 മുതല്‍ അപേക്ഷിക്കാം

0
471

ന്യൂ ഡൽഹി: ഡൽഹി യൂണിവേഴ്സിറ്റിയിൽ അണ്ടർ ഗ്രാജ്വേറ്റ്, പോസ്റ്റ് ഗ്രാജ്വേറ്റ്, ഗവേഷണ കോഴ്സുകളിലേക്കുള്ള പ്രവേശന പ്രക്രിയ മെയ് 15ന് ആരംഭിക്കും. 57,000 ബിരുദ സീറ്റുകളിലേക്കാണ് ഓൺലൈൻ രജിസ്ട്രേഷൻ നടക്കുക. www.du.ac.in എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. രജിസ്ട്രേഷൻ പ്രക്രിയ ഓൺലൈനിൽ ആയിരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here