Homeവിദ്യാഭ്യാസം /തൊഴിൽ
വിദ്യാഭ്യാസം /തൊഴിൽ
കലക്റ്ററുമായി സംവദിക്കാം
സിവിൽ സർവ്വീസ് അടക്കമുള്ള ഉന്നത വിദ്യാഭ്യാസത്തിന്റെ പടവുകൾ കയറാൻ ആഗ്രഹികുന്ന വിദ്യാർത്ഥികൾക്കായി യുവ സാഹിതീ സമാജം നടത്തി വരുന്ന High Level Test & Examination Programme (HLTEP) പ്രൊജക്റ്റിന്റെ ഭാഗമായി വിദ്യാർത്ഥികൾക്ക്...
SSC- CGL: അപേക്ഷിക്കാനുള്ള അവസാന തീയ്യതി നാളെ
സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ 2018 വർഷത്തേക്കുള്ള കംബൈൻഡ് ഗ്രാജുവേറ്റ് ലെവൽ എക്‌സാമിന് (എസ്.എസ്.സി സി.ജി.എൽ 2018) അപേക്ഷ ജൂൺ നാല് വരെ സമർപ്പിക്കാം.യു.പി.എസ്.സി നടത്തുന്ന സിവിൽ സർവ്വീസ് പരീക്ഷ കഴിഞ്ഞാൽ കേന്ദ്ര സർവ്വീസുകളിലേക്ക്...
ഹർത്താൽ; മോഡൽ പരീക്ഷ മാറ്റിവച്ചു
ഇന്ന് (തിങ്കൾ) തുടങ്ങാൻ നിശ്ചയിച്ചിരുന്ന SSLC, +1 മോഡൽ പരീക്ഷകൾ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണ് എന്ന് പരീക്ഷ സെക്രട്ടറി അറിയിച്ചു. സംസ്ഥാന വ്യാപകമായി യൂത്ത് കോൺഗ്രസ്സ് ആഹ്വാനം ചെയ്ത ഹർത്താൽ...
കെല്‍ട്രോണില്‍ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം
തിരുവനന്തപുരം: കേരള സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണില്‍ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. അഞ്ച് തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.കംമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ ആന്റ് നെറ്റ്വര്‍ക്ക് മെയിന്റനന്‍സ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്‌നോളജീസ്, ഇലക്ട്രിക്കല്‍ വയര്‍മാന്‍ ആന്റ്...
കർഷകർക്ക് പരിശീലനം
കോഴിക്കോട്: കർഷക പരിശീലന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ഈ മാസം എട്ട്, ഒമ്പത് തിയതികളിൽ 'ഭക്ഷ്യസംസ്കരണവും മൂല്യവർധിത ഉൽപന്നങ്ങളും' എന്ന വിഷയത്തിൽ 25 കർഷകർക്ക് പരിശീലനം നടത്തുന്നു.താല്പര്യമുള്ള കർഷകർ 04952373582, 9645698015 എന്ന നമ്പറിൽ...
ജനറൽ നഴ്‌സിംഗിന് അപേക്ഷിക്കാം
ആരോഗ്യ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന നഴ്‌സിംഗ് സ്‌കൂളിലേക്കും കൊല്ലം ആശ്രാമത്ത് പ്രവർത്തിക്കുന്ന പട്ടികജാതി, പട്ടിക വർഗക്കാർക്കുള്ള നഴ്‌സിംഗ് സ്‌കൂളിലേക്കും ഒക്‌ടോബറിൽ ആരംഭിക്കുന്ന ജനറൽ നഴ്‌സിംഗ് ആന്റ് മിഡ് വൈഫറി പരിശീലനത്തിനും അപേക്ഷ ക്ഷണിച്ചു.ഫിസിക്‌സ്,...
ഫോറിൻ ലാംഗ്വേജ് ക്ലാസ്സ്
കേരള സർക്കാർ സ്ഥാപനമായ മോഡൽ ഫിനിഷിംങ് സ്‌കൂളിൽ പുതുതായി തുടങ്ങുന്ന ഫോറിൻ ലാംഗ്വേജ് കോഴ്‌സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫ്രഞ്ച്, ജർമ്മൻ, റഷ്യൻ, മാൻഡാറിൻ (ചൈനീസ്) ഭാഷകളാണ് പഠിപ്പിക്കുന്നത്. 60 മണിക്കൂർ...
ഡല്‍ഹി യൂണിവേര്‍സിറ്റി: മേയ് 15 മുതല്‍ അപേക്ഷിക്കാം
ന്യൂ ഡൽഹി: ഡൽഹി യൂണിവേഴ്സിറ്റിയിൽ അണ്ടർ ഗ്രാജ്വേറ്റ്, പോസ്റ്റ് ഗ്രാജ്വേറ്റ്, ഗവേഷണ കോഴ്സുകളിലേക്കുള്ള പ്രവേശന പ്രക്രിയ മെയ് 15ന് ആരംഭിക്കും. 57,000 ബിരുദ സീറ്റുകളിലേക്കാണ് ഓൺലൈൻ രജിസ്ട്രേഷൻ നടക്കുക. www.du.ac.in എന്ന വെബ്സൈറ്റ് വഴിയാണ്...
ഡിഗ്രി വിദ്യാർത്ഥികൾക്ക് ‘കലക്റ്ററുടെ വക ‘ നേതൃത്വ പരിശീലനകളരി
ബിരുദ വിദ്യാർത്ഥികൾക്ക് വ്യത്യസ്തമായ അവധിക്കാലം നൽകാൻ കോഴിക്കോട് ജില്ലാ ഭരണകൂടം. ജില്ലാ കലക്റ്ററുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെയാണ് കലക്റ്റർ പുതിയ പദ്ധതി പ്രഖ്യാപിച്ചത്. ജില്ലാ കലക്ടറുടെ കീഴിൽ ബിരുദ വിദ്യാർത്ഥികൾക്കായാണ് ഈ അവധികാലത്തു...
ദ്വിദിന യുവജന ക്യാമ്പ് സംഘടിപ്പിക്കുന്നു
തേഞ്ഞിപ്പാലം: കാലിക്കറ്റ് സര്‍വകലാശാല ദ്വിദിന യുവജന ക്യാമ്പ് സംഘടിപ്പിക്കുന്നു. എന്‍.എസ്.എസ് വിഭാഗത്തിന്റെ സഹകരണത്തോടെ ഗാന്ധി ചെയര്‍ യുവജനങ്ങള്‍ക്കായാണ് ദ്വിദിന പഠനക്യാമ്പ് നടത്തുന്നത്. ‘നവകേരളം, കേരള യുവത: ഗാന്ധിയന്‍ പരിപ്രേക്ഷ്യത്തില്‍’ എന്ന വിഷയത്തില്‍ ഡിസംബര്‍ 15, 16...


