Homeവിദ്യാഭ്യാസം /തൊഴിൽകലക്റ്ററുമായി സംവദിക്കാം

കലക്റ്ററുമായി സംവദിക്കാം

Published on

spot_imgspot_img

സിവിൽ സർവ്വീസ്‌ അടക്കമുള്ള ഉന്നത വിദ്യാഭ്യാസത്തിന്റെ പടവുകൾ കയറാൻ ആഗ്രഹികുന്ന വിദ്യാർത്ഥികൾക്കായി യുവ സാഹിതീ സമാജം നടത്തി വരുന്ന High Level Test & Examination Programme (HLTEP) പ്രൊജക്റ്റിന്റെ ഭാഗമായി വിദ്യാർത്ഥികൾക്ക്‌ കോഴിക്കോട്‌ ജില്ലാ കലക്റ്ററുമായി സംവദിക്കാൻ അവസരമൊരുങ്ങുന്നു. ഏപ്രിൽ 22 ന് രാവിലെ പത്ത്‌ മുതൽ കോഴിക്കോട്‌ ഫ്രാൻസിസ്‌ റോഡിലുള്ള യുവ സാഹിതീ ഹാളിൽ വെച്ച്‌ സംഘടിക്കപ്പെടുന്ന ഓപ്പൺ ഫോറത്തിൽ കോഴിക്കോട്‌ ജില്ലാ കലക്റ്റർ ശ്രീ.യു.വി ജോസ്‌ ഐ.എ.എസ്‌ വിദ്യാർത്ഥികളുമായി സംവദിക്കും. സിവിൽ സർവ്വീസ്‌ മേഖലയിലെ തൊഴിൽ സാധ്യതകൾ, പരിശീലന മാർഗ്ഗനിർദ്ദേശങ്ങൾ തുടങ്ങിയ വിഷയങ്ങളിലാണ് ഓപ്പൺ ഫോറം.

കോഴിക്കോട്‌ ജില്ലയിലെ തെക്കേപ്പുറം കേന്ദ്രമാക്കി പ്രവർത്തിച്ച്‌ വരുന്ന യുവ സാഹിതീ സമാജം പ്രദേശത്തെ സാംസ്കാരിക, സാമൂഹിക വിദ്യാഭ്യാസ മേഖലകൾക്കാണ് ഊന്നൽ നൽകുന്നത്‌. പ്രദേശത്തെ വിദ്യാർത്ഥികൾക്ക്‌ സിവിൽ സർവ്വീസ്‌ മേഖലയിൽ കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകി സർവീസിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് സമാജം HLTEP പ്രൊജക്റ്റിന് തുടക്കം കുറിച്ചത്‌. ഈ പ്രൊജക്റ്റിന്റെ കീഴിൽ കേരളത്തിലെ സിവിൽ സർവ്വീസ്‌ പരിശീലന രംഗത്തെ പ്രമുഖരെ പങ്കെടുപ്പിച്ച്‌ കൊണ്ട്‌ ഡിഗ്രി വിദ്യാർത്ഥികൾക്ക്‌ സിവിൽ സർവ്വീസ്‌ ഫൗണ്ടേഷൻ കോഴ്സ്‌ നൽകി വരുന്നു.

കൂടുതൽ വിവരങ്ങൾക്കും പരിപാടിയിൽ പങ്കെടുക്കാനും:  9995081187

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this