Homeവിദ്യാഭ്യാസം /തൊഴിൽ
വിദ്യാഭ്യാസം /തൊഴിൽ
പ്ലസ്ടു ഫലം പ്രഖ്യാപിച്ചു; 83.75 ശതമാനം വിജയം
സംസ്ഥാനത്ത് ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷാ ഫലം പ്രഖ്യാപിച്ചു . 83.75 ശതമാനമാണ് വിജയം.വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥാണ് ഫലം പ്രഖ്യാപിച്ചത്. 4,42,434 വിദ്യാര്‍ഥികളാണ് പ്ലസ്ടു പരീക്ഷ എഴുതിയത്. ഇതില്‍ 3,09,065...
മൂന്ന് ജില്ലകളിലെ വിഭ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ വയനാട്, പാലക്കാട് ജില്ലയിൽ പൂർണമായും ഇടുക്കി ജില്ലയിൽ തൊടുപുഴ ഒഴികെയുള്ള താലൂക്കുകളിലെയും മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ 10.08.18 ജില്ലാ കലക്ടര്‍മാർ അവധി പ്രഖ്യാപിച്ചു.പ്രൊഫഷണല്‍ കോളേജ്, അംഗനവാടി...
സൗജന്യ ഫാഷന്‍ ഡിസൈനിങ് കോഴ്‌സ്
വെള്ളിക്കോത്ത് ഇന്‍സ്റ്റിട്യൂട്ടിലെ സൗജന്യ ഫാഷന്‍ ഡിസൈനിങ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. 20 നും 45 നും ഇടയില്‍ പ്രായമുള്ള സ്വന്തമായി സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്ന വനിതകള്‍ ഈ മാസം 25 നകം അപേക്ഷിക്കണം....
ജേര്‍ണലിസ്റ്റ് ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം: കുടുംബശ്രീ സംസ്ഥാന മിഷന്‍ 14 ജില്ലകളിലേക്കും ജേര്‍ണലിസ്റ്റ് ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിക്കുന്നു. ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് 31 വരെ ആറ് മാസത്തേക്കാണ് പ്രോഗ്രാം. 2017-18 ല്‍ ജേര്‍ണലിസം ബിരുദം അല്ലെങ്കില്‍...
വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
വയനാട്: കനത്ത മഴ മൂലം വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കളക്ടർഅവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകളടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (07-08-2019, ബുധൻ) അവധിയായിരിക്കും.
സൗദി ആരോഗ്യ മന്ത്രാലയത്തില്‍ നഴ്‌സ്, പെര്‍ഫ്യൂഷനിസ്റ്റ് ഒഴിവുകള്‍
സൗദി അറേബ്യന്‍ സര്‍ക്കാര്‍ ആരോഗ്യ മന്ത്രാലയത്തിന്റെ കീഴില്‍ റിയാദിലുള്ള ആശുപത്രിയിലേക്ക് നിയമനത്തിനായി ഇന്റേണ്‍ഷിപ്പ് കൂടാതെ മൂന്ന് വര്‍ഷത്തില്‍ കുറയാത്ത സേവന പരിചയമുള്ള ബി എസ് സി/ എം എസ് സി/ പി എച്ച്...
കേരള മീഡിയ അക്കാദമി: ഡിപ്ലോമ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
എറണാകുളം ജില്ലയിലെ കാക്കനാട് പ്രവര്‍ത്തിക്കുന്ന കേരള മീഡിയ അക്കാദമി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ നടത്തുന്ന ജേണലിസം ആന്റ് കമ്മ്യൂണിക്കേഷന്‍, പബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങ്, ടിവി ജേര്‍ണലിസം എന്നീ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ...
ഹര്‍ത്താല്‍: കണ്ണൂർ സർവകലാശാല പരീക്ഷകളുടെ പുതുക്കിയ തീയതി
കണ്ണൂർ സർവകലാശാല ഏപ്രിൽ ഒൻപതിലെ ഹർത്താലിനെ തുടർന്നു മാറ്റിവച്ച പരീക്ഷകളുടെ പുതുക്കിയ തീയതി പ്രഖ്യാപിച്ചു. ആറാം സെമസ്റ്റർ യുജി ഡിഗ്രി പരീക്ഷ ഏപ്രിൽ 11നും അവസാന വർഷ യുജി ഡിഗ്രി (വിദൂരവിദ്യാഭ്യാസം) പരീക്ഷ...
ബാക് ടു ലാബ് പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് സ്‌കീം അപേക്ഷ ക്ഷണിച്ചു
കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ ഏർപ്പെടുത്തിയിട്ടുള്ള ബാക് ടു ലാബ് പോസ്റ്റ് ഡോക്ടറൽ ഫെല്ലോഷിപ്പിന് അപേക്ഷ ക്ഷണിച്ചു.താത്പര്യമുള്ളവർ നിർദിഷ്ട വ്യവസ്ഥകൾ അനുസരിച്ചുള്ള അപേക്ഷകൾ ഓൺലൈനായി ജനുവരി 31നകം സമർപ്പിക്കണം. സയൻസ്...
സൗജന്യ തൊഴില്‍ പരിശീലന പരിപാടിയുമായി നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കോമേര്‍സ്
വിദ്യാഭ്യാസത്തിനും അഭിരുചിക്കുമനുസരിച്ചുള്ള തൊഴില്‍ ലഭ്യമാക്കാന്‍ സൗജന്യ തൊഴില്‍ പരിശീലന പരിപാടിയുമായി നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കോമേര്‍സ്. അറിവും കഴിവും നൈപുണ്യവുമുള്ള ഉദ്യോഗാര്‍ത്ഥികളെ ലഭിക്കുന്നില്ല എന്നത് വ്യാപാര വാണിജ്യ വ്യവസായ രംഗത്തെ പ്രതിസന്ധിയാണ്. ഈ പ്രതിസന്ധിക്ക്...


