Homeവിദ്യാഭ്യാസം /തൊഴിൽ

വിദ്യാഭ്യാസം /തൊഴിൽ

കലക്റ്ററുമായി സംവദിക്കാം

സിവിൽ സർവ്വീസ്‌ അടക്കമുള്ള ഉന്നത വിദ്യാഭ്യാസത്തിന്റെ പടവുകൾ കയറാൻ ആഗ്രഹികുന്ന വിദ്യാർത്ഥികൾക്കായി യുവ സാഹിതീ സമാജം നടത്തി വരുന്ന High Level Test & Examination Programme (HLTEP) പ്രൊജക്റ്റിന്റെ ഭാഗമായി വിദ്യാർത്ഥികൾക്ക്‌...

ഡിഗ്രി വിദ്യാർത്ഥികൾക്ക്‌ ‘കലക്റ്ററുടെ വക ‘ നേതൃത്വ പരിശീലനകളരി

ബിരുദ വിദ്യാർത്ഥികൾക്ക്‌ വ്യത്യസ്തമായ അവധിക്കാലം നൽകാൻ കോഴിക്കോട്‌ ജില്ലാ ഭരണകൂടം. ജില്ലാ കലക്റ്ററുടെ ഔദ്യോഗിക ഫെയ്സ്ബുക്ക്‌ പേജിലൂടെയാണ് കലക്റ്റർ പുതിയ പദ്ധതി പ്രഖ്യാപിച്ചത്‌. ജില്ലാ കലക്ടറുടെ കീഴിൽ ബിരുദ വിദ്യാർത്ഥികൾക്കായാണ് ഈ അവധികാലത്തു...

സെക്രട്ടറിയേറ്റ് പരിശീലന കേന്ദ്രം വിദഗ്ദ്ധ പരിശീലകരെ തേടുന്നു

തിരുവനന്തപുരം ഗവണ്‍മെന്റ് സെക്രട്ടേറിയറ്റിൽ പ്രവർത്തിക്കുന്ന സെന്റര്‍ ഫോര്‍ എക്‌സലന്‍സ് ഇന്‍ അഡ്മിനിസ്‌ട്രേറ്റീവ് സെക്രട്ടേറിയറ്റ് പരിശീലന കേന്ദ്രത്തിലേക്ക് വിദഗ്ദ്ധ പരിശീലകരെ ആവശ്യമുണ്ട്.താഴെ പറയുന്ന വിഷയങ്ങളിലാണ് ഫാക്കല്‍റ്റികളെ ആവശ്യമുള്ളത്കമ്മ്യൂണിക്കേറ്റീവ് സ്‌കില്‍, ഇന്റര്‍പേഴ്‌സണല്‍ റിലേഷന്‍സ്, ഇന്നവേഷന്‍ സ്‌കില്‍, പബ്ലിക് സെക്ടര്‍ മാനേജ്‌മെന്റ്, ലീഡര്‍ഷിപ്പ്...

അഞ്ച്‌ കേന്ദ്ര സർവ്വകലാശാലകള്‍ക്ക്‌ സ്വയംഭരണപദവി

അഞ്ച്‌ കേന്ദ്ര സർവ്വകലാശാലകളുൾപ്പെടെ അറുപത്‌ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്‌ സ്വയംഭരണാധികാരം നൽകി യു.ജി.സി. കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രി ശ്രീ. പ്രകാശ്‌ ജാവദേക്കറാണ് സ്വയംഭരണ പദവി നൽകിയ സ്ഥാപനങ്ങൾ പ്രഖ്യാപിച്ചത്‌. അഞ്ച്‌...

കേരള ഹൈക്കോടതിയില്‍ ടെലിഫോണ്‍ ഓപ്പറേറ്ററാകാം, ശമ്പളം 22,200 രൂപ

കേരള ഹൈക്കോടതിയില്‍ ടെലിഫോണ്‍ ഓപ്പറേറ്റര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു ഒഴിവാണുള്ളത്. നേരിട്ടുള്ള നിയമനമാണ്. ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. മാര്‍ച്ച് 24-ആണ് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തിയതി.പ്ലസ്ടു/ തത്തുല്യമായ ഇലക്ട്രോണിക് ഡിപ്ലോമ ആണ്...

പേരാമ്പ്ര സി. കെ. ജി യില്‍ മൂന്ന് പുതിയ കോഴ്സുകള്‍

പേരാമ്പ്ര: സി. കെ. ജി മെമ്മോറിയല്‍ ഗവ: കോളേജ് പേരാമ്പ്രയില്‍ പുതിയ മൂന്ന് കോഴ്സുകള്‍ അനുവദിച്ചു. ബി. എ ഇംഗ്ലീഷ്, എം. എസ്. സി മാത്തമാറ്റിക്സ്‌, എം. കോം ഫിനാന്‍സ് എന്നിവയാണ് പുതുതായി...

വാസ്തുവിദ്യാ ഗുരുകുലത്തില്‍ വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

തിരുവവന്തപുരം: സംസ്ഥാന സാംസ്‌കാരിക വകുപ്പിന് കീഴിലുള്ള വാസ്തുവിദ്യാ ഗുരുകുലം തിരുവനന്തപുരത്തും പത്തനംതിട്ടയിലും തുടങ്ങുന്ന പ്രാദേശിക കേന്ദ്രങ്ങളില്‍ വിവധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ ട്രഡീഷണല്‍ ആര്‍ക്കിടെക്ചര്‍ കോഴ്‌സിലേക്ക് സിവില്‍ എന്‍ജിനിയര്‍,...

കണ്ണൂർ, എറണാകുളം ജില്ലകളിൽ നാളെ ഭാഗിക അവധി

കണ്ണൂർ, എറണാകുളം ജില്ലകളിൽ നാളെ ഭാഗിക അവധി. തളിപ്പറമ്പ്, ഇരിട്ടി താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും (10-8-18) അവധി. മഴക്കെടുതി രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് തളിപ്പറമ്പ്, ഇരിട്ടി താലൂക്കുകളിലെ പ്രഫഷണൽ കോളേജ് ഉൾപ്പെടെയുള്ള...

എൻജിനീയറിങ് ശില്‌പശാല രണ്ടിന്

കോഴിക്കോട്: 'എൻജിനീയറിങ് പഠനം: പുതിയ കാലഘട്ടം, അവസരങ്ങളും സാധ്യതകളും' എന്ന വിഷയത്തിൽ വടകര കോളേജ് ഓഫ് എൻജിനീയറിങ് ജൂൺ രണ്ടിന് ഏകദിന ശില്പശാല സംഘടിപ്പിക്കുന്നു. ഉച്ചക്ക് 1.30 ന് മന്ത്രി ടി.പി. രാമകൃഷണർ...

സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ താത്കാലിക നിയമനം

നെന്മാറ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലേക്ക് എച്ച്.എം.സി. മുഖേന ദിവസ വേതനാടിസ്ഥാനത്തില്‍ ആറ് മാസത്തേക്ക് ഡ്രൈവര്‍, സെക്യൂരിറ്റി തസ്തികയില്‍ നിയമനം നടത്തുന്നു. ഡ്രൈവര്‍ തസ്തികയിലേക്ക് എസ്.എസ്.എല്‍.സി., ഹെവി ലൈസന്‍സ്, പാസഞ്ചേഴ്‌സ് ബാഡ്ജ് എന്നിവയാണ് യോഗ്യതയായി...
spot_imgspot_img