Homeവിദ്യാഭ്യാസം /തൊഴിൽ
വിദ്യാഭ്യാസം /തൊഴിൽ
ഇഗ്നോ പ്രവേശനം നീട്ടി
ഇന്ദിരാഗാന്ധി നാഷണൽ ഓപൺ യൂണിവേഴ്സിറ്റിയുടെ വിവിധ കോഴ്സുകളിലേക്കുള്ള ഓൺലൈൻ അഡ്മിഷൻ ആഗസ്റ്റ് 16 വരെ നീട്ടി. ഡിഗ്രി, പിജി, ഡിപ്ലോമ, സര്‍ട്ടിഫിക്കേറ്റ് ഇന്‍ കൊറിയന്‍ ലാഗ്വേജ് & കള്‍ച്ചര്‍, സര്‍ട്ടിഫിക്കേറ്റ് ഇന്‍ ജാപ്പനീസ് ലാഗ്വേജ്...
ജാവ സിമ്പിളാണ്, പവര്‍ഫുളളും
മൊബൈല്‍ ആന്‍ഡ് വെബ്ബ് ആപ്ലിക്കേഷന്‍ രംഗത്തെ തൊഴിലവസരങ്ങള്‍ പ്രയോജനപ്പെടുത്താന്‍ ഉദ്യോഗാര്‍ത്ഥികളെ പ്രാപ്തരാക്കുന്ന തൊഴിലധിഷ്ഠിത ജാവ ആന്‍ഡ്രോയിഡ് ഇന്റേണ്‍ഷിപ്പ് ട്രെയിനിങ് പ്രോഗ്രാമിന് കേരള സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനമായ കെല്‍ട്രോണിന്റെ വിവിധ നോളജ് സെന്ററുകളില്‍ അപേക്ഷ...
മലബാർ എഡ്യൂക്കേഷൻ മൂവ്മെന്റ് ഒന്നാം വാര്‍ഷികവും ശില്‍പശാലയും നടത്തി
കോഴിക്കോട് : മലബാർ എഡ്യൂക്കേഷൻ മൂവ്മെന്റ് ഒന്നാം വാര്‍ഷികാഘോഷത്തിന്‍റെ ഭാഗമായി ശില്‍പശാല സംഘടിപ്പിച്ചു. 'മലബാറിലെ ഉന്നത വിദ്യാഭ്യാസം, പരിമിതികളും സാധ്യതകളും' എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ശില്‍പശാലയില്‍ വിദ്യാഭ്യാസ രംഗത്ത് പ്രവർത്തിക്കുന്ന നിരവധി ഉന്നത...
കണ്ണൂർ സർവ്വകലാശാല ഡിഗ്രി: 19 മുതൽ അപേക്ഷിക്കാം
കണ്ണൂർ സർവ്വകലാശാലയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള സർക്കാർ, എയ്ഡഡ്, സെൽഫ് ഫിനാന്‍സിംഗ് കോളേജുകളിലേക്കുള്ള 2018-19 അധ്യയന വർഷത്തെ ഒന്നാം വർഷ ഡിഗ്രി കോഴ്സുകളിലേക്കുള്ള പ്രവേശനം ഏകജാലക സംവിധാനത്തിലൂടെ നടത്തുന്നതാണ്.ഓണ്‍ലൈ൯ രജിസ്ട്രേഷ൯ ഫീസ് 400/- രൂപയാണ്. എസ്.സി,...
സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ക്ക് നാളെ പ്രവൃത്തിദിനം
സംസ്ഥാനത്തെ എല്ലാ പൊതുവിദ്യാലയങ്ങള്‍ക്കും നാളെ പ്രവൃത്തി ദിനമായിരിക്കുമെന്ന് ഡിപിഐ അറിയിച്ചു.
കാലിക്കറ്റ്: ട്രയൽ അലോട്മെന്റ് പ്രസിദ്ധീകരിച്ചു
CAP 2018 ഏക ജാലകം വഴി അപേക്ഷിച്ച കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ബിരുദ പ്രവേശനം നേടാനുള്ള അപേക്ഷകളിൽ ട്രയൽ അലോട്മെന്റ് പ്രസിദ്ധീകരിച്ചു.ജൂൺ 7 , 8 എന്നീ തിയ്യതികളിൽ വേണമെങ്കിൽ പുനഃക്രമീകരണം നടത്താം ....
ഇത് ‘ഹൈടെക്’ ഗവ: സ്കൂള്‍; പുനഃനിർമ്മിച്ച കാരപ്പറമ്പ് ഹയർ സെക്കണ്ടറി മുഖ്യമന്ത്രി നാടിന് സമർപ്പിക്കും
കോഴിക്കോട്: പൂർണ്ണമായും പുനഃനിർമ്മിച്ച കാരപ്പറമ്പ് ഗവ. ഹയർ സെക്കന്ററി സ്കൂൾ ഈ മാസം 9 ന് വൈകുന്നേരം ബഹു. കേരള മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും. പ്രിസം പദ്ധതിയിൽ ഉൾപ്പെടുത്തി 12 കോടിയോളം...
യങ് ഇന്നവേറ്റേഴ്സ് പ്രോഗ്രാം: ജൂൺ 25 വരെ അപേക്ഷിക്കാം
ലോകത്തെ വഴിതിരിച്ചു വിട്ടിട്ടുള്ള പ്രതിഭകൾ പലരും ക്ലസ്സ്മുറികളിൽ ഉയർന്ന മാർക്കു വാങ്ങി പ്രതിഭ തെളിച്ചവരായിരുന്നില്ല. വലിയ സംഭാവനകൾ ചെയ്ത ശാസ്ത്രഞ്ജരും സാമൂഹിക ശാസ്ത്രഞ്ജരും പക്ഷെ വേറിട്ട ചിന്തകളും അഭിവാച്ഛയുമുള്ളവരായിരുന്നു. അത്തരത്തിൽ വേറിട്ട ചിന്തകളുള്ള...
സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്: തിയ്യതികളിൽ മാറ്റം
സെപ്തംബര്‍ 16ന് നടത്താനിരുന്ന ഹയര്‍ സെക്കണ്ടറി, നോണ്‍വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി അദ്ധ്യാപക നിയമന സംസ്ഥാനതല യോഗ്യതാ നിര്‍ണയ പരീക്ഷയായ സെറ്റ് (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) സെപ്തംബര്‍ ഒമ്പതിലേക്ക് മാറ്റിയതായി എല്‍.ബി.എസ്. ഡയറക്ടര്‍ അറിയിച്ചു. വിജ്ഞാപനത്തിലെ...
സൗജന്യ എന്‍ട്രന്‍സ് പരിശീലനം
പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തില്‍ തിരുവനന്തപുരം മണ്ണന്തലയില്‍ പ്രവര്‍ത്തിക്കുന്ന ഗവ. പ്രീ എക്‌സാമിനേഷന്‍ ട്രെയിനിംഗ് സെന്ററില്‍ മെഡിക്കല്‍/എന്‍ജിനീയറിംഗ് എന്‍ട്രന്‍സ് പരീക്ഷകള്‍ക്കുളള 11 മാസത്തെ സൗജന്യ പരിശീലനം നല്‍കുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ...


