Homeവിദ്യാഭ്യാസം /തൊഴിൽ
വിദ്യാഭ്യാസം /തൊഴിൽ
ലോഗോ ഡിസൈന്‍ ചെയ്യാം ; 1,00,000 രൂപ നേടാം
നിയുക്ത ഹൈദരബാദ് എയര്‍പോര്‍ട്ട് മെട്രോ ലിമിറ്റഡിന് വേണ്ടി ലോഗോ ഡിസൈന്‍ ചെയ്യാം. ഡിസൈനിങ് ഏജന്‍സികള്‍ക്കും, വ്യക്തികള്‍ക്കും ലോഗോ അയക്കാം. മത്സരത്തില്‍ തിരഞ്ഞെടുക്കുന്ന ലോഗോ ആയിരിക്കും ഹൈദരബാദ് എയര്‍പോര്‍ട്ട് മെട്രോ ലിമിറ്റഡിന്റെ ഒഫീഷ്യല്‍ ലോഗോ....
വിദ്യാര്‍ത്ഥികള്‍ക്കായ് ഏകദിന ക്യാമ്പ്
ESCAS (Environmental Social Cultural Artistic Society) കേരളയുടെ നേതൃത്വത്തിൽ 2017-18 അധ്യയന വർഷത്തിൽ എസ്.എസ്.എൽ.സി കഴിഞ്ഞവർക്കും, ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്കും സൗജന്യമായി ഏകദിന ക്യാമ്പ് സംഘടിപ്പിക്കുന്നു.2018 മെയ് 12ന് മലപ്പുറം ബാങ്ക്...
ശ്രേഷ്ഠഭാഷാ കേന്ദ്രം തിരൂരില്‍ സ്ഥാപിക്കുന്നതിന് അംഗീകാരം
ശ്രേഷ്ഠഭാഷാ കേന്ദ്രം തിരൂരിലെ തുഞ്ചത്ത് എഴുത്തച്ഛന്‍ മലയാളം സര്‍വകലാശാലയില്‍ സ്ഥാപിക്കുന്നതിന് കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയം അംഗീകാരം നല്‍കി. മൈസൂരിലെ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യന്‍ ലാംഗ്വേജസിന് ഇതു സംബന്ധിച്ച അറിയിപ്പ്...
മഹാരാഷ്ട്രയിൽ ദേശീയ ഗാന്ധിയൻ ലീഡർഷിപ്പ് ക്യാമ്പ്
ഗാന്ധി റിസേർച്ച് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ സാമൂഹ്യ സേവനത്തിൽ തൽപരരായ വിദ്യാർത്ഥി യുവജനങ്ങൾക്കായി ദശദിന ലീഡർഷിപ്പ് ക്യാമ്പ് സംഘടിപ്പിക്കുന്നു. മഹാരാഷ്ട്രയിലെ ജൈൻ ഹിൽസിൽ സ്ഥിതി ചെയ്യുന്ന ഫൗണ്ടേഷൻ ആസ്ഥാനത്ത് സെപ്റ്റംബർ 26 മുതൽ ഒക്ടോബർ...
മെഡിസിൻ വിഭാഗത്തിൽ ലക്ചറർ
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മെഡിസിൻ വിഭാഗത്തിൽ ലക്ചറർ തസ്തികയിൽ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിന് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തും. ഒരു വർഷത്തേക്കാണ് നിയമനം. എം.ബി.ബി.എസ് ബിരുദം, റ്റി.സി.എം.സി രജിസ്‌ട്രേഷൻ ഉണ്ടാവണം. മെഡിസിൻ വിഭാഗം പി.ജി അഭിലഷണീയം. 54,200...
ചാക്ക ഗവ. ഐ.ടി.ഐയിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം
തിരുവനന്തപുരം ചാക്ക ഗവ. ഐ.ടി.ഐയിൽ മെക്കാനിക് കൺസ്യൂമർ ഇലക്‌ട്രോണിക്‌സ്, മെക്കാനിക് ആട്ടോ ബോഡി പെയിന്റിംഗ്, പമ്പ് ഓപ്പറേറ്റർ കം മെക്കാനിക്, മെക്കാനിക് റെഫ്രിജറേഷൻ ആൻഡ് എയർ കണ്ടിഷനിംഗ്, വെൽഡർ ട്രേഡുകളിലേക്കും എംപ്ലോയബിലിറ്റി സ്‌കിൽ എന്ന വിഷയത്തിനും നിലവിലുള്ള ജൂനിയർ...
റിപ്പോർട്ടർ സ്കൂൾ ഓഫ് മീഡിയ കോഴ്സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.
റിപ്പോർട്ടർ ചാനലിന്റെ മാധ്യമപഠന കേന്ദ്രമായ റിപ്പോർട്ടർ സ്കൂൾ ഓഫ് മീഡിയയിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ന്യൂസ് & പ്രോഗ്രാം പ്രൊഡക്ഷനിൽ ഒരു വർഷത്തെ പി.ജി ഡിപ്ളോമ കോഴ്സിലേക്ക് ബിരുദധാരികൾക്ക് അപേക്ഷിക്കാം. അഭിരുചി പരീക്ഷയുടെയും...
ഒറ്റപ്പെൺകുട്ടി സ്‌കോളര്‍ഷിപ്പിനായി അപേക്ഷിക്കാം
സോഷ്യൽ സയൻസ് വിഷയങ്ങളിൽ ഗവേഷണത്തിനായി മാതാപിതാക്കളുടെ ഒറ്റപ്പെൺകുട്ടിക്കാണ് യു.ജി.സി. സ്‌കോളര്‍ഷിപ്പ് നൽകുന്നത്. പിഎച്ച്.ഡി. ചെയ്യാൻ ആഗ്രഹിക്കുന്ന, 40 വയസ്സ് കവിയാത്തവരാവണം അപേക്ഷകർ. ട്രാൻസ്ജെൻഡർ വിഭാഗക്കാർക്കും അപേക്ഷിക്കാം. ആദ്യ രണ്ടുവർഷം മാസം 25,000 രൂപവീതം ലഭിക്കും. ബാക്കി...
നിപ്പ: കാലിക്കറ്റ് പി.ജി എന്‍ട്രന്‍സ് മാറ്റി
കാലിക്കറ്റ് സര്‍വകലാശാല മെയ് 25, 26 തിയതികളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന എം.എസ്.സി അപ്ലൈഡ് കെമിസ്ട്രി, എം.എസ്.സി ജനറല്‍ ബയോടെക്‌നോളജി, എം.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്, മാസ്റ്റര്‍ ഓഫ് തിയേറ്റര്‍ ആര്‍ട്‌സ് എന്നീ പി.ജി എന്‍ട്രന്‍സ്...
കുട്ടികൾ ആശങ്കപ്പെടേണ്ട; പാഠപുസ്തകം നഷ്ടമായവർക്ക് പുതിയ പുസ്തകം
തിരുവനന്തപുരം: സംസ്ഥാനത്തുണ്ടായ കനത്തമഴയിലും, വെള്ളപ്പൊക്കത്തിലും പ്രകൃതിക്ഷോഭത്തിലുംപെട്ട് പാഠപുസ്തകങ്ങള്‍ നഷ്ടപ്പെട്ട ഒന്ന് മുതല്‍ പന്ത്രണ്ടാം ക്ലാസുവരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ പാഠപുസ്തകങ്ങള്‍ നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്. ആവശ്യക്കാരായ വിദ്യാര്‍ത്ഥികളില്‍ നിന്ന് പ്രഥമാധ്യാപകര്‍ വിവരം...


