Homeവിദ്യാഭ്യാസം /തൊഴിൽ
വിദ്യാഭ്യാസം /തൊഴിൽ
2019 -20 അദ്ധ്യയന വർഷത്തെ വിദ്യാഭ്യാസ കലണ്ടറെത്തി; ശനിയാഴ്ച പ്രവൃത്തി ദിനം
പൊതുവിദ്യാഭ്യാസ ഡയറക്ടർ തയ്യാറാക്കിയ 2019 -20 അദ്ധ്യയന വർഷത്തെ വിദ്യാഭ്യാസ കലണ്ടർ സർക്കാർ അംഗീകരിച്ചു. ഇതോടെ 17-08-2019, 24-08-2019, 31-08-2019, 05 -10 -2019, 04-01-2020, 22-02-2020 എന്നീ ശനിയാഴ്ചകളിൽ പ്രൈമറി, ഹൈസ്കൂൾ,...
കാലിക്കറ്റ് സർവ്വകലാശാലയിൽ സിവിൽ സർവ്വീസ് ശിൽപശാല
കാലിക്കറ്റ് സർവ്വകലാശാല പൊതുജന സമ്പർക്ക വിഭാഗവും എംപ്ലോയ്‌മന്റ് ഇൻഫർമ്മേഷൻ & ഗൈഡൻസ് ബ്യൂറോയും സംയുക്തമായി സിവിൽ സർവ്വീസ് ശിൽപശാല സംഘടിപ്പിക്കുന്നു.ആഗസ്റ്റ് ഒന്ന് ബുധനാഴ്ച്ച രാവിലെ 9.30 മുതൽ നടക്കുന്ന ശിൽപശാലയിൽ സർവ്വകലാശാല പരിധിയിലെ...
കേരള സംസ്ഥാന ബയോഡൈവേഴ്സിറ്റി ബോര്‍ഡ് യുഎന്‍ഡിപി- ഇന്ത്യ മൂന്നാര്‍ ലാന്‍ഡ് സ്‌കേപ് പ്രോജക്ടുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
കേരള സംസ്ഥാന ബയോഡൈവേഴ്സിറ്റി ബോര്‍ഡ് യുഎന്‍ഡിപി- ഇന്ത്യ മൂന്നാര്‍ ലാന്‍ഡ് സ്‌കേപ് പ്രോജക്ടുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 12 മാസത്തെ കാലപരിധിയുള്ളതുമായിരിക്കും പ്രോജക്ട്. ഇടുക്കി ജില്ലയിലെ വിപുലമായ വയല്‍ സന്ദര്‍ശനമാണ് ഈ ജോലിയില്‍ ഉള്‍പ്പെടുന്നത്....
ന്യൂവേവ് ഫിലിം സ്‌കൂൾ: ക്ലാസ്സുകൾ ഓഗസ്റ്റ് 1 ന് ആരംഭിക്കും
കോഴിക്കോട്: ന്യൂവേവ് ഫിലിം സ്‌കൂൾ ആദ്യ ബാച്ച് ഓഗസ്റ്റ് 1 ന് ആരംഭിക്കും. ഡയറക്ഷൻ, സ്‌ക്രിപ്റ്റ് റൈറ്റിംഗ്, സിനിമാട്ടോഗ്രഫി, എഡിറ്റിംഗ്, സൗണ്ട്, ആക്റ്റിംഗ് കോഴ്സുകളാണ് ഉള്ളത്. മെറിറ്റ് അഡ്മിഷൻ പൂർത്തിയായി. ജനറൽ സീറ്റുകളിലേക്കുള്ള...
ദൂരദര്‍ശന്‍ ന്യൂസിലേക്ക് അപേക്ഷിക്കാം
ദൂരദര്‍ശന്‍ ന്യൂസില്‍ ഇന്റേണായി പ്രവര്‍ത്തിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് അപേക്ഷിക്കാം. ജനുവരി 4ന് ഡല്‍ഹി ദൂരദര്‍ശന്‍ ഭവനില്‍ 11 മണിയ്ക്കാണ് ഇന്റര്‍വ്യൂ നടക്കുന്നത്. മാസ് കമ്മ്യൂണിക്കേഷനില്‍ ഒരു വര്‍ഷ പിജി ഡിപ്ലോമയുള്ളവര്‍ക്കാണ് അവസരം. 11 മണിയ്ക്ക് ശേഷം എത്തുന്ന...
സര്‍ട്ടിഫിക്കറ്റുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് സി.ബി.എസ്.ഇ.യുടെ ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റ്
പ്രളയം കവര്‍ന്നെടുത്ത സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റുകള്‍ വീണ്ടും ലഭിക്കുന്നതിന് സി. ബി. എസ്. ഇ. സൗകര്യമൊരുക്കുന്നു. മാര്‍ക്ക് ഷീറ്റ്, മൈഗ്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, പാസ് സര്‍ട്ടിഫിക്കറ്റ് തുടങ്ങിയവ ഡിജിറ്റല്‍ രൂപത്തില്‍ നല്‍കുമെന്ന് ബോര്‍ഡ് വ്യക്തമാക്കി.ഇതിനായി ttp://cbse.digitallocker.gov.in വെബ്സൈറ്റില്‍ പ്രവേശിച്ച്...
ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസ് പ്രവേശനത്തിന് അപേക്ഷിക്കാം
സാമൂഹികശാസ്ത്ര പഠന, ഗവേഷണ മേഖലയില്‍ രാജ്യത്തെ മുന്‍നിര സ്ഥാപനമായ ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസ് (ടി.ഐ.എസ്.എസ്-ടിസ്സ്) 2019-ലെ പി.ജി. പ്രവേശനത്തിന് ഒക്ടോബര്‍ 22 മുതല്‍ അപേക്ഷിക്കാം.മുംബൈ, തുല്‍ജാപുര്‍, ഗുവാഹാട്ടി, ഹൈദരാബാദ് കാമ്പസുകളിലായി...
അവധിക്കാലത്തു ക്ലാസ് നടത്തിയാൽ കർശന നടപടി
മധ്യവേനലവധിക്കാലത്തു ക്ലാസുകൾ നടത്തുന്ന സ്കൂൾ അധികൃതർ, പ്രഥമാധ്യാപകർ, അധ്യാപകർ എന്നിവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നു പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ.വി.മോഹൻകുമാർ അറിയിച്ചു. സംസ്ഥാനത്തു പ്രവർത്തിക്കുന്ന എല്ലാ സിലബസിലുമുള്ള സ്കൂൾക്കും ഇതു ബാധകമാണ്. അവധിക്കാലത്തു ക്ലാസ്...
തൊഴിലധിഷ്ഠിത കംപ്യൂട്ടർ കോഴ്‌സുകളിൽ സീറ്റൊഴിവ്
കേരള സർക്കാരിന്റെ നിയന്ത്രണത്തിലുള്ള എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജി തിരുവനന്തപുരം കേന്ദ്രത്തിൽ ഡിഇ ആൻഡ് ഒഎ, ഡിസിഎ, ഡിസിഎ(എസ്), ടാലി, പിജിഡിസിഎ കോഴ്‌സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി,...
സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂളുകളിലേക്കുള്ള പ്രവേശനം: അപേക്ഷ ക്ഷണിച്ചു
സംസ്ഥാനത്തെ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള 39 ടെക്‌നിക്കൽ ഹൈസ്‌കൂളുകളിലേക്കുള്ള എട്ടാം ക്ലാസ്സ് പ്രവേശനത്തിനുള്ള അപേക്ഷ അതാത് ടെക്‌നിക്കൽ ഹൈസ്‌കൂളുകളിൽ ഏപ്രിൽ 30 വരെ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ അതത് ടെക്‌നിക്കൽ ഹൈസ്‌കൂളുകളിൽ സമർപ്പിക്കാം. മെയ്...


