Homeവിദ്യാഭ്യാസം /തൊഴിൽ
വിദ്യാഭ്യാസം /തൊഴിൽ
മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
മലപ്പുറം: ജില്ലയില്‍ തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം ശക്തമായി തുടരുന്നതിനാലും നാളെ ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തിലും മലപ്പുറം ജില്ലയിലെ പ്രൊഫഷണല്‍ കോളേജ്, കേന്ദ്രീയ വിദ്യാലയം എന്നിവ ഉള്‍പ്പെടെയുളള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും...
സർവകലാശാലകളുടെ സിലബസ് സമാനമാകണം – മന്ത്രി ഡോ. കെ.ടി. ജലീൽ
സർവകലാശാലകളുടെ സിലബസ് ഏകദേശം സമാനമാകണമെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി. ജലീൽ നിർദേശിച്ചു. ഓരോ കോഴ്‌സിന്റെയും 75 ശതമാനം സിലബസ് എങ്കിലും സമാനമായാൽ തുല്യതാ പ്രശ്‌നങ്ങൾ ഉണ്ടാകില്ല. സർവകലാശാല പഠനവകുപ്പുകളിലെ ബിരുദാനന്തര...
നീറ്റ്: പൂക്കളുള്ള വസ്ത്രങ്ങളും പാടില്ല
മെഡിക്കൽ, ഡെന്റൽ പ്രവേശനത്തിനുള്ള ഈ വർഷത്തെ നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്) എഴുതുന്ന വിദ്യാർഥികൾക്ക് ഡ്രസ് കോഡ് ഏർപ്പെടുത്തി സി.ബി.എസ്.ഇ. വിദ്യാർഥികൾ ഇളം നിറത്തിലുള്ള അരകൈ വസ്ത്രങ്ങൾ ധരിക്കണം. എന്നാൽ...
“ഞങ്ങള്‍ അസ്വസ്ഥരാണ്…” മലബാറിലെ MLA മാര്‍ക്കൊരു തുറന്ന കത്ത്
ബി. എസ്മലബാര്‍ വിഭവ സമൃദ്ധമാണ്. പ്രകൃതി വിഭവം ആയാലും മനുഷ്യ വിഭവം ആയാലും. പക്ഷെ, രണ്ടിനെയും വേണ്ട രീതിയില്‍ രാജ്യത്തിന് വേണ്ടി ഉപയോഗപെടുത്തുന്നതില്‍ കേരളം പണ്ടേ പുറകിലാണ്. അവഗണന തുടര്‍ക്കഥയാണ്. മന്ത്രിമാര്‍ അനവധി ഇവിടെ...
ഭിന്നശേഷിക്കാരായ യുവപ്രതിഭകളെ തേടുന്നു
തിരുവനന്തപുരം: പ്രതിഭാധനരോ സര്‍ഗശേഷിയുള്ളവരോ നൂതനമായ ആശയങ്ങളുളളവരോ, വ്യത്യസ്തമായി ചിന്തിച്ച് പുതിയ കണ്ടെത്തലുകള്‍ നടത്തുന്നവരോ ആയ ഭിന്നശേഷിക്കാരായ യുവപ്രതിഭകളെ കണ്ടെത്തുന്നതിന് പ്രത്യേക പദ്ധതിക്ക് രൂപം നല്‍കിയതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി...
സ്‌കോൾ കേരള ഡി.സി.എ പ്രവേശന തിയതികൾ ദീർഘിപ്പിച്ചു
പൊതുവിദ്യാഭ്യാസവകുപ്പിന് കീഴിലെ സ്‌കോൾ കേരള മുഖാന്തരം തിരഞ്ഞെടുക്കപ്പെട്ട സർക്കാർ/എയ്ഡഡ് ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളുകളിൽ സംഘടിപ്പിക്കുന്ന ഡി.സി.എ കോഴ്‌സ് അഞ്ചാം ബാച്ച് പ്രവേശനം, പുനഃപ്രവേശനം എന്നിവയുടെ രജിസ്‌ട്രേഷൻ തിയതി സെപ്തംബർ 24...
കോഴിക്കോട് ജില്ലാ കലക്ടറുടെ ഇന്റേൺഷിപ് പദ്ധതിയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു
കോഴിക്കോട് ജില്ലാ കലക്ടറുടെ ഇന്റേൺഷിപ് പദ്ധതി (DCIP) 2018 ജൂലൈ-സെപ്റ്റംബർ ബാച്ചിലേക്കുള്ള അപേക്ഷകൾ ക്ഷണിച്ചു. ബിരുദധാരികളായ യുവതി-യുവാക്കൾക്ക് ജില്ലാ ഭരണകൂടത്തിനോടൊപ്പം കോഴിക്കോട് ജില്ലയിലെ വിവിധ വികസന, സാമൂഹ്യക്ഷേമ പദ്ധതികളിൽ പ്രവർത്തിക്കാനുള്ള അവസരമാണ് മൂന്നു...
പ്രതിഭാ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം
കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ നടപ്പിലാക്കുന്ന വരുന്ന പ്രതിഭാ സ്‌കോളര്‍ഷിപ്പിന് (2018-19) അപേക്ഷകള്‍ ക്ഷണിച്ചു. കേരളത്തില്‍ നിന്ന് ഹയര്‍സെക്കന്ററി ബോര്‍ഡ് പരീക്ഷ ഉന്നതനിലവാരത്തില്‍ വിജയിച്ച് അടിസ്ഥാന ശാസ്ത്ര വിഷയങ്ങളില്‍ 2018-19ല്‍ ബിരുദപഠനത്തിന്...
വിഷ്വല്‍ ആര്‍ട്‌സ് കോഴിസുകളിലേക്കുള്ള അപേക്ഷ തിയ്യതി നീട്ടി
കേരള സര്‍വകലാശാല രാജാ രവിവര്‍മ്മ സെന്റര്‍ ഓഫ് എക്‌സലന്‍സ് ഫോര്‍ വിഷ്വല്‍ ആര്‍ട്‌സിലേക്കുള്ള വിവിധ പോസ്റ്റ് ഗ്രാജ്വേറ്റ് കോഴിസിലേക്കുള്ള അപേക്ഷ തിയ്യതി നീട്ടി. മാസ്റ്റര്‍ ഓഫ് വിഷ്വല്‍ ആര്‍ട്‌സ് ഇന്‍ പെയിന്റിങ്, മാസ്റ്റര്‍...
സ്നേഹപൂർവ്വം: അപേക്ഷ ക്ഷണിക്കുന്നു
തൃശൂർ: കല-സാഹിത്യം-സാമൂഹിക രംഗങ്ങളിലെ ക്ഷേമ ഐശ്വര്യ പ്രവർത്തനങ്ങൾക്കായി പ്രശസ്ത ചലച്ചിത്ര നടൻ ജയറാമിന്‍റെ പേരിൽ രൂപം കൊടുത്ത 'ജയറാം അക്കാദമി ഫോർ പെർഫോമിംഗ് ആർട്സ് & മ്യൂസിക് (ജപം)' എന്ന അക്കാദമിയുടെ പ്രവർത്തനങ്ങളുടെ...


