Homeവിദ്യാഭ്യാസം /തൊഴിൽ

വിദ്യാഭ്യാസം /തൊഴിൽ

സിജിയിൽ ഇംഗ്ലീഷ് ക്യാമ്പ്

നാലാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്കായി സിജി റസിഡൻഷ്യൽ ഇംഗ്ലീഷ് ക്യാമ്പ് സംഘടിപ്പിക്കുന്നു. ചേവായൂർ സിജി ക്യാമ്പസിൽ മെയ് പന്ത്രണ്ട്‌ മുതൽ പതിനഞ്ച്‌ വരെ നടക്കുന്ന ക്യാമ്പിൽ വിദ്യാർഥികളുടെ ഇംഗ്ലീഷ്...

മീകച്ച പ്രൊജക്റ്റുകൾ തെരഞ്ഞെടുക്കുന്നു.

2018-19 അക്കാദമിക വർഷത്തിൽ വിവിധ സർവകലാശാലകളിൽ എം. എ. മലയാളം കോഴ്സിന്റെ ഭാഗമായി സമർപ്പിക്കപ്പെട്ട മികച്ച ബിരുദാനന്തരബിരുദ പ്രൊജക്റ്റുകൾക്ക് പട്ടാമ്പി ശ്രീ നീലകണ്ഠ ഗവർമെന്റ് സംസ്കൃത കോളേജ് മലയാളവിഭാഗം പുരസ്കാരം നൽകുന്നു. തെരഞ്ഞെടുക്കപ്പെടുന്ന...

ടീച്ചറാണ്, അസിസ്റ്റന്റ്‌ അല്ല

സംസ്ഥാനത്തെ വിദ്യാലയങ്ങളിലെ അധ്യാപക തസ്തികകള്‍ പുനർനാമകരണം ചെയ്ത് ഉത്തരവായി. സ്കൂൾ അസിസ്റ്റന്റ്‌ എന്ന് അറിയപ്പെടുന്ന തസ്തികകൾ ഇനി സ്കൂൾ ടീച്ചർ എന്നാവും.കേരള വിദ്യാഭ്യാസ ചട്ടങ്ങള് (കെ.ഇ.ആർ) പ്രകാരം സംസ്ഥാനത്തെ വിദ്യാലയങ്ങളിലെ അധ്യാപക തസ്തികകള്‍...

നിപ്പ: കാലിക്കറ്റ് പി.ജി എന്‍ട്രന്‍സ് മാറ്റി

കാലിക്കറ്റ് സര്‍വകലാശാല മെയ് 25, 26 തിയതികളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന എം.എസ്.സി അപ്ലൈഡ് കെമിസ്ട്രി, എം.എസ്.സി ജനറല്‍ ബയോടെക്‌നോളജി, എം.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്, മാസ്റ്റര്‍ ഓഫ് തിയേറ്റര്‍ ആര്‍ട്‌സ് എന്നീ  പി.ജി എന്‍ട്രന്‍സ്...

രോഹിത്‌ വെമുലയുടെ കാമ്പസിൽ ഉപരിപഠനം: അപേക്ഷകൾ സമർപ്പിക്കാം

ഹൈദരബാദ്‌ കേന്ദ്ര സർവ്വകലാശാല 2018-19 വർഷത്തേക്കുള്ള വിവിധ കോഴ്സുകളിലേക്കുള്ള അപേക്ഷകൾ ക്ഷണിച്ച്‌ തുടങ്ങി. ഇന്റഗ്രേറ്റഡ്‌ പി.ജി, പി.ജി, എം.ടെക്ക്‌, എം.ഫിൽ, പി.എച്‌.ഡി തുടങ്ങിയ പ്രോഗ്രാമുകളിലേക്ക്‌ ഇപ്പോൾ അപേക്ഷിക്കാം. യൂണിവേഴ്‌സിറ്റി നടത്തുന്ന അഖിലേന്ത്യാ പ്രവേശന...

സിവിൽ സർവീസ് മെയിൻ പരീക്ഷ ഇന്ന് മുതൽ

യു.പി.എസ്.സി നടത്തുന്ന 2019 ലെ സിവിൽ സർവീസ് (മെയിൻ) പരീക്ഷ സെപ്റ്റംബർ 20,21,22,28,29 തീയതികളിൽ തിരുവനന്തപുരം വഴുതക്കാട് ഗവ. വിമൻസ് കോളേജിൽ നടക്കും. രാവിലെ ഒൻപത് മണി മുതലും ഉച്ചയ്ക്കുശേഷം രണ്ടു മുതലുമാണ്...

കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയിനര്‍ കോഴ്‌സ്

കൊല്ലം ജില്ലയിലെ കുളക്കട അസാപ് കമ്യൂണിക്കേറ്റീവ് സ്‌കില്‍ പാര്‍ക്കില്‍ നടത്തുന്ന കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയിനര്‍ കോഴ്‌സിന് അപേക്ഷിക്കാം. ബിരുദവും ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യവുമാണ് യോഗ്യത. കോഴ്‌സ് ഫീസ് 10000 രൂപ. 30 മണിക്കൂര്‍...

ഇന്ത്യൻ ഓയിൽ കോർപറേഷനിൽ ജൂനിയർ ഓപറേറ്റർ

ഇന്ത്യൻ ഓയിൽ കോർപറേഷന്റെ സതേൺ റീജണിൽ ജൂനിയർ ഓപറേറ്റർ ഗ്രേഡ് ഒന്ന് 25, ജൂനിയർ ഓപറേറ്റർ (ഏവിയേഷൻ) ഗ്രേഡ് ഒന്ന് 33 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.യോഗ്യത മെട്രിക്കുലേഷൻ അല്ലെങ്കിൽ തത്തുല്യം, ദ്വിവത്സര ഐടിഐ (ഇലക്ട്രോണിക്സ്...

അധ്യാപക നിയമനം

മൂലങ്കാവ് ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഹയര്‍ സെക്കന്ററി ഹിന്ദി (ജൂനിയര്‍) അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച സെപ്തംബര്‍ 19ന് രാവിലെ 11ന് സ്‌കൂളില്‍ നടക്കും.  ഉദ്യോഗാര്‍ത്ഥികള്‍ രേഖകളുമായി ഹാജരാകണം. ഫോണ്‍ 04936 225050.മീനങ്ങാടി സര്‍ക്കാര്‍...

സിഎംഎഫ്ആർഐയിൽ സ്‌കിൽഡ് കോൺട്രാക്ച്വൽ സ്റ്റാഫ്

വിഴിഞ്ഞം സെൻട്രൽ മറൈൻ ഫിഷറീസ് ഇൻസ്റ്റിറ്റ്യൂട്ടിൽ രണ്ട് വർഷത്തെ കരാർവ്യവസ്ഥയിൽ സ്‌കിൽഡ് കോൺട്രാക്ച്വൽ സ്റ്റാഫിന്റെ ഒരു ഒഴിവുണ്ട്. യോഗ്യത: പത്താം ക്ളാസ്. മറൈൻ ഹാച്ചറി വർക്കിലും സീ കേജ് ഫാമിങ്ങിലും മൂന്ന് വർഷത്തെ...
spot_imgspot_img