Homeവിദ്യാഭ്യാസം /തൊഴിൽ
വിദ്യാഭ്യാസം /തൊഴിൽ
കലാമണ്ഡലം: പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു
കേരളകലാമണ്ഡലം കല്പിതസർവകലാശാല ആർട്ട് ഹർസെക്കണ്ടറി സ്ക്കൂളിലെ പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ് ജയിച്ച 2018 ജൂൺ 1 ന് 20 വയസ്സ് കവിയാത്ത വിദ്യാർഥികൾക്ക് അപേക്ഷിക്കാം.ആൺ കുട്ടികൾക്ക് മാത്രം...
കലാമണ്ഡലം എട്ടാം ക്ലാസ് പ്രവേശനത്തിന് അപേക്ഷിക്കാം
ചെറുതുരുത്തി: കേരള കലാമണ്ഡലം കല്‍പിത സര്‍വകലാശാല ആര്‍ട്‌സ് ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.കഥകളി വേഷം, കഥകളി സംഗീതം, ചെണ്ട, മദ്ദളം, മിഴാവ്, തിമില പഞ്ചവാദ്യം, മൃദംഗം, കൂടിയാട്ടം പുരുഷ വേഷം,...
വയനാട്ടില്‍ നാളെയും അവധി
കല്‍പ്പറ്റ: രണ്ട് ദിവസമായി തുടരുന്ന ശക്തമായ മഴ കാരണം വയനാട് ജില്ലയിലെ പ്രൊഫഷനൽ കോളജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാകലക്റ്റർ നാളെ (09.08.18) അവധി പ്രഖ്യാപിച്ചു. സി.ബി.എസ്. ഇ, ഐ.സി.എസ്. ഇ. സ്കൂളുകൾക്കും...
മലയാളം അധ്യാപക ഒഴിവ്
കുമാരപുരം ഗവ. ഹയര്‍സെക്കന്ററി സ്‌കൂളില്‍ ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ എച്ച്.എസ്.എസ്.ടി. സീനിയര്‍ മലയാളം അധ്യാപക ഒഴിവ്. താത്പര്യമുളളവര്‍ അസല്‍ രേഖകളുമായി സെപ്റ്റംബര്‍ 23 ന് രാവിലെ 10 ന് ഓഫീസില്‍ എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.
കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയിനര്‍ കോഴ്‌സ്
കൊല്ലം ജില്ലയിലെ കുളക്കട അസാപ് കമ്യൂണിക്കേറ്റീവ് സ്‌കില്‍ പാര്‍ക്കില്‍ നടത്തുന്ന കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയിനര്‍ കോഴ്‌സിന് അപേക്ഷിക്കാം. ബിരുദവും ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യവുമാണ് യോഗ്യത. കോഴ്‌സ് ഫീസ് 10000 രൂപ. 30 മണിക്കൂര്‍...
ഐജിസിഎആര്‍: 130 അപ്രന്റിസ് ഒഴിവുകള്‍
കല്‍പ്പാക്കത്തുള്ള ഇന്ദിരാഗാന്ധി സെന്റര്‍ ഫോര്‍ അറ്റോമിക് റിസേര്‍ച്ചില്‍ വിവിധ ട്രേഡ് അപ്രിന്റിസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 130 ഒഴിവുകളിലേക്കാണ് നിലവില്‍ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 16 തസ്തികകളിലായാണ് 130 ഒഴിവുകള്‍. ഏപ്രില്‍ 10...
ഗാന്ധിഗ്രാം റൂറൽ ഇൻസ്റ്റിറ്റ്യൂട്ട്: കോഴ്സുകൾക്ക് അപേക്ഷിക്കാം
കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രാലയത്തിന് കീഴിലുള്ള തമിഴ്‌നാട് ഗാന്ധിഗ്രാം ഇൻസ്റ്റിറ്റ്യൂട്ട് 2018-19 വർഷത്തേക്കുള്ള കോഴ്സുകൾക്ക് അപേക്ഷകൾ ക്ഷണിച്ചു. യു.ജി, പി.ജി, പി.എച്.ഡി, ഇന്റഗ്രേറ്റഡ് പി.ജി, ഡിപ്ലോമ, ബി.എഡ്, ബി.വോക്, എം.ടെക്, എം.ഫിൽ,...
സൈബർ ശ്രീ പരിശീലനം: അഭിമുഖം 29ന്
തിരുവനന്തപുരം മണ്ണന്തല അംബേദ്കർ ഭവനിലെ സൈബർശ്രീ സെന്ററിൽ സി-ഡിറ്റ് സൗജന്യമായി നടത്തുന്ന മെന്ററിംഗ് ആന്റ് സ്‌പെഷ്യൽ സപ്പോർട്ട് പരിശീലനത്തിന് പട്ടികജാതി വിഭാഗക്കാർക്കായി അഭിമുഖം നടത്തുന്നു. ഏതെങ്കിലും വിഷയത്തിൽ ബിരുദം/മൂന്ന് വർഷം ഡിപ്ലോമ/എൻജിനിയറിങ് എന്നിവയിലേതെങ്കിലും...
അധ്യാപക അപേക്ഷ ക്ഷണിച്ചു
കേരള സംസ്ഥാന സാക്ഷരതമിഷന്റെ 7-ാം തരം തുല്യത ക്ലാസ് നടത്തുന്നതിനായി യോഗ്യതയുള്ള അധ്യാപകരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ടി ടി സി, ബി എഡ് യോഗ്യതയുള്ളവർ നോഡൽ പ്രേരക്, പള്ളിക്കുന്ന് വികസന കേന്ദ്രം, കണ്ണൂർ...
പ്ലസ് റ്റു വിദ്യാർത്ഥികൾക്ക് സിവിൽ സർവ്വീസ് കോച്ചിംഗ്: ഏപ്രിൽ 14 വരെ അപേക്ഷിക്കാം
മലബാറിലെ പ്രമുഖ സിവിൽ സർവ്വീസ് പരിശീലന കേന്ദ്രമായ ഫാറൂഖ് കോളേജ് PM സിവിൽ സർവീസ് അക്കാദമിയിൽ +1, +2 വിദ്യാർത്ഥികൾക്കുള്ള ഒരു വർഷത്തെ സിവിൽ സർവീസ് ഫൗണ്ടേഷൻ കോഴ്സിനു ഇപ്പോൾ അപേക്ഷിക്കാം. ക്ലാസുകൾ...


