Homeവിദ്യാഭ്യാസം /തൊഴിൽ

വിദ്യാഭ്യാസം /തൊഴിൽ

സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്: തിയ്യതികളിൽ മാറ്റം

സെപ്തംബര്‍ 16ന് നടത്താനിരുന്ന ഹയര്‍ സെക്കണ്ടറി, നോണ്‍വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി അദ്ധ്യാപക നിയമന സംസ്ഥാനതല യോഗ്യതാ നിര്‍ണയ പരീക്ഷയായ സെറ്റ് (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) സെപ്തംബര്‍ ഒമ്പതിലേക്ക് മാറ്റിയതായി എല്‍.ബി.എസ്. ഡയറക്ടര്‍ അറിയിച്ചു. വിജ്ഞാപനത്തിലെ...

കൊയിലാണ്ടിയിൽ സിവിൽ സർവീസ് അക്കാദമി; പ്രവേശന പരീക്ഷ ഞായറാഴ്ച്ച

കൊയിലാണ്ടിയിൽ ആരംഭിക്കുന്ന സിവിൽ സർവീസ് അക്കാദമിയിലേക്കുള്ള പ്രവേശന പരീക്ഷ ആഗസ്റ്റ് അഞ്ച് ഞായറാഴ്ച നടക്കും. കൊയിലാണ്ടി ഗേൾസ് സ്‌കൂളിൽ വെച്ച് നടക്കുന്ന പരീക്ഷ, രാവിലെ 9 ന് ആരംഭിക്കും. 100 മാർക്കിനുള്ള രണ്ട്...

വയനാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

വയനാട്: ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കലക്ടർ നാളെ (14-08-2019) അവധി പ്രഖ്യാപിച്ചു. മഴ കുറഞ്ഞെങ്കിലും വെള്ളക്കെട്ട്‌ പൂർണ്ണമായി ഒഴിഞ്ഞിട്ടില്ലാത്തതിനാലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തിലും, ദുരന്ത സാധ്യത ഒഴിവാക്കുന്നതിനാണ് ജില്ലയിലെ പ്രൊഫഷനൽ കോളജ്‌...

സൗജന്യ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു

കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ ദേശീയ നഗര ഉപജീവനമിഷന്റെ കീഴില്‍ തിരുവനന്തപുരം മോഡല്‍ ഫിനിഷിംഗ് സ്‌കൂളില്‍ ആരംഭിക്കുന്ന റിപ്പയര്‍ ഓഫ് ഇലക്‌ട്രോണിക്‌സ് ആന്റ് ഡൊമസ്റ്റിക് അപ്ലയന്‍സസ് സൗജന്യകോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി മേയ്...

വാക്ക് ഇന്‍ ഇന്റര്‍വ്യൂ

സംസ്ഥാന സഹകരണ യൂണിയന്‍, കേരളയുടെ നിയന്ത്രണത്തിലുള്ള നെയ്യാര്‍ ഡാം കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ ഓപ്പറേറ്റീവ് മാനേജ്‌മെന്റില്‍ (കിക്മ) കരാര്‍ അടിസ്ഥാനത്തില്‍ പ്രൊഫസര്‍ & ഡയറക്ടറുടെ താത്കാലിക ഒഴിവുണ്ട്. വയസ്, യോഗ്യത എന്നിവ...

സ്‌കൂൾ വിഭ്യാഭ്യാസ മേഖലയിൽ സമഗ്രമാറ്റത്തിന് ശുപാർശ

പന്ത്രണ്ടാംക്ലാസ് വരെയുള്ള സ്‌കൂൾ വിദ്യാഭ്യാസത്തിന്റെ നിയന്ത്രണവും ഏകോപനവും സ്കൂൾ വിദ്യാഭ്യാസ ഡയറക്ടറേറ്റിനു കീഴിലാക്കണമെന്ന് വിദഗ്ധസമിതിയുടെ ശുപാർശ. സ്‌കൂൾ വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ച് പഠിക്കാൻ നിയോഗിച്ച സമിതിയുടേതാണ് നിർദേശം. നിലവിലെ പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ്, ഹയർ സെക്കൻഡറി ഡയറക്ടറേറ്റ്,...

പത്താംതരം തുല്യതാ പരീക്ഷ നവംബർ 28 മുതൽ

2019ലെ പത്താംതരം തുല്യതാ പരീക്ഷ നവംബർ 28 മുതൽ ഡിസംബർ ഏഴ് വരെ തിയതികളിൽ നടത്തും.  പരീക്ഷാഫീസ് സെപ്തംബർ 30 മുതൽ ഒക്‌ടോബർ 11 വരെ പിഴയില്ലാതെയും ഒക്‌ടോബർ 14 മുതൽ 15...

വിവിധ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

വിക്രം സാരാഭായി സ്‌പെയ്‌സ് സെന്ററിലുള്ള(വി.എസ്.എസ്.സി) വിവിധ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകര്‍ഷകമായ ശമ്പളമാണ് വി.എസ്.എസ്.സി ഉദ്യോഗാര്‍ത്ഥികള്‍ക്ക് വാഗ്ദാനം ചെയ്യുന്നത്. അപേക്ഷിക്കേണ്ട അവസാന തിയ്യതി ജനുവരി 21. യോഗ്യതയും തസ്തികയും വിശദമായി www.vssc.gov.in എന്ന വെബ്‌സൈറ്റില്‍...

സെൻട്രൽ യൂണിവേർസിറ്റി ഓഫ്‌ കേരളയിൽ സ്പോട്ട്‌ അഡ്മിഷൻ

കാസർഗോഡ്‌ പെരിയയിലെ തേജസ്വിനി മലയിൽ പ്രവർത്തിക്കുന്ന സെൻട്രൽ യൂണിവേർസിറ്റി ഓഫ്‌ കേരളയിലെ ഒഴിവുള്ള ഏതാനും ചില കോഴ്സുകളിലേക്ക്‌ സ്പോട്ട്‌ അഡ്മിഷൻ നടത്തുന്നു.എം.എഡ്‌, എൽ.എൽ.എം, മാസ്റ്റർ ഓഫ്‌ പബ്ലിക്‌ ഹെൽത്ത്‌ (എം.പി.എച്‌), എം.എസ്‌.സി യോഗ...

കോഴിക്കോട്ടെ വലിപ്പമുള്ള ചെറുപ്പം

ഫര്‍സീന്‍ അലികോഴിക്കോട്ടൊരു ചെറുപ്പമുണ്ട്‌, മലബാറിന്റെ വിദ്യാഭ്യാസ ഉന്നമനത്തിനു വേണ്ടി ഒത്തിരി പ്രവർത്തനങ്ങൾ ചെയ്യുന്ന, വിദ്യാർത്ഥികൾ ചേർന്ന് വിദ്യാർത്ഥികൾക്കായി വിദ്യാർത്ഥികളിലൂടെ മുന്നോട്ട് പോവുന്ന ഒരു ചെറുപ്പം. നാടിന്റെ സ്വപ്നങ്ങൾക്ക്‌ ആകാശത്തോളം വലിപ്പമുള്ള ചിറക്‌ നൽകിയ...
spot_imgspot_img