Homeവിദ്യാഭ്യാസം /തൊഴിൽ
വിദ്യാഭ്യാസം /തൊഴിൽ
ബാക് ടു ലാബ് പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് സ്‌കീം അപേക്ഷ ക്ഷണിച്ചു
കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ ഏർപ്പെടുത്തിയിട്ടുള്ള ബാക് ടു ലാബ് പോസ്റ്റ് ഡോക്ടറൽ ഫെല്ലോഷിപ്പിന് അപേക്ഷ ക്ഷണിച്ചു.താത്പര്യമുള്ളവർ നിർദിഷ്ട വ്യവസ്ഥകൾ അനുസരിച്ചുള്ള അപേക്ഷകൾ ഓൺലൈനായി ജനുവരി 31നകം സമർപ്പിക്കണം. സയൻസ്...
വിഷ്വല്‍ ആര്‍ട്‌സ് കോഴിസുകളിലേക്കുള്ള അപേക്ഷ തിയ്യതി നീട്ടി
കേരള സര്‍വകലാശാല രാജാ രവിവര്‍മ്മ സെന്റര്‍ ഓഫ് എക്‌സലന്‍സ് ഫോര്‍ വിഷ്വല്‍ ആര്‍ട്‌സിലേക്കുള്ള വിവിധ പോസ്റ്റ് ഗ്രാജ്വേറ്റ് കോഴിസിലേക്കുള്ള അപേക്ഷ തിയ്യതി നീട്ടി. മാസ്റ്റര്‍ ഓഫ് വിഷ്വല്‍ ആര്‍ട്‌സ് ഇന്‍ പെയിന്റിങ്, മാസ്റ്റര്‍...
ശ്രേഷ്ഠഭാഷാ കേന്ദ്രം തിരൂരില്‍ സ്ഥാപിക്കുന്നതിന് അംഗീകാരം
ശ്രേഷ്ഠഭാഷാ കേന്ദ്രം തിരൂരിലെ തുഞ്ചത്ത് എഴുത്തച്ഛന്‍ മലയാളം സര്‍വകലാശാലയില്‍ സ്ഥാപിക്കുന്നതിന് കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയം അംഗീകാരം നല്‍കി. മൈസൂരിലെ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യന്‍ ലാംഗ്വേജസിന് ഇതു സംബന്ധിച്ച അറിയിപ്പ്...
ന്യൂവേവ് ഫിലിം സ്‌കൂൾ പ്രവേശനം: മെയ് 30 വരെ അപേക്ഷിക്കാം
കോഴിക്കോട്: ന്യൂവേവ് ഫിലിം സ്‌കൂൾ 2022-23 അധ്യയന വർഷത്തെ ഫിലിം മേക്കിങ് റഗുലർ ബാച്ചിലേയ്ക്ക് മെയ് 30 വരെ അപേക്ഷിക്കാം. ഓഗസ്റ്റ് ഒന്നിന് ക്ലാസുകൾ ആരംഭിക്കും. ഒരു വർഷമാണ് കോഴ്‌സിന്റെ കാലദൈർഘ്യം. പ്രവേശനപ്പരീക്ഷയുടെയും...
കെല്‍ട്രോണില്‍ ടെലിവിഷന്‍ ജേണലിസത്തിന് അപേക്ഷിക്കാം
കെല്‍ട്രോണ്‍ നടത്തുന്ന ടെലിവിഷന്‍ ജേണലിസം കോഴ്സിന്‍റെ 2018-19 ബാച്ചിലേക്ക് അപേക്ഷിക്കാം. ഏതെങ്കിലും വിഷയത്തില്‍ ബിരുദം നേടിയതും അവസാന വര്‍ഷ ഡിഗ്രി ഫലം കാത്തിരിക്കുന്നവരുമായ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം.മാധ്യമ സ്ഥാപനങ്ങളില്‍ പരിശീലനം, ഇന്‍റേണ്‍ഷിപ്പ്, പ്ലേസ്മെന്‍റ് സഹായം...
സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ താത്കാലിക നിയമനം
നെന്മാറ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലേക്ക് എച്ച്.എം.സി. മുഖേന ദിവസ വേതനാടിസ്ഥാനത്തില്‍ ആറ് മാസത്തേക്ക് ഡ്രൈവര്‍, സെക്യൂരിറ്റി തസ്തികയില്‍ നിയമനം നടത്തുന്നു. ഡ്രൈവര്‍ തസ്തികയിലേക്ക് എസ്.എസ്.എല്‍.സി., ഹെവി ലൈസന്‍സ്, പാസഞ്ചേഴ്‌സ് ബാഡ്ജ് എന്നിവയാണ് യോഗ്യതയായി...
താൽപര്യപത്രം ക്ഷണിച്ചു
സ്വകാര്യ മേഖലയിൽ പിന്നാക്ക വിഭാഗങ്ങളുടെ തൊഴിൽ പങ്കാളിത്തം വർധിപ്പിക്കുന്നതിന് പൊതു സ്വകാര്യ പങ്കാളിത്തത്തോടെ ഹോട്ടൽ വ്യവസായം, ലോജിസ്റ്റിക്‌സ്, പോളിമർ ഇൻഡസ്ട്രി എന്നീ മേഖലകളിൽ പരിശീലനവും, തൊഴിലും ഉറപ്പു നൽകുന്ന കരിയർ ഇൻ പ്രൈവറ്റ്...
യങ് പ്രൊഫഷണൽ-II ഒഴിവ്
വിഴിഞ്ഞം സെൻട്രൽ മറൈൻ ഫിഷറീസ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഓർണമെന്റൽ ഫിഷ് ബ്രീഡിങ് ആൻഡ് കൾച്ചർ പ്രോജക്റ്റിൽ ഒരു വർഷത്തെ കരാർ വ്യവസ്ഥയിൽ യങ് പ്രൊഫഷണൽ-II തസ്തികയിൽ ഒരു ഒഴിവുണ്ട്. യോഗ്യത: ഫിഷറി റിസോഴ്സ് മാനേജ്മെന്റ്/അക്വാകൾച്ചറിലോ ഫിഷറി...
എയര്‍ ഇന്ത്യയില്‍ 213 ഒഴിവുകള്‍
എയര്‍ ഇന്ത്യയില്‍ കീഴിലുള്ള എയര്‍ ഇന്ത്യ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് സര്‍വീസ് ലിമിറ്റഡ് മുംബൈ, ഡല്‍ഹി എയര്‍പോര്‍ട്ടുകളില്‍ വിവധ ഒഴിവുകള്‍. 213 ഒഴിവുകളുണ്ട്. മൂന്നു വര്‍ഷത്തെ കരാര്‍ നിയമനമാണ്.ഡെപ്യൂട്ടി ടെര്‍മിനല്‍ മാനേജര്‍- പാക്‌സ് ഹാന്‍ഡ്‌ലിങ്...
കോമൺവെൽത്തിന്റെ വേദിയിൽ മുഴങ്ങി നാദാപുരത്തിന്റെ ശബ്ദം
രാഷ്ട്രീയ സംഭവ വികാസങ്ങൾ കൊണ്ടും രാഷ്ട്രീയപ്രബുദ്ധത കൊണ്ടും കേരളത്തിൽ അടയാളപ്പെടുത്തിയ പ്രദേശമാണ് നാദാപുരം. പ്രശസ്തരായ ഒട്ടനവധി രാഷ്ട്രീയനേതാക്കൾക്കും സാമൂഹ്യപ്രവർത്തകർക്കും പിറവി കൊടുത്തതാണ് നാദാപുരത്തിന്റെ മണ്ണ് .അവിടെ നിന്നും വരും കാലങ്ങൾ അടയാളപ്പെടുത്താൻ പുതിയൊരു...


