അസാപിൽ കണ്ടന്റ്‌ റൈറ്ററാവാം

0
477

അഡീഷണൽ സ്കിൽ അക്വുസിഷൻ പ്രോഗ്രാം (അസാപ്‌) തിരുവനന്തപുരം ഹെഡ്‌ ക്വാർട്ടേർസിൽ കണ്ടന്റ്‌ റൈറ്റർ ഒഴിവിലേക്ക്‌ ഇപ്പോൾ അപേക്ഷിക്കാം. ഒരു വർഷത്തേക്കുള്ള നിയമനത്തിന് പ്രതിമാസം 18,000 രൂപയാണ് ശമ്പളം.

ഇംഗ്ലീഷ്‌ സാഹിത്യം, മാസ്‌ കമ്മ്യൂണിക്കേഷൻ എന്നിവയിൽ ഏതെങ്കിലും ബിരുദാനന്തര ബിരുദ യോഗ്യതയുള്ള 35 വയസ്സ്‌ തികയാത്തവർക്ക്‌ അപേക്ഷിക്കാം.

കണ്ടന്റ്‌ റൈറ്റിംഗിൽ പ്രവർത്തി പരിചയമുള്ളവർക്ക്‌ മുൻഗണന ഉണ്ടായിരിക്കും. അപേക്ഷകൾ ജൂൺ 16 ന് മുമ്പായി സമർപ്പിക്കണം.

കൂടുതൽ വിവരങ്ങൾക്ക്‌ www.asapkerala.gov.in എന്ന വെബ്‌സൈറ്റ്‌ സന്ദർശിക്കുക.

ഫോൺ 0471 2772500

LEAVE A REPLY

Please enter your comment!
Please enter your name here