Homeവിദ്യാഭ്യാസം /തൊഴിൽ
വിദ്യാഭ്യാസം /തൊഴിൽ
കോഴിക്കോട് ഇന്ന് അവധി
കോഴിക്കോട്: കനത്ത മഴയും കാറ്റും ഉള്ളതിനാൽ കോഴിക്കോട് ജില്ലയിലെ പ്രൊഫഷണൽ കോളേജ് ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് (ചൊവ്വ) അവധി. ജില്ലാ കലക്ടര്‍ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചതാണ്.
കലക്റ്ററുമായി സംവദിക്കാം
സിവിൽ സർവ്വീസ് അടക്കമുള്ള ഉന്നത വിദ്യാഭ്യാസത്തിന്റെ പടവുകൾ കയറാൻ ആഗ്രഹികുന്ന വിദ്യാർത്ഥികൾക്കായി യുവ സാഹിതീ സമാജം നടത്തി വരുന്ന High Level Test & Examination Programme (HLTEP) പ്രൊജക്റ്റിന്റെ ഭാഗമായി വിദ്യാർത്ഥികൾക്ക്...
കർഷകർക്ക് പരിശീലനം
കോഴിക്കോട്: കർഷക പരിശീലന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ഈ മാസം എട്ട്, ഒമ്പത് തിയതികളിൽ 'ഭക്ഷ്യസംസ്കരണവും മൂല്യവർധിത ഉൽപന്നങ്ങളും' എന്ന വിഷയത്തിൽ 25 കർഷകർക്ക് പരിശീലനം നടത്തുന്നു.താല്പര്യമുള്ള കർഷകർ 04952373582, 9645698015 എന്ന നമ്പറിൽ...
എറണാകുളം ജില്ലയില്‍ ബുധനാഴ്ച എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി
കൊച്ചി: എറണാകുളം ജില്ലയില്‍ ബുധനാഴ്ച പ്രൊഫഷണല്‍ കോളേജുകള്‍ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു. യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ള എറണാകുളത്ത് മഴ ശക്തമാകാനുള്ള സാധ്യതയുള്ളതിനാലാണ് കലക്‌ടർ അവധി പ്രഖ്യാപിച്ചത്.സിബിഎസ്ഇ, ഐസിഎസ്ഇ, ഐസ്ഇ...
കെ-മാറ്റ് കേരളക്ക് അപേക്ഷിക്കാം
എം.ബി.എ. പ്രവേശന പരീക്ഷയായ കെ-മാറ്റ് കേരള ഫെബ്രുവരി 17-ന് നടക്കും. ഓണ്‍ലൈന്‍ അപേക്ഷ ജനുവരി 31-ന് വൈകുന്നേരം അഞ്ചുവരെ നല്‍കാം. കുസാറ്റിന്റെ ആഭിമുഖ്യത്തത്തിലും പ്രവേശനമേല്‍നോട്ട സമിതിയുടെ നിയന്ത്രണത്തിലുമാണ് പരീക്ഷ. അപേക്ഷ സമര്‍പ്പിക്കുന്നതിനും വിശദവിവരങ്ങള്‍ക്കും kmatkerala.in...
എന്‍ജിനിയറിങ് പ്രവേശന പരീക്ഷ വീണ്ടും മാറ്റി; പുതിയ തിയതി മേയ് രണ്ട്, മൂന്ന്
തിരുവനന്തപുരം: എന്‍ജിനിയറിങ്/ ഫാര്‍മസി കോഴ്‌സുകളില്‍ പ്രവേശനത്തിനായുള്ള സംസ്ഥാന പ്രവേശന പരീക്ഷ വീണ്ടും മാറ്റി. ഏപ്രില്‍ 27, 28 തിയതികളില്‍ നടത്താനായിരുന്ന പരീക്ഷ മേയ് രണ്ട്, മൂന്ന് തിയതികളിലേക്ക് മാറ്റി. രണ്ടിന് പേപ്പര്‍ ഒന്ന്...
നെഹ്‌റു യുവ കേന്ദ്ര നാഷനൽ യൂത്ത് വൊളണ്ടിയർമാരാവാം
സർക്കാരിന്റെ വിവിധ വികസനക്ഷേമ പരിപാടികൾ സംഘടിപ്പിച്ച് രാഷ്ട്ര നിർമ്മാണ പ്രവർത്തനങ്ങളിൽ പങ്കാളികളാവാൻ കേന്ദ്ര യുവജന കാര്യ കായിക മന്ത്രാലയം നാഷനൽ യൂത്ത് വൊളണ്ടിയർമാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.നാഷനൽ യൂത്ത് കോർ പദ്ധതിയനുസരിച്ച് 2018...
എസ്എസ്എൽസി: 98 .11 ശതമാനം വിജയം
സംസ്ഥാനത്തെ ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനിൽക്കുന്നതിനാൽ വിദ്യാഭ്യാസ മന്ത്രിക്ക് പകരം പൊതുവിദ്യാഭ്യാസ സെക്രട്ടറിയാണ് ഫലം പ്രഖ്യാപിച്ചത്. നാലുലക്ഷത്തോളം വിദ്യാർത്ഥികൾ പരീക്ഷയെഴുതിയതിൽ 98 .11 ശതമാനം വിദ്യാർത്ഥികളും ഉപരിപഠനത്തിനു...
ശ്രവണ സംസാര വൈകല്യമുള്ള ജീവനക്കാർക്ക് ഡിപ്പാർട്ട്‌മെന്റൽ ടെസ്റ്റ് പരിശീലനം
സർക്കാർ സർവീസിൽ എൻട്രി കേഡറിൽ പ്രവേശിക്കുന്ന ശ്രവണ സംസാര വൈകല്യമുള്ള ജീവനക്കാർക്ക് ഡിപ്പാർട്ട്‌മെന്റൽ ടെസ്റ്റിനുള്ള പരിശീലനം ഒക്‌ടോബർ 21 മുതൽ നവംബർ 15 വരെ നടക്കും. സർവീസ് നിയമങ്ങളും ചട്ടങ്ങളും ധനകാര്യ മാനേജ്‌മെന്റ്,...
കാലടി: PG അപേക്ഷകൾ ക്ഷണിച്ചു
കാലടി സംസ്കൃത സർവ്വകലാശാലയിൽ എം.എ, എം.എസ്.സി, എം.എസ്.ഡബ്യൂ, എം.പി.എഡ്, എം.എഫ്.എ, പി.ജി.ഡിപ്ലോമ തുടങ്ങിയ കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു. കാലടി പ്രാധാന കേന്ദ്രമടക്കം ഒൻപത് പ്രാദേശിക കേന്ദ്രങ്ങളിലേക്കുമുള്ള പ്രവേശനത്തിനുള്ള അപേക്ഷകളാണ് വിളിച്ചിരിക്കുന്നത്. തിരുവനന്തപുരം, പന്മന,...


