കോഴിക്കോട് ഇന്ന് അവധി

0
414

കോഴിക്കോട്: കനത്ത മഴയും കാറ്റും ഉള്ളതിനാൽ കോഴിക്കോട് ജില്ലയിലെ പ്രൊഫഷണൽ കോളേജ് ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് (ചൊവ്വ) അവധി. ജില്ലാ കലക്ടര്‍ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here