Education

      ആലപ്പുഴ നഗരത്തിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് നാളെ ഉച്ചയ്ക്ക് ശേഷം അവധി

      ആലപ്പുഴ: നെഹ്റു ട്രോഫി ജലോത്സവമത്സര വള്ളംകളിയോടനുബന്ധിച്ച് ആലപ്പുഴ നഗരത്തിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച (ആഗസ്റ്റ് 7) ഉച്ചയ്ക്ക് ശേഷം അവധി നല്‍കുന്നതായി ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു. നെഹ്റു ട്രോഫിയോടനുബന്ധിച്ച് നാളെ ഉച്ചയ്ക്ക് ശേഷം പ്രാദേശിക...

      പൊതുവിദ്യാലയങ്ങൾ ജൂൺ മൂന്നിന് തുറക്കും; മറിച്ചുള്ള പ്രചാരണം അടിസ്ഥാനരഹിതം: മാന്തി സി രവീന്ദ്രനാഥ്

      തിരുവനന്തപുരം: പൊതുവിദ്യാലയങ്ങൾ ജൂൺ മൂന്നിന‌് തന്നെ തുറക്കാനുള്ള തീരുമാനത്തിൽ മാറ്റമില്ലെന്ന‌് പൊതുവിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ‌് പറഞ്ഞു. സ‌്കൂളുകൾ തുറക്കുന്നത‌് ജൂൺ 12 ലേക്ക‌് മാറ്റിയെന്ന‌് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ ശരിയല്ല....

      കേരള ടീച്ചേഴ്‌സ് എലിജിബിലിറ്റി ടെസ്റ്റിന് അപേക്ഷിക്കാം

      ലോവര്‍ പ്രൈമറി വിഭാഗം, അപ്പര്‍ പ്രൈമറി വിഭാഗം, ഹൈസ്‌കൂള്‍ വിഭാഗം, സ്‌പെഷ്യല്‍ വിഭാഗം ഭാഷാ യു.പി തലംവരെ സ്‌പെഷ്യല്‍ വിഷയങ്ങള്‍- ഹൈസ്‌കൂള്‍ തലം വരെ എന്നിവയിലെ അധ്യാപക യോഗ്യത പരീക്ഷക്ക് (കെ-ടെറ്റ്) വേണ്ടിയുളള...

      അവധിക്കാലത്തു ക്ലാസ് നടത്തിയാൽ കർശന നടപടി

      മധ്യവേനലവധിക്കാലത്തു ക്ലാസുകൾ നടത്തുന്ന സ്കൂൾ അധികൃതർ, പ്രഥമാധ്യാപകർ, അധ്യാപകർ എന്നിവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നു പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ.വി.മോഹൻകുമാർ അറിയിച്ചു. സംസ്ഥാനത്തു പ്രവർത്തിക്കുന്ന എല്ലാ സിലബസിലുമുള്ള സ്കൂൾക്കും ഇതു ബാധകമാണ്. അവധിക്കാലത്തു ക്ലാസ്...

      പി.എച്ച്.ഡി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

      തേഞ്ഞിപ്പാലം: കാലിക്കറ്റ് സര്‍വകലാശാല 2019 വര്‍ഷത്തെ പി.എച്ച്.ഡി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി ഡിസംബര്‍ 11. ഫീസ് ജനറല്‍ 580 രൂപ, എസ്.സി/എസ്.ടി 235 രൂപ. അപേക്ഷയുടെ പ്രിന്റൗട്ട്,...

      ഫോട്ടോ ജേര്‍ണലിസം കോഴ്‌സിലേക്ക്‌ അപേക്ഷകള്‍ അയക്കാനുള്ള തിയതി നീട്ടി

      കേരള മീഡിയ അക്കാദമി കൊച്ചി സെന്ററില്‍ ആരംഭിക്കുന്ന ഫോട്ടോ ജേര്‍ണലിസം കോഴ്‌സിലേക്ക്‌ അപേക്ഷകള്‍ അയക്കാനുള്ള തിയതി മേയ് 6 വരെ നീട്ടി. അടിസ്ഥാന യോഗ്യത പ്ലസ് ടു. കോഴ്‌സ് കാലാവധി മൂന്നുമാസം. സര്‍ക്കാര്‍...

      കോമൺവെൽത്തിന്റെ വേദിയിൽ മുഴങ്ങി നാദാപുരത്തിന്റെ ശബ്ദം

      രാഷ്ട്രീയ സംഭവ വികാസങ്ങൾ കൊണ്ടും രാഷ്ട്രീയപ്രബുദ്ധത കൊണ്ടും കേരളത്തിൽ അടയാളപ്പെടുത്തിയ പ്രദേശമാണ് നാദാപുരം. പ്രശസ്തരായ ഒട്ടനവധി രാഷ്ട്രീയനേതാക്കൾക്കും സാമൂഹ്യപ്രവർത്തകർക്കും പിറവി കൊടുത്തതാണ് നാദാപുരത്തിന്റെ മണ്ണ് .അവിടെ നിന്നും വരും കാലങ്ങൾ അടയാളപ്പെടുത്താൻ പുതിയൊരു...

      സൗജന്യ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു

      കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ ദേശീയ നഗര ഉപജീവനമിഷന്റെ കീഴില്‍ തിരുവനന്തപുരം മോഡല്‍ ഫിനിഷിംഗ് സ്‌കൂളില്‍ ആരംഭിക്കുന്ന റിപ്പയര്‍ ഓഫ് ഇലക്‌ട്രോണിക്‌സ് ആന്റ് ഡൊമസ്റ്റിക് അപ്ലയന്‍സസ് സൗജന്യകോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി മേയ്...

      SSLC ഫലം മെയ് 2ന്

      തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്എസ്എല്‍സി ഫലം മെയ് രണ്ടിന് പ്രഖ്യാപിക്കാന്‍ വിദ്യാഭ്യാസ മന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ തീരുമാനിച്ചു. ഏപ്രില്‍ 6ന് ആരംഭിച്ച മൂല്യനിര്‍ണയം ഏപ്രില്‍ 23 ന് അവസാനിക്കുകയും ഒരാഴ്ചയ്ക്കം ക്രോഡീകരിക്കുകയും...

      കാലിക്കറ്റ് പ്രസ് ക്ലബ് ജേണലിസം; അപേക്ഷ ക്ഷണിച്ചു

      കോഴിക്കോട്: കാലിക്കറ്റ് പ്രസ് ക്ലബിന് കീഴിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേണലിസം പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. പൂരിപ്പിച്ച അപേക്ഷകൾ ജൂൺ 10 വരെ സ്വീകരിക്കും.ഫോൺ: 9447777710, 0495-2727869/ 2721860ഇ-...
      spot_imgspot_img