Education
കേരളപഠനത്തിന് ഒരു പുതിയ ചുവട് വെപ്പ്
കേരള സര്വ്വകലാശാലയിലെ അന്താരാഷ്ട്ര കേരളപഠനകേന്ദ്രം കേരളപഠനവിഭാഗമായി മാറ്റി. ഈ വിഭാഗത്തിലെ ആദ്യത്തെ എം എ കോഴ്സ് കേരളസര്വകലാശാല പ്രൊ വൈസ് ചാന്സലര് ഡോ പി പി അജയകുമാര് ഉദ്ഘാടനം ചെയ്തു.
സാഹിത്യവും സംസ്കാരവും തമ്മില്...
നിഷ് ഡിഗ്രി കോഴ്സ് അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം: ശ്രവണവൈകല്യമുള്ളവർക്കായി നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ് (നിഷ് ) നടത്തിവരുന്ന ബി.എസ്സി കമ്പ്യൂട്ടർ സയൻസ്, ബാച്ചിലർ ഓഫ് ഫൈൻ ആർട്സ് (ബി.എഫ്.എ), ബി.കോം എന്നീ ഡിഗ്രി കോഴ്സുകളിലേക്ക് അപേക്ഷ...
എം.ജി സർവ്വകലാശാലയിൽ സിവിൽ സർവ്വീസ് പരിശീലനം
കോട്ടയം എം.ജി സർവ്വകലാശാല ലൈഫ് ലോങ്ങ് ലേണിംഗ് വകുപ്പ് സിവിൽ സർവ്വീസ് പ്രിലിമിനറി പരീക്ഷ പരിശീലനം നടത്തുന്നു. ശനി, ഞായർ, മറ്റ് അവധി ദിനങ്ങളിലായാണ് പരിശീലന ക്ലാസുകൾ. ബിരുദ വിദ്യാർത്ഥികൾക്ക് മെയ് 18...
വീഡിയോ എഡിറ്റിങ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു
കേരള മീഡിയ അക്കാദമിയുടെ തിരുവനന്തപുരം സെന്ററില് നടത്തുന്ന വീഡിയോ എഡിറ്റിങ് സര്ട്ടിഫിക്കറ്റ് കോഴ്സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. തിയറിയും പ്രാക്ടിക്കലും ഉള്പ്പെടെ 6 മാസമാണ് കോഴ്സിന്റെ കാലാവധി. 30 പേര്ക്കാണ് പ്രവേശനം. വീഡിയോ...
വിവരാവകാശനിയമം: സൗജന്യ ഓണ്ലൈന് കോഴ്സിന് അപേക്ഷിക്കാം
ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇന് ഗവണ്മെന്റിന്റെ (IMG) ആഭിമുഖ്യത്തില് വിവരാവകാശ നിയമം സംബന്ധിച്ച സൗജന്യ ഓണ്ലൈന് കോഴ്സിലേക്ക് മേയ് 28 മുതല് ജൂണ് നാലുവരെ രജിസ്റ്റര് ചെയ്യാം. തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തികളെ ഇ-മെയില് മുഖേന...
കാലിക്കറ്റ് സര്വകലാശാലയില് ഫോട്ടോഗ്രഫി സര്ട്ടിഫിക്കറ്റ് കോഴ്സ്
തേഞ്ഞിപ്പാലം: കാലിക്കറ്റ് സര്വകലാശാല ലൈഫ്ലോംഗ് ലേണിംഗ് ആന്റ് എക്സ്റ്റന്ഷന് വകുപ്പിന്റെയും ജേര്ണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷന് പഠനവകുപ്പിന്റെയും ആഭിമുഖ്യത്തില് ഫോട്ടോഗ്രഫിയില് സര്ട്ടിഫിക്കറ്റ് കോഴ്സ് ആരംഭിക്കുന്നു. യോഗ്യത: കാലിക്കറ്റ് സര്വകലാശാലാ ഡിഗ്രി/തത്തുല്യം. 20 പേര്ക്കായിരിക്കും...
കേരള ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റിന് അപേക്ഷിക്കാം
ലോവര് പ്രൈമറി വിഭാഗം, അപ്പര് പ്രൈമറി വിഭാഗം, ഹൈസ്കൂള് വിഭാഗം, സ്പെഷ്യല് വിഭാഗം ഭാഷാ യു.പി തലംവരെ സ്പെഷ്യല് വിഷയങ്ങള്- ഹൈസ്കൂള് തലം വരെ എന്നിവയിലെ അധ്യാപക യോഗ്യത പരീക്ഷക്ക് (കെ-ടെറ്റ്) വേണ്ടിയുളള...
പി.എസ്.സി പരീക്ഷക്ക് സൗജന്യ പരിശീലനം
ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴില് പൊന്നാനി തൃക്കാവില് പ്രവർത്തിക്കുന്ന ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രത്തില് ജൂലൈ മാസം ആരംഭിക്കുന്ന പി.എസ്.സി പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. പി.എസ്.സി, എസ്.എസ്.സി, ബാങ്ക്, റെയില്വെ തുടങ്ങിയ പരീക്ഷകള്ക്കാണ്...
2019 -20 അദ്ധ്യയന വർഷത്തെ വിദ്യാഭ്യാസ കലണ്ടറെത്തി; ശനിയാഴ്ച പ്രവൃത്തി ദിനം
പൊതുവിദ്യാഭ്യാസ ഡയറക്ടർ തയ്യാറാക്കിയ 2019 -20 അദ്ധ്യയന വർഷത്തെ വിദ്യാഭ്യാസ കലണ്ടർ സർക്കാർ അംഗീകരിച്ചു. ഇതോടെ 17-08-2019, 24-08-2019, 31-08-2019, 05 -10 -2019, 04-01-2020, 22-02-2020 എന്നീ ശനിയാഴ്ചകളിൽ പ്രൈമറി, ഹൈസ്കൂൾ,...
വാസ്തുവിദ്യാ ഗുരുകുലത്തില് വിവിധ കോഴ്സുകളിലേക്ക് അപേക്ഷിക്കാം
തിരുവവന്തപുരം: സംസ്ഥാന സാംസ്കാരിക വകുപ്പിന് കീഴിലുള്ള വാസ്തുവിദ്യാ ഗുരുകുലം തിരുവനന്തപുരത്തും പത്തനംതിട്ടയിലും തുടങ്ങുന്ന പ്രാദേശിക കേന്ദ്രങ്ങളില് വിവധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന് ട്രഡീഷണല് ആര്ക്കിടെക്ചര് കോഴ്സിലേക്ക് സിവില് എന്ജിനിയര്,...


