Homeലേഖനങ്ങൾ

ലേഖനങ്ങൾ

`ഒരു പ്ലാവല്ലേ അവിടെ നിക്കട്ടെ`

ഞങ്ങളുടെ മഞ്ഞും തണുപ്പും പോയൊളിച്ചിടം! 5 മൈന ഉമൈബാന്‍കേരളാവസ്ഥയില്‍ അരിയോ മറ്റു ധാന്യങ്ങളോ ആയിരിക്കിരിക്കില്ല അടുത്ത തലമുറയുടെ പ്രധാന ആഹാരം. ഭക്ഷ്യധാന്യങ്ങളുടെ സ്ഥാനത്ത്‌ കേരളത്തില്‍ കാലാവസ്ഥ വ്യതിയാനത്തെ അതിജീവിച്ച്‌ നില്‍ക്കാന്‍ ശേഷിയുണ്ടാവുന്ന മരം പ്ലാവായിരിക്കുമെന്നാണ്‌...

ലൈംഗിക വിദ്യാഭ്യാസം എവിടെ തുടങ്ങണം?

സ്കൂളുകളിൽ ബന്ധങ്ങളും ലൈംഗികതയും പഠിപ്പിക്കുന്നതിനെതിരെയുള്ള എതിർപ്പുകൾ നമുക്ക് അതിശയമായി തോന്നിയേക്കാം. യാഥാസ്ഥിതികർക്ക് അങ്ങനെ കാലദേശം ഒന്നുമില്ല. അവരൊക്കെ ഇക്കാര്യത്തിൽ ഒറ്റക്കെട്ടാണ് ദാസാ...

അവളുടെ മഴകൾ

കിരൺ ദാസ് കെ മംഗലത്ത്അതങ്ങിനെയാണ്, കരച്ചിലങ്ങനെ തിങ്ങിനിറഞ്ഞു കണ്ണിലേക്കെത്തുന്നതിനു മുൻപ് മഴ പെയ്യും. മഴ വരുമ്പോ കരയണതാണോ, അതോ കരയുമ്പോൾ മഴ പെയ്യണതാണോ എന്നറിയാത്തത്‌ കൊണ്ട്, മഴയോടും വലിയ അടുപ്പം കാണിച്ചിരുന്നില്ല. പക്ഷെ...

ലൈംഗീകതയും സ്വാതന്ത്ര്യവും

 ഷൗക്കത്ത്പാശ്ചാത്യലോകത്തായാലും പൗരസ്ത്യലോകത്തായാലും ഇനിയും സാമൂഹികമായി പൂര്‍ണ്ണമായും ആരോഗ്യപരമായി രൂപപ്പെട്ടിട്ടില്ലാത്തതും ഭാവിയില്‍ സംഭവിക്കേണ്ടതുമായ ഒന്നാണ് സ്ത്രീപുരുഷസൗഹൃദം. ചില വ്യക്തികളിൽ മാത്രമാണ് അതിന്ന് സജീവമായിട്ടുള്ളൂ. അതിലേക്കുള്ള യാത്രകളാണ് ഒളിഞ്ഞും തെളിഞ്ഞും മനുഷ്യസമൂഹത്തില്‍ ഒരു പ്രാക്ടീസായി നടന്നുകൊണ്ടിരിക്കുന്നത്. അതിന്ന്...

മുതിർന്നവർക്ക് മാത്രമുള്ള Ⓐ ‘ശിശിരങ്ങൾ’

വിരൽനഖനാഗമിഴയും ഊടുവഴികളിൽ - ഏഴാം ഭാഗംഅനിലേഷ് അനുരാഗ്വളർച്ച ആവശ്യവും, ആശ്വാസവുമാണെന്നതിൽ ആർക്കും തർക്കമില്ലെങ്കിലും ഒരു സമൂഹമനുഷ്യനെ സംബന്ധിച്ചിടത്തോളം അത് പലപ്പോഴുമൊരു ബാധ്യതയും, പ്രാരാബ്ദവുമായി മാറാറുണ്ട്. നിരവധി കാരണങ്ങളുള്ള ഒരു വിരോധാഭാസമാണ് വളർച്ചയിലെ ഈ...

അടുക്കള വർത്താനം

ശ്രുതിരാജ് തിലകൻ ഒരു തെറ്റും ചെയ്യാതെ ഒരുപാട് പഴി കേൾക്കേണ്ടി വന്നിട്ടുള്ള ഒരു പാവമാണ് സത്യത്തിൽ അടുക്കള. അടുക്കളപ്പണി നന്നായി ചെയ്യുന്ന പെണ്ണുങ്ങൾക്ക് ഗുഡ് സർട്ടിഫിക്കറ്റ് കൊടുത്ത് ലോക്കാക്കുന്ന ഒരു നാടൻ കലാപരിപാടി പണ്ട്...

പുലർവെയിലിന് പൂക്കൾ തന്ന് ഓർമകളിൽ ഇന്നുമൊരാൾ

ലേഖനം കാവ്യ എം'സംഗീതമില്ലായിരുന്നെങ്കിൽ ജീവിതമൊരു തെറ്റായി പോയേനെ'ഫ്രഡറിക് നീഷേയുടെ വാക്കുകളാണിത്.. അർത്ഥപൂർണമാണ് എന്നുമെന്നും ഈ വാക്കുകൾ. സംഗീതം സാധ്യതയാണ്.. ഇന്നലെകളെ തിരഞ്ഞ് ചെല്ലുന്ന ഓരോരുത്തർക്കും 'ഇതാ അസ്തമിക്കുന്നില്ല ഓർമകളൊന്നും 'എന്ന് ഈണങ്ങളിലൂടെ പറഞ്ഞ് ആ...

ഇതാ ഇവിടെ ഇങ്ങനെയും ഒരു ലോകമുണ്ട്

ലോകവയോജനദിനാചരണത്തിന്റെ ഭാഗമായി നാലുമണിക്കാറ്റ് എന്ന പേരിൽ തിരുവേഗപ്പുറ പഞ്ചായത്ത്‌ അധികൃതർ ഒരുക്കിയ വയോജനസൗഹൃദകൂട്ടായ്മയെക്കുറിച്ച് അയിഷബഷീർ തയ്യാറാക്കിയ കുറിപ്പ്.

സുസ്ഥിര ജീവിതം: യുദ്ധം,  അപഹരണം, പ്രത്യയ ശാസ്ത്രം 

ലേഖനം ഉവൈസ് നടുവട്ടംജീവിക്കാൻ സ്വസ്ഥമായ ഭൂമി എന്നത് സർവ്വരുടെയും അവകാശവും സ്വപ്നവുമാണ്. മനുഷ്യന്റെ ഏറ്റവും വലിയ അഭിലാഷങ്ങളിലൊന്നാണ് വർഷങ്ങളെടുത്ത് അവൻ കെട്ടിപ്പടുത്ത പുരയിടവും അവന്റെ സമ്പാദ്യങ്ങളും സന്താനങ്ങളും. അവയെ ഭദ്രമാക്കാൻ രാപ്പകൽ ഭേദമന്യേ വിയർപ്പൊഴുക്കുന്നത്...

ഗാന്ധിയോട് ചേർന്നു നിന്നു; അവരും ഗാന്ധിയായി

ലേഖനംസി കെ മുഷ്താഖ് ഒറ്റപ്പാലംഒക്ടോബർ 2, ഒരു ഗാന്ധി ജയന്തി കൂടി കഴിഞ്ഞു പോവുന്നു.  രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ജന്മദിനം യു എൻ അഹിംസ ദിനമായാണ് ആചരിക്കുന്നത്. ദേശീയ പ്രസ്ഥാനത്തിന്റെ നേതൃനിരയിലെത്തിയ ശേഷം...
spot_imgspot_img