Homeലേഖനങ്ങൾ

ലേഖനങ്ങൾ

കേരളത്തിന്റെ ആധുനിക പെരുന്തച്ചൻ ഓർമ്മയായിട്ട് പതിനൊന്ന് വർഷം

നിധിൻ. വി.എൻചെലവു കുറഞ്ഞ വീട് എന്ന ആശയം പ്രചരിപ്പിച്ചിരുന്ന ലോകപ്രശസ്തനായ വാസ്തുശിൽപി ലോറൻസ് ബേക്കർ എന്ന ലാറി ബേക്കർ ഓർമ്മയായിട്ട് ഇന്നേക്ക് പതിനൊന്ന് വർഷം. ഇംഗ്ലണ്ടിൽ ജനിച്ചെങ്കിലും ഇന്ത്യൻ പൗരത്വം സ്വീകരിച്ച ബേക്കർ...

മാർച്ച് ആറ്, സഹോദരൻ അയ്യപ്പൻ ഓർമ്മദിനം

സി.ടി. തങ്കച്ചൻഇന്ന് മാർച്ച് 6 കേരള കണ്ട ധീഷണാശാലിയായ ഭരണ കർത്താവും നവോത്ഥാന നായകനുമായിരുന്ന സഹോദരൻ അയ്യപ്പൻ ഓർമ്മയായ ദിവസം '. ഇന്നേക്ക് അൻപത് വർഷങ്ങൾക്ക് മുൻപ്1968 മാർച്ച് 6 നാണ് അയ്യപ്പൻ...

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം)നിധിന്‍ വി.എന്‍.തൊണ്ണൂറുകളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും രാഷ്ട്രീയത്തിനും അദ്ദേഹം എന്തായിരുന്നു എന്ന് ഓര്‍ത്തെടുക്കേണ്ടതുണ്ട്.സിനിമാ സെറ്റില്‍ നായകന്‍ മുതല്‍ ലൈറ്റ് ബോയ്...

കണ്ണീരിന്റെ ബാല്യ പാഠങ്ങൾ

നിധിൻ.വി.എൻകണ്ണീരു വീണ ബാല്യങ്ങളെ എത്രയിടങ്ങളിൽ കണ്ടിരിക്കുന്നു. ഒരിക്കൽ കുഞ്ഞായിരുന്ന നമ്മളെ പോലെയല്ല അവരുടെ ജീവിതം. വേദനയുടെ ബാല്യ പാഠങ്ങൾ മാത്രമാണ് അവർക്ക് മിച്ചമുള്ളത്. ചെറുതിലെ തൊഴിലിടങ്ങളിലേക്ക് എത്തപ്പെടുന്ന കുഞ്ഞുങ്ങൾക്ക് നഷ്ടമാകുന്നത് അവരുടെ ജീവിതം...

ആത്മദർശനത്തിന്റെ നാൽപത് കാവ്യങ്ങൾ!

(ലേഖനം)ദിൽഷാദ് ജഹാൻ   “ഓരോ യഥാർത്ഥ സ്നേഹവും അവിചാരിതമായ പരിവർത്തനങ്ങളുടെ കഥയാണ്. സ്നേഹിക്കുന്നതിനു മുൻപും പിൻപും നമ്മൾ ഒരേ വ്യക്തിയാണെങ്കിൽ നമ്മൾ വേണ്ടത്ര സ്നേഹിച്ചിട്ടില്ലെന്നാണ്." -എലിഫ് ഷഫാക്ക്പതിമൂന്നാം നൂറ്റാണ്ടിൽ കൊനിയയിലെ ഒരു ഓപ്പൺ എയർ ഹാളിൽ ചുറ്റിത്തിരിയലിൻ്റെ...

എന്തുകൊണ്ട് യുദ്ധം വേണ്ടെന്ന് പറയണം

കെ വി നദീർ2018 ആഗസ്റ്റിന് മുൻപും പ്രളയത്തെ നമ്മൾ അറിഞ്ഞിട്ടുണ്ട്. ടെലിവിഷനിൽ പ്രളയജലത്തിന്റെ കുത്തൊഴുക്ക് 'ആസ്വാദനത്തോടെ' കണ്ടിട്ടുണ്ട്. പത്ര താളുകളിൽ ആകാംക്ഷയോടെ വായിച്ചിട്ടുണ്ട്. കേട്ടതും അറിഞ്ഞതുമായ പ്രളയം വീട്ടുമുറ്റത്തെത്തിയപ്പോൾ, പിന്നീടത് വീടിനകത്തെത്തിയപ്പോൾ നമുക്കത്...

ആമി കണ്ടവര്‍ക്ക് ഒരു അഡാര്‍ പ്രണയകഥ

എം ഉമൈര്‍ ഖാന്‍ജീവിതത്തോടു തന്നെ മടുപ്പു തോന്നിത്തുടങ്ങിയ നാളുകളിലെ ഒരു ഉച്ച നേരത്താണ്‌ വശ്യമായ അത്തറിന്‍റെ ഗന്ധവുമായി വന്ന് അയാള്‍ ഇഖ്ബാലിന്റെ ഗസലുകള്‍ മൂളിത്തന്നത്. “എന്‍റെ ദാസേട്ടന്‍ റൂമിലേക്ക് വരുമ്പോള്‍, ദൂരെ നിന്നുതന്നെ സിഗരറ്റ്ഗന്ധം...

വരാനിരിക്കുന്ന വരൾച്ച ?

മുരളി തുമ്മാരുകുടിഇനി വരാൻ പോകുന്നത് വരൾച്ചയാണെന്ന് വാട്ട്സ്ആപ്പ് ശാസ്ത്രങ്ങൾ വരുന്നുണ്ട്. അടുത്ത മാസങ്ങളിൽ വരൾച്ച ഉണ്ടാവില്ല എന്ന് ഒരു ശാസ്ത്രജ്ഞൻ എന്ന നിലയിൽ ഞാൻ പറയില്ല. അതേ സമയം ഒരു പെരുമഴ ഉണ്ടായത്...

ആരുമറിയാതെ ചില തൊഴിലാളികളുണ്ടിവിടെ…

ശരണ്യ എം ചാരുകുലത്തൊഴിലുകളെ നെഞ്ചോട് ചേർത്ത് നിർത്തുന്ന അപൂർവ്വം ചില സാമുദായിക ജനങ്ങൾ കേരളത്തിലിന്നുമുണ്ട്. ആനുകൂല്യങ്ങളോ തൊഴിലിൽ ലാഭമോ ലഭിക്കാതിരിക്കുമ്പോഴും അവർ ആകെ അറിയാവുന്ന ഏക തൊഴിലിനെ നെഞ്ചോട് ചേർത്ത് പിന്തുടർന്ന് പോരുന്നു....

ചേറില്‍ നിന്നുണ്ടായ മുത്ത്: ‘ചേക്കുട്ടി’

അനഘ സുരേഷ്‌ഭാരത ഐതിഹാസിക കഥകള്‍ പ്രകാരം ജനക മഹാരാജാവിന്, മണ്ണ് ഉഴുതു മറിയ്ക്കുമ്പോഴാണ് ഭൂമി ദേവിയുടെ പുത്രി എന്നറിയപ്പെടുന്ന സീതയെ ലഭിക്കുന്നത്. കുട്ടികളില്ലാത്ത രാജാവിന് ഈ കാഴ്ച വലിയൊരു സന്തോഷവും പ്രതീക്ഷയും പകരുന്നതായിരുന്നു....
spot_imgspot_img