Homeലേഖനങ്ങൾ
ലേഖനങ്ങൾ
പ്രകൃതി ദുരന്തങ്ങൾ: കാരണം ശാസ്ത്രത്തിന്റെയും ആദിമ അറിവുകളുടെയും നിരാസം
ലേഖനം
ഡോ. ടി വി സജീവ്കേരളം വീണ്ടും പ്രകൃതിദുരന്തങ്ങളുടെ ഭീഷണിയിൽ പെട്ടിരിക്കുകയാണ്. അനവധി ആളുകൾ മരിച്ചു കഴിഞ്ഞു. മണ്ണിനടിയിൽ പെട്ട് മരിച്ചു പോയ മനുഷ്യരുടെ അവസ്ഥ ചിന്തിക്കാവുന്നതിനും അപ്പുറമാണ്. കാർഷിക മേഖലയിലുണ്ടായ നഷ്ടം...
World Theatre Day in the time of Corona
27th March is World Theatre Day. This year’s Theatre day message is delivered by Shahid Nadeem, the famous dramatist from Pakistan. Last year the...
‘ഭരണിയിലിട്ട ഗൂഢോല്ലാസങ്ങൾ’
വിരൽനഖനാഗമിഴയും ഊടുവഴികളിൽ (ഭാഗം ആറ്)അനിലേഷ് അനുരാഗ്പ്രപഞ്ചത്തെ നിരീക്ഷിച്ചും, പ്രകൃതിയെ അനുകരിച്ചുമാണ് മനുഷൻ തൻ്റെ ആദ്യാവിഷ്കാരങ്ങൾ നടത്തിയിട്ടുണ്ടാവുക എന്ന് വാദങ്ങളും, സിദ്ധാന്തങ്ങളുമുണ്ട്. തനിക്കു ചുറ്റും നാലു കാലിൽ നീങ്ങിയ പടപ്പുകളെ മാതൃകയാക്കിയാണ് മനുഷ്യൻ കട്ടിലുകളുണ്ടാക്കിയതെന്നും,...
കാർക്കളയിലെ ബാഹുബലി
വി.കെ.വിനോദ്കർണാടകത്തിലെ ഉഡുപ്പി ജില്ലയിൽ മംഗലാപുരത്തിന് 60 കിലോമീറ്റർ ദൂരെ പശ്ചിമഘട്ടത്തിന്റെ താഴവരയിൽ കാർക്കളയിലാണ് ഈ ബാഹുബലി പ്രതിമ സ്ഥിതി ചെയ്യുന്നത്. സംസ്ഥാനത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഒറ്റക്കൽ പ്രതിമയാണിത്. 42 feet ആണ് ഇതിന്റെ...
ഡയനീഷ്യൻ ഭൂതകാലവും പിൽക്കാല വിചാരണകളും
എം. മുകുന്ദന്റെ 'ആവിലായിലെ സൂര്യോദയം' എന്ന നോവലിനെ ആസ്പദമാക്കിയുള്ള പഠനം.
സനൽ ഹരിദാസ്വർത്തമാനകാലത്തിന്റെ യുക്തിയിൽ ചരിത്രാതീതകാലത്തെ പരിശോധിച്ചാൽ അതു തീർത്തും അരാജകവും സദാചാര രഹിതവുമായിരിന്നു എന്നു തോന്നുക സ്വാഭാവികമാണ്.നാം ഇന്നു കാണുന്ന നിലയിലുള്ള...
വലിച്ചിഴയ്ക്കപ്പെടുന്ന ഇന്ത്യൻ അഭിമാനം
ലേഖനംഅഭിജിത്ത് വയനാട്2016ലെ റിയോ ഒളിമ്പിക്സിൽ മെഡൽ വരൾച്ചയ്ക്കൊടുവിൽ ഇന്ത്യൻ ദേശീയ പതാകയും ഉയർത്തപ്പെട്ടു. വനിതകളുടെ 58 കിലോഗ്രാം ഫ്രീസ്റ്റൈൽ വിഭാഗത്തിൽ വെങ്കല മെഡൽ നേടി ഗുസ്തി താരം സാക്ഷി മാലിക്കിലൂടെ ഇന്ത്യ ആദ്യ...
പീഡോഫിലിയ : ചില വസ്തുതകൾ
ലേഖനം
സോണി അമ്മിണിഓരോ മാതാപിതാക്കളുടേയും സ്വപ്നമാണ് അവരുടെ കുട്ടി.അവന്റെ അല്ലെങ്കിൽ അവളുടെ വളർച്ചയും വിദ്യാഭ്യാസവും എല്ലാം ഏതൊരു രക്ഷിതാവിന്റെയും സ്വപ്നമാണ്.അവരുടെ ചിരിയും കളിയുമാണ് അച്ഛനമ്മമാരുടെ സന്തോഷം.എന്നാൽ ഇന്നു പല മാതാപിതാക്കളുടെയും നെഞ്ചിൽ അവരുടെ വളർന്നു...
ന്യൂനപക്ഷ സംരക്ഷണം; മോദിക്ക് ദേശീയ നേതാക്കളുടെ പാഠപുസ്തകം
(ലേഖനം)അന്‍സാര്‍ ഏച്ചോംമറ്റു രാജ്യങ്ങളില്‍ പ്രധാനമായും ഇന്ത്യ വേറിട്ട് നില്‍ക്കുന്നത് അതിന്റെ വൈവിധ്യം കൊണ്ടാണ്.'നാനാത്വത്തില്‍ ഏകത്വം' എന്ന തത്വം ഉയര്‍ത്തിപ്പിടിക്കുന്ന മനോഹരമായ മൂല്യം വൈവിധ്യങ്ങളുടെ വിലാസ ഭൂമിയില്‍ തന്നെ ഐക്യപ്പെടലിന്റെ സ്വത്വം കണ്ടെത്തുക എന്നതാണ്....
കുത്തിയോട്ടം ക്രൂരതയാണ്
ജിനേഷ് പി. എസ്സ്സതി എന്നൊരാചാരം ഉണ്ടായിരുന്നു. ഭർത്താവ് മരിക്കുമ്പോൾ ഭാര്യയും ചിതയിൽ ചാടി മരിക്കണമെന്ന ആചാരം. നിർത്തലാക്കാൻ വേണ്ടി സാമൂഹ്യപരിഷ്കർത്താക്കൾ നിരന്തരം പരിശ്രമിച്ചിരുന്നു. ദൈവ-മത വിശ്വാസത്തിന്റെ ഭാഗമായ ദുരാചാര പ്രോത്സാഹകർ ശക്തിയുക്തം എതിർത്തിരുന്നു.ചിതയിൽ...
ബോസ് എന്ന സമ്പന്ന ഹൃദയൻ
(ലേഖനം)സുബൈർ സിന്ദഗി പാവിട്ടപ്പുറംസോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്. അത്തരം കാഴ്ചകളെയെല്ലാം വളരെ പോസറ്റീവായി അംഗീകരിക്കാന്‍ സാധിക്കാറുമുണ്ട്. പരിചിതരോ അപരിചതരോ ആയ അത്തരം...


